tag:blogger.com,1999:blog-7980476699017651180.post1162556652164146422..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: ഷഹാനിയയിലെ നിലാവ് മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger57125tag:blogger.com,1999:blog-7980476699017651180.post-12895250403755308822012-10-05T07:13:49.886-07:002012-10-05T07:13:49.886-07:00ഇതു ഭൂമികയിലും പൊരുത്തപെടാന്‍ കഴിയുക എന്നത് മനുഷ്...ഇതു ഭൂമികയിലും പൊരുത്തപെടാന്‍ കഴിയുക എന്നത് മനുഷ്യന് ദൈവം നല്കിയ ഒരു അനുഗ്രഹം ആണ് ഇവിടെ ചെറുവാടി ചെയ്തതും അത് തന്നെ അറേബ്യന്‍ കടലിലെ ബോട്ട് യാത്ര നമ്മുടെ സ്വന്തം ചാലിയാര്‍ ആണെന്ന് കരുതി ഇരിക്കുക അതെ നമ്മുടെ ആവാസത്തെ നാം മനസ്സില്‍ വികസിപ്പിച്ചു എടുക്കുക എന്നത് സൂപര്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-70928435519391962332012-10-03T07:57:36.011-07:002012-10-03T07:57:36.011-07:00എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-19361337128604361042012-10-01T20:55:27.874-07:002012-10-01T20:55:27.874-07:00ഈ നല്ല എഴുത്തിനു എന്റെ ആശംസകള്‍......
"അറബ് ...ഈ നല്ല എഴുത്തിനു എന്റെ ആശംസകള്‍......

"അറബ് നാട്ടിലെ എല്ലാ കടലോരത്തിനും ഒരേ സ്വഭാവമാണ്. ഇവിടെ വീശുന്ന കാറ്റിന് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു തരം മാന്ത്രികതയുണ്ട്. ദുബായ് അബ്രയിലും , ഷാര്‍ജ കോര്‍ണിഷിലും ബഹ്റൈനിലെ സെല്ലാക്കിലും ഒക്കെ അനുഭവിച്ച അതേ സുഖം. ഇന്നിപ്പോള്‍ ഇവിടെ ദോഹ കോര്‍ണിഷിലും"

സത്യമാണ്. നാട് വിട്ടു അന്യ നാട്ടില്‍ വരുന്ന നമ്മുടെ മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉള്ളൂ. ആ ചിന്ത മനസ്സില്‍ ഉള്ളോട്ത്തോളം കാലം ലോകത്തിന്റെ ഏതു കോണില്‍ ചെന്നിരുന്നാലും, ഒരേ അനുഭവം മാത്രമായിരിക്കും. Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-14655070338208516752012-09-29T12:34:54.433-07:002012-09-29T12:34:54.433-07:00പ്രവാസി എന്ത് പറഞ്ഞു തുടങ്ങിയാലും...
അത് അവസാനിപ്പ...പ്രവാസി എന്ത് പറഞ്ഞു തുടങ്ങിയാലും...
അത് അവസാനിപ്പിക്കും മുന്‍പേ എവ്ടെങ്കിലും അവന്റെ കുഞ്ഞു സങ്കട പൊട്ടുകള്‍ കയറി വരും.. അല്ലെ ഇക്കാ....
എന്നത്തേയും പോലെ ഇതും ... മനസ്സില്‍ സ്പര്ശിച വിവരണം തന്നെ,... നല്ല ചിത്രങ്ങളും .. ആശംസകള്‍....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-28419108149026329902012-09-28T00:11:28.243-07:002012-09-28T00:11:28.243-07:00ദോഹ/ഖത്തര്‍ സുന്ദരിയാണ്. ആരെയും എഴുത്തുകാരാക്കും. ...ദോഹ/ഖത്തര്‍ സുന്ദരിയാണ്. ആരെയും എഴുത്തുകാരാക്കും. മന്‍സൂര്‍ ഏറെ വൈകാതെ താങ്കള്‍ ഇവിടവുമായി ഇഴുകി ചേരും.

ഒട്ടകത്തിന്റെ ബിരിയാണി ഒട്ടകത്തിന് കൊടുത്തില്ലല്ലോ? :)Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-23674778922325563452012-09-27T12:57:47.760-07:002012-09-27T12:57:47.760-07:00അങ്ങനെ സ്വതസിദ്ധമായ ചെറുവാടി ടച്ചിൽ ഖത്തർ ദ്രിശ്യങ...അങ്ങനെ സ്വതസിദ്ധമായ ചെറുവാടി ടച്ചിൽ ഖത്തർ ദ്രിശ്യങ്ങൾ പ്രമേയമാക്കിയുള്ള ഒരു വിവരണം കൂടി. സുന്ദരമായി എഴുതി, വിവരണത്തിലൂടെ ആ ഭാഗങ്ങളെല്ലാം നേരിൽ കണ്ട പ്രതീതി.

എന്റെ വീട്ടിൽ ഞാൻ നോക്കി വളർത്തിയ ഒരു പശുക്കുട്ടിയുണ്ടായിരുന്നു. എത്ര കഴിഞ്ഞും അത് പ്രസവിക്കുന്നില്ല - അതൊരു മച്ചിപ്പശുവാണെന്ന കാരണത്താൽ അതിനെ അറവുകാരന് വിറ്റു, ആ പശുവിനെ അറുത്തായിരുന്ന തൊട്ടടുത്ത വീട്ടിലെ കല്യാണത്തിന് ബിരിയാണി വെച്ചത്.

ഞാൻ ബിരിയാണി കഴിച്ച് കൊണ്ടിരിക്കുമ്പോൾ അറവുകാരന്റെ സഹായി അക്കാര്യം എന്നെ അറിയിച്ചപ്പോൾ ഞാൻ പുറത്തേക്ക് ഓടി. കഴിച്ചത് മുഴുവനും ചർദ്ദിച്ചു...

ഞാനും ആ പശുക്കുട്ടിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമായിരുന്നു... ആ പശുക്കുട്ടിയെ കുറിച്ച് എനിക്ക് കുറച്ച് എഴുതണമെന്നുണ്ട്..

Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-65769708433554205832012-09-27T12:16:02.792-07:002012-09-27T12:16:02.792-07:00ഏതായാലും കേവലം മൂന്നു മാസം കൊണ്ട് ഇത്ര കലക്കന്‍ ക...ഏതായാലും കേവലം മൂന്നു മാസം കൊണ്ട് ഇത്ര കലക്കന്‍ കുറിപ്പെഴുതി വീണ്ടും കലക്കി
നന്നായിപ്പറഞ്ഞു, അടുത്ത എഴുത്തില്‍ പടങ്ങള്‍ക്ക് ഗൂഗില്നെ ആശ്രയിക്കാതെ സ്വന്തമായി എടുത്ത ചില ചിത്രങ്ങള്‍ ചേര്‍ക്കുക
വീണ്ടും കാണാം ബ്ലോഗില്‍ ചേരുന്നു, Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-47485561145994225172012-09-27T08:14:38.157-07:002012-09-27T08:14:38.157-07:00ഞാനിരിക്കുന്നത് എണ്ണയിട്ടു മിനുക്കിയ നാടന്‍ തോണിയി...ഞാനിരിക്കുന്നത് എണ്ണയിട്ടു മിനുക്കിയ നാടന്‍ തോണിയില്‍ ആണ്. അതൊഴുകുന്നത് ഞങ്ങളുടെ ചാലിയാറിലൂടെയാണ്. കേള്‍ക്കുന്നത് ഹൃദയത്തില്‍ ലഹരി പടര്‍ത്തുന്നൊരു മാപ്പിളപ്പാട്ടിന്റെ ഈണമാണ്. ഈ രണ്ടു കരയിലും കാണുന്നത് തെങ്ങും പ്ലാവും ഗുല്‍മോഹറും .

മനോഹരമായി എഴുതി എന്നു പറയുന്നത് ഭംഗിവാക്കല്ല.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-62418776895187953412012-09-26T21:59:43.316-07:002012-09-26T21:59:43.316-07:00പ്രവാസം എന്തെന്ന് അറിഞ്ഞുകൂടാത്തവര്‍ക്കും വായിക്കു...പ്രവാസം എന്തെന്ന് അറിഞ്ഞുകൂടാത്തവര്‍ക്കും വായിക്കുമ്പോ ഒരു നൊമ്പരമാവുന്ന എഴുത്ത്..pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-15293948195448462022012-09-25T21:47:27.714-07:002012-09-25T21:47:27.714-07:00ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും അഫ്രിക...ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും അഫ്രിക്കക്കാരും എല്ലാമുണ്ട്. രൂപത്തില്‍ അവരെല്ലാം വിത്യസ്തമാണ്. പക്ഷെ മുഖത്തെ വികാരങ്ങള്‍ക്ക് അതില്ല താനും.

ഏതു രാജ്യക്കാരായാലും എല്ലാ പ്രവാസികളുടെയും മുഖത്ത് എപ്പോഴും ഒരു നിര്വികാരികതയല്ലേ ഉണ്ടാകാറ് ? രണ്ടു മാസം ഞാനും ഉണ്ടായിരുന്നു ഖത്തറില്‍..,. പക്ഷെ എനിക്ക് ഇഷ്ടായില്ല. ഞങ്ങടെ ദുബായ് തന്നെയാണ് മെച്ചം :-)ഇനി ഇക്കയിലൂടെ ഖത്തര്‍ വിശേഷങ്ങള്‍ അറിയാലോ ! അടുത്ത ഖത്തര്‍ വിശേഷം പെട്ടെന്ന് പോന്നോട്ടെ !ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-21980049252220404442012-09-25T10:59:25.914-07:002012-09-25T10:59:25.914-07:00സുന്ദരം സഖേ ....... ഈ വരികള്‍ ...
ആദ്യ പാദത്തിലേ വ...സുന്ദരം സഖേ ....... ഈ വരികള്‍ ...
ആദ്യ പാദത്തിലേ വരികളൊക്കെ
വല്ലാത്ത ഒരു മാന്ത്രിക സ്പര്‍ശം ഉണ്ട് ..
അറിയാതെ ഉള്ളിലേക്കിറങ്ങി പൊകുന്നുണ്ടവ ...
പ്രവാസം തീര്‍ക്കുന്ന ചിലതില്‍ നിന്നും പൊന്മുത്തുകളാണ്
പൊഴിഞ്ഞ് വീഴുന്നത് , പുതിയ പ്രദേശം മനസ്സിനേ പതിയേ
സ്വസ്ഥമായ തുരുത്തിലേക്ക് പതിയേ കൂട്ടുന്നു എന്നതിന്
വരികള്‍ തെളിവിടുന്നു , അല്ലെങ്കിലും അതിജീവനത്തിന്റെ
പാതയില്‍ നാമൊക്കെ അതു സ്വയം വരിക്കുന്നു എന്നുമാകാം ..
എത്ര കാതമകലെയെങ്കിലും , ഒരു നിമിഷം മതി , ഒരു കാഴ്ച മതി
നമ്മുടെ മനസ്സ് കുരുങ്ങി കിടക്കുന്ന നാട്ടിലേക്ക് പൊകുവാന്‍ ..
താരതമ്യപെടുത്തലുകളില്ലാതെ എല്ലാം നെഞ്ചേറ്റി , അതില്‍ നിറവു കണ്ട് ..
നന്നായി എഴുതി , മന്‍സൂ .. പതിയേ മനസ്സില്‍ നിന്നും പൊഴിഞ്ഞു വീണ
അക്ഷരങ്ങള്‍ക്ക് ഒരു മരുഭൂവിലേ മഴ കൊണ്ട പ്രതീതി ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-18534212455962452732012-09-24T22:21:41.503-07:002012-09-24T22:21:41.503-07:00ഖത്തറില്‍ ചെന്നിട്ട് മൂന്നു മാസമായിട്ടും പോസ്റിടാന...ഖത്തറില്‍ ചെന്നിട്ട് മൂന്നു മാസമായിട്ടും പോസ്റിടാന് എന്തെ വൈകി ചെറുവാടി..?
ഖത്തറിനെ പിണക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണെ ട്ടോ ..
അടുത്ത ഖത്തര്‍ വിശേഷങ്ങള്‍ വളരെ പെട്ടെന്ന് പോരട്ടെ ...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-45761159286896673842012-09-24T22:08:25.112-07:002012-09-24T22:08:25.112-07:00മന്‍സൂറിന്റെ മനസ്സുള്ള ഒരാള്‍ക്ക് ഒരിക്കലും ആ ബിര...മന്‍സൂറിന്റെ മനസ്സുള്ള ഒരാള്‍ക്ക് ഒരിക്കലും ആ ബിരിയാണി കഴിക്കാനാവുമായിരുന്നില്ല.
ഹൃഹാതുരതകളെ അകറ്റുന്ന ഖത്തറിലെ കാറ്റും മനസിനെ തൊട്ടു.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-1101249699088285442012-09-24T21:17:14.462-07:002012-09-24T21:17:14.462-07:00ഇഷ്ടമായി
ആശംസകള്ഇഷ്ടമായി
ആശംസകള്‍niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-12813987899839637642012-09-24T13:16:49.529-07:002012-09-24T13:16:49.529-07:00എന്തെങ്കിലുമൊക്കെ പറയണമായിരുന്നോ...? ഖത്തര്‍ പിണങ്...എന്തെങ്കിലുമൊക്കെ പറയണമായിരുന്നോ...? ഖത്തര്‍ പിണങ്ങിയെങ്കിലെന്ത്..!!ashraf meleveetilhttps://www.blogger.com/profile/15418357425874053806noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-34003502525169198092012-09-24T11:57:14.298-07:002012-09-24T11:57:14.298-07:00അവതരണത്തിലെ മാന്ത്രികതയാണ് ചെറുവാടിയുടെ പോസ്റ്റുകള...അവതരണത്തിലെ മാന്ത്രികതയാണ് ചെറുവാടിയുടെ പോസ്റ്റുകളെ സുന്ദരമാക്കുന്നത്.
ചാലിയാര്‍ എല്ലായ്പോഴും,ഒരു അതിഥിയായി എത്തുമ്പോള്‍ വിവരണങ്ങള്‍ ഒന്ന് കൂടി മികവാര്‍ജിക്കുകയും,ചെയ്യും......................
അഭിവാദ്യങ്ങള്‍....Saheer Majdalhttps://www.blogger.com/profile/05551594812590197203noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-89502219546063389062012-09-24T10:09:37.981-07:002012-09-24T10:09:37.981-07:00ഈ വരച്ചിടുന്ന ചിത്രം ഞാന്‍ ഒരിക്കലും കണ്ടിട്ടില...ഈ വരച്ചിടുന്ന ചിത്രം ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്തതും ഇനി ഒരിക്കലും കാണാനിടയില്ലാത്തതുമാണ്.
അതുകൊണ്ട് കൌതുകത്തോടുകൂടി വായിക്കുന്നുAjitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-32360796969252919042012-09-24T08:42:38.092-07:002012-09-24T08:42:38.092-07:00നല്ല ഒരു പോസ്റ്റ് കൂടി ...ഇനി എത്ര കിടക്കുന്നു ഒരീ...നല്ല ഒരു പോസ്റ്റ് കൂടി ...ഇനി എത്ര കിടക്കുന്നു ഒരീസം ആ ഒട്ടകവും തീന്മേശയില് വരില്ലേ?..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-54815434073993896772012-09-24T07:50:58.098-07:002012-09-24T07:50:58.098-07:00ഇഷ്ടമായി എഴുത്ത്...ഇഷ്ടമായി എഴുത്ത്...Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-26653262286489098592012-09-24T04:11:46.683-07:002012-09-24T04:11:46.683-07:00മനോഹരമായ ദോഹയുടെ കടൽത്തീരക്കാഴ്ച്ചകളിലൂടെ
ഗൃഹാതുര...മനോഹരമായ ദോഹയുടെ കടൽത്തീരക്കാഴ്ച്ചകളിലൂടെ
ഗൃഹാതുരത്വ സ്മരണകൾ അയവിറക്കി മൻസൂറിന്റെ ഇത്തരം
സഞ്ചാരങ്ങളിലെ സന്തോഷവും ,സങ്കടവുമൊക്കെ ഇതൊക്കെ വായിക്കുന്ന
ഓരൊ പ്രവാസിയും തൊട്ടറിയുന്നുണ്ടാകും...!

അതാണീയെഴുത്തിന്റെ മാന്ത്രികത കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-23400472456388257302012-09-24T01:05:58.891-07:002012-09-24T01:05:58.891-07:00ഗൃഹാതുരതയുടെ നൊമ്പരങ്ങള്‍ ചെറുവാടിയില്‍ നിന്നും കേ...ഗൃഹാതുരതയുടെ നൊമ്പരങ്ങള്‍ ചെറുവാടിയില്‍ നിന്നും കേള്‍ക്കുമ്പോള്‍ അതിന്റെ സുഖം പറഞ്ഞറിയിക്കാനാവാത്തതാണ് . ചാലിയാറിന്റെ ഓളപ്പരപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു ഒപ്പം ദോഹയിലെ ഗൃഹാതുരതയിലേക്കും.. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-33103428056641932802012-09-24T01:02:54.132-07:002012-09-24T01:02:54.132-07:00ദോഹയില്‍ തുടങ്ങി ചെറുവാടിയില്‍ പോയി പിന്നെയും ദോഹയ...ദോഹയില്‍ തുടങ്ങി ചെറുവാടിയില്‍ പോയി പിന്നെയും ദോഹയില്‍ വന്നത് പോലെ. എഴുത്തിന്റെ മാസ്മരികത യാത്രയെ മനോഹരമാക്കി. നിങ്ങളോട് സ്നേഹം കലര്‍ന്ന ഒരസൂയ തോന്നിത്തുടങ്ങിയിരിക്കുന്നു. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-30684668090864626712012-09-24T00:32:23.259-07:002012-09-24T00:32:23.259-07:00വര്‍ത്തമാനവും ഭൂതവും ഇഴപിരിഞ്ഞു കിടക്കുന്ന പോസ്റ്റ...വര്‍ത്തമാനവും ഭൂതവും ഇഴപിരിഞ്ഞു കിടക്കുന്ന പോസ്റ്റ്., ഖത്തറിനെ പിണക്കാതിരിക്കാന്‍ ഇനിയും ശ്രദ്ധിക്കണം. Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-86944628831100224522012-09-24T00:30:29.469-07:002012-09-24T00:30:29.469-07:00പോകുന്ന സ്ഥലങ്ങളെല്ലാം ചെറുവാടിയാക്കുന്ന പരിപാടി ത...പോകുന്ന സ്ഥലങ്ങളെല്ലാം ചെറുവാടിയാക്കുന്ന പരിപാടി തുടങ്ങിയല്ലെ... എന്നാലും ആ ബിരിയാണി ...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-14818987478169401192012-09-24T00:25:54.601-07:002012-09-24T00:25:54.601-07:00ഒരു വെളളിയാഴ്ച കറക്കം നല്ലൊരു പോസ്റ്റായി വന്നുവല്ല...ഒരു വെളളിയാഴ്ച കറക്കം നല്ലൊരു പോസ്റ്റായി വന്നുവല്ലേ... എല്ലാ പ്രവാസികളെയും പോലെ ഞങ്ങളും വെള്ളിയാഴ്ച വൈകുന്നേരമാകുമ്പോള്‍ അടുത്ത വ്യാഴാഴ്ച വരാന്‍ ഇനിയെത്ര ദിവസമുണ്ടെന്ന് കണക്കുകൂട്ടലാണ് പണി..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.com