tag:blogger.com,1999:blog-7980476699017651180.post1441348283757158220..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: സച്ചിന്... ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക....മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger10125tag:blogger.com,1999:blog-7980476699017651180.post-31570597299870861222010-04-06T08:39:52.862-07:002010-04-06T08:39:52.862-07:00This comment has been removed by the author.M I J U Lhttps://www.blogger.com/profile/06158060539176936845noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-65242177417866644872010-02-27T00:17:47.904-08:002010-02-27T00:17:47.904-08:00Hi Mansu… Although Cricket is not my area of inter...Hi Mansu… Although Cricket is not my area of interest, I shouldn’t b ignorant and cannot afford to miss the news on world records…Yes, Sachin took all our Indians on top of d the world again…Being an Indian and as a cricket lover, u have done ur part wonderfully….good job…Unknownhttps://www.blogger.com/profile/09783209221513700606noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-80284494848005841562010-02-25T12:42:29.467-08:002010-02-25T12:42:29.467-08:00ശ്രീ, ടോംസ്, ഇവിടം വന്നതിനും അഭിപ്രായങ്ങള്‍ക്കും ന...ശ്രീ, ടോംസ്, ഇവിടം വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
അപ്പൂട്ടന്, ശരിയാണ്.ധോനിയുടെ വെടിക്കെട്ട് നമ്മുടെ ചങ്കിടിപ്പായി മാറിയത് ആദ്യമായാണ്. മുമ്പ് രാഹുല്‍ ദ്രാവിഡ്, ടെസ്റ്റില്‍ സച്ചിന് 196 എടുത്തു നില്ക്കുമ്പോള് ഡിക്ലയര്‍ ചെയ്തത് ഓര്‍മ്മിച്ചു പോയി.
ശുക്കൂര്‍, നല്ല വാക്കുകള്‍ക്കും ഉപ്പയെ സ്മരിച്ചതിനും ഒരുപാട് നന്ദിയുണ്ട്.
അജി, ഉള്ള സമയം ഇങ്ങിനെ ചില വട്ടുകള്‍ക്ക് കിടക്കട്ടെ.
അഭിലാഷ്, സജിന്‍, ഇനിയും ഈ വഴി വരിക.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-82260519762716039582010-02-25T09:23:57.927-08:002010-02-25T09:23:57.927-08:00yeaa i agree with you.....
Best of Luck ♫ ♫ ♫ ♫ ♫yeaa i agree with you.....
Best of Luck ♫ ♫ ♫ ♫ ♫Sajin Kollarahttps://www.blogger.com/profile/08009223441502768155noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-39731830484684331322010-02-24T22:25:19.282-08:002010-02-24T22:25:19.282-08:00Of course dear, we are also blessed as we could li...Of course dear, we are also blessed as we could live in His time.......Anonymoushttps://www.blogger.com/profile/09949824850753554606noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-86274557966694926552010-02-24T21:46:27.532-08:002010-02-24T21:46:27.532-08:00ETHINOKKE EVIDUNNA MONEEEEEE NINAKKU SAMAYAM ?...ETHINOKKE EVIDUNNA MONEEEEEE NINAKKU SAMAYAM ? ANYWAY ITS WONDERFULLajmal https://www.blogger.com/profile/08251155730696044437noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-41286088648650742372010-02-24T21:39:45.811-08:002010-02-24T21:39:45.811-08:00Hi Mr Mansoor,
I appreciate your endeavor to be d...Hi Mr Mansoor,

I appreciate your endeavor to be different in writing. It is obvious that you are blessed with inborn and inheritance qualities. Be a genuine descendant of your father.
Best wishesTPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-33801216181133565952010-02-24T20:52:40.862-08:002010-02-24T20:52:40.862-08:00സചിൻ അന്താരാഷ്ട്രക്രിക്കറ്റ്ജീവിതം തുടങ്ങിയതുമുതൽ ...സചിൻ അന്താരാഷ്ട്രക്രിക്കറ്റ്ജീവിതം തുടങ്ങിയതുമുതൽ follow ചെയ്യുന്ന ഒരാളാണ് ഞാൻ. എന്തുകൊണ്ടോ, സചിൻ ശ്രദ്ധിക്കപ്പെടാവുന്ന ഒരു കളിക്കാരനാണെന്ന് ആദ്യം മുതൽക്കേ തോന്നിയിരുന്നു. സചിൻ ആദ്യടെസ്റ്റ് കളിക്കുമ്പോൾ കോളേജിൽ ക്ലാസിലായിരുന്നതിനാൽ കളിയെക്കുറിച്ച് ഒന്നും അറിയാൻ കഴിഞ്ഞില്ല. എന്നോട് സ്കോർ പറഞ്ഞ കൂട്ടുകാരനോട് ആദ്യം ചോദിച്ച ചോദ്യം സചിൻ എത്ര റൺസെടുത്തു എന്നായിരുന്നു.

ഇപ്പോൾ ഞാൻ സചിന്റെ സ്റ്റാറ്റിസ്റ്റിക്സ് സൂക്ഷിക്കുന്നുണ്ട് (ടെസ്റ്റിൽ സചിന്റെ മാത്രമല്ല). ടെസ്റ്റും ഏകദിനവും ഒക്കെ കൂടി ഒരു സമ്മറി. 200+ ടെസ്റ്റിൽ സംഭവ്യമാണെങ്കിലും ഏകദിനത്തിലും അവിടെ ഒരു എൻട്രി വരുമെന്ന് കരുതിയതല്ല. ഇപ്പോൾ അതും വന്നു.

ഇന്ത്യയിൽ കളിക്കുമ്പോൾ ഇന്ത്യാക്കാരൻ സിക്സറടിക്കുന്നത് കണ്ട് ദേഷ്യം പ്രകടിപ്പിക്കുന്ന ഒരു സ്റ്റേഡിയം ആദ്യമായിരിക്കും, ഒരുപക്ഷെ അവസാനമായിട്ടും.

I don't like using superlatives, but here is a man who, time and again, pushes me to use one
ഇനി? ലോകകപ്പ്? ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി?
ഒരു century of centuries??അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-8441356906322978132010-02-24T19:57:17.186-08:002010-02-24T19:57:17.186-08:00ഇന്ത്യയുടെ അഭിമാനമേ,ഞങ്ങളുടെ സ്നേഹത്തിനെ സന്തോഷത്ത...ഇന്ത്യയുടെ അഭിമാനമേ,ഞങ്ങളുടെ സ്നേഹത്തിനെ സന്തോഷത്തിന്റെ ഉപഹാരമായി ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക
സച്ചിന് എല്ലാ വിധ ആശംസകളും നേരുന്നുAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-26661775257656084552010-02-24T16:37:36.471-08:002010-02-24T16:37:36.471-08:00"പ്രിയപ്പെട്ട സച്ചിന്,ഞങ്ങള്‍ ഭാഗ്യവാന്മാരാണ..."പ്രിയപ്പെട്ട സച്ചിന്,ഞങ്ങള്‍ ഭാഗ്യവാന്മാരാണ്.ആ സുന്ദര നിമിഷത്തിനു സാക്ഷികളായതിന്.നിങ്ങളുടെ കാലഘട്ടത്തില്‍ ജീവിച്ചതിന്.സര്‍വ്വോപരി ഒരു ഇന്ത്യക്കാരനായതിന്."

ഇതിനു താഴെ ഒരൊപ്പ്...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com