tag:blogger.com,1999:blog-7980476699017651180.post1615640216434792381..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger61125tag:blogger.com,1999:blog-7980476699017651180.post-17262496236247354812011-09-05T06:51:58.682-07:002011-09-05T06:51:58.682-07:00പണ്ട് കൂട്ടുകാരന്റെ സ്കൂള്‍ അനുഭവം പറഞ്ഞത് ഓര്മ്...പണ്ട് കൂട്ടുകാരന്റെ സ്കൂള്‍ അനുഭവം പറഞ്ഞത് ഓര്‍മ്മ വന്നു , സയന്‍സ് പരീക്ഷ പേപ്പറില്‍ ചോദ്യം , മഴ പെയ്യുന്നത് എങ്ങിനെ ? ഒരു പേജില്‍ വിശധീകരിക്കുക ? ഉത്തരം ... ചറ... പറ... ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ഒന്നര പേജു ചറ... പറ.. എങ്ങിനെ ഉത്തരം .... പോസ്റ്റ് കലക്കി .. ചെമ്പ് ചെറുവാടിsalimhamzahttps://www.blogger.com/profile/06558949626371735276noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-28277963243702672832011-09-05T02:01:50.369-07:002011-09-05T02:01:50.369-07:00goodgoodബഷീര്‍ ജീലാനിhttps://www.blogger.com/profile/14806890631742926919noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-36060371846355191782011-07-24T00:53:02.257-07:002011-07-24T00:53:02.257-07:00വായിച്ച , അഭിപ്രായം പറഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കള...വായിച്ച , അഭിപ്രായം പറഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-25960630362242931662011-07-22T05:19:24.828-07:002011-07-22T05:19:24.828-07:00mazha paithukoneyirikkatte, veendum, veendum.........mazha paithukoneyirikkatte, veendum, veendum.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-27652783186186524682011-07-21T14:45:58.664-07:002011-07-21T14:45:58.664-07:00നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നപോലെ,
മണ്...നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നപോലെ,
മണ്‍സൂണ്‍ കാലത്ത് മന്‍സൂര്‍ഭായ് നാട്ടിലെത്തിയപ്പോള്‍ ഇരട്ടലാഭം!
മഴ രുചിക്കാം..
പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരുന്നാല്‍ കാശും ലാഭിക്കാം!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-72000977255257806462011-07-19T08:52:51.042-07:002011-07-19T08:52:51.042-07:00ഹമ്പട ചെറുവാടീ
നാട്ടിലെത്ത്യാലും ഞങ്ങള്‍ക്കൊരു സമാ...ഹമ്പട ചെറുവാടീ
നാട്ടിലെത്ത്യാലും ഞങ്ങള്‍ക്കൊരു സമാധാനോം തരില്ലാലേ. ഉം ഉം
നമ്മളും പോവും നാട്ടില്‍, അന്നും പെയ്യുമായിരിക്കും മഴ. അന്ന് ചെറുതിന്റെ സ്വ.ന്തം ബ്ലോഗില്‍.......
ചെറുതിന്റെ.........സ്വന്തം ബ്ലോഗില്‍ മഴചിത്രമായിട്ട് വരും. (( ഇന്നച്ചന് സ്റ്റൈല്‍))

അപ്പൊ എല്ലാവിധ ആശംസോളും.
ഈ പോസ്റ്റിനു രണ്ട് ദിവസം മുന്നേ വിക്ടര്‍ ജോര്‍ജ്ജിന്റെ ഓര്‍മ്മ ദിനം ആയിരുന്നു.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-14534045524722862442011-07-15T22:49:06.694-07:002011-07-15T22:49:06.694-07:00എത്ര കണ്ടാലും അറിഞ്ഞാലും നനഞ്ഞാലും നിറഞ്ഞാലും മതിവ...എത്ര കണ്ടാലും അറിഞ്ഞാലും നനഞ്ഞാലും നിറഞ്ഞാലും മതിവരാത്ത മഴത്തുള്ളികള്‍......എത്ര വായിച്ചാലും എഴുതിയാലും മതി വരാതെ മഴ പോസ്റ്റുകള്‍ ! ഇത് മഴ ബ്ലോഗുകളുടെ കാലം ! അസ്സലായി !HA!fA ZUbA!Rhttps://www.blogger.com/profile/08001848321995818035noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-42084991653549562572011-07-15T13:52:03.876-07:002011-07-15T13:52:03.876-07:00പ്രിയ മന്‍സൂര്‍, താങ്കളുടെ മനോഹരമായ മഴവിശേഷത്തിലൂട...പ്രിയ മന്‍സൂര്‍, താങ്കളുടെ മനോഹരമായ മഴവിശേഷത്തിലൂടെ അല്പനേരം ഒരു മഴത്തുള്ളിയായി സ്വയം മറന്നു നടന്നു, നനഞ്ഞു. ആയിരത്തൊന്നു രാവുകളില്‍ കഥപറഞ്ഞ ശെഹ്റസാദിനെപ്പോലെ, ഒന്നിനൊന്നു വ്യത്യസ്തമായ മനോഹരമായ കഥകള്‍ പറഞ്ഞു തരുന്ന താങ്കളുടെ കഥാ ഖനി അക്ഷയമാവട്ടെ.
മഴപോലെ ഹൃദ്യമായ താങ്കളുടെ ആഖ്യാന ശൈലി വീണ്ടും, വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കൊണ്ടെയിരിക്കട്ടെ. അഭിനന്ദനങ്ങള്‍, പ്രിയപ്പെട്ട മന്‍സൂര്‍ സാബ്.

താങ്കളുടെ ഹൃദയാക്ഷരങ്ങള്‍ വായിച്ചപ്പോള്‍ മുസഫര്‍ അഹ്മദ്, മാതൃഭൂമി വാരികയില്‍ തന്റെ പുതിയ പംക്തിയായ 'മരുമരങ്ങളുടെ' പ്രഥമ ലക്കത്തില്‍ എഴുതിയ അതീവ സുന്ദരമായ മരുഭൂമിയിലെ ഒരു മഴ വിശേഷം ഓര്‍ത്തുപോയി. പ്രസവ വേദനയില്‍ പുളയുന്ന ഒരു ഒട്ടകം, മഴ പെയ്തപ്പോള്‍ വേദന മറന്നു പോയ മനോഹരമായൊരു അനുഭവ കഥ. അതിവിടെ പകര്‍ത്തട്ടെ: "നൂറ്റാണ്ടു പിന്നിട്ട ഒരു ബദു കാരണവരുമായി ഒരിക്കല്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു: ജീവിതത്തില്‍ എത്ര മഴ കണ്ടിട്ടുണ്ട്? ഒരു മലയാളി തന്റെ ആയുസ്സില്‍ എത്ര മഴ കണ്ടിട്ടുണ്ടാകും? ആരാണ് അത് എണ്ണിനോക്കിയിട്ടുള്ളത്? എണ്ണം പറയാന്‍ പറ്റാത്ത മഴ കണ്ടുകാണും എന്ന് മറുപടി പറഞ്ഞു. അദ്ദേഹം പ്രതിവചിച്ചു: ഞാന്‍ കണ്ട മഴയുടെ കൃത്യമായ എണ്ണം എനിക്കറിയാം. അമ്പതില്‍ താഴെ. കണ്ട ഓരോ മഴയുടെയും വിശദാംശങ്ങളും അദ്ദേഹം ഇന്നും ഓര്‍ത്തു വെച്ചിരിക്കുന്നു. തന്റെ ഒട്ടകം പ്രസവവേദനയാല്‍ പുളയവേ വന്ന മഴയെക്കുറിച്ചാണ് ഏറ്റവും നന്നായി ഓര്‍ക്കുന്നത്. തള്ളയും, പിള്ളയും രണ്ടാകാതെ, രണ്ടും തന്നെ ഇല്ലാതാകാന്‍ സാധ്യതയുള്ള അവസ്ഥയിലാണ് മഴ പെയ്തത്. മഴയുടെ വരവിലേക്ക് ഒട്ടകത്തിന്റെ കണ്ണുകള്‍ ആ വേദനക്കിടയിലും പാഞ്ഞു. മഴ ശക്തമായി. ഒട്ടകം വേദന മറന്നു, തള്ളയും, പിള്ളയും രണ്ടായി. തന്റെ കുഞ്ഞിനെ നക്കിത്തോര്ത്തുന്നതിന് മുന്‍പ് ഒട്ടകം ലായത്തില്നിന്നു എണീറ്റ് മഴ നനയാന്‍ ശ്രമിച്ചതിനെക്കുറിച്ചു ബദുമൂപ്പന് പറഞ്ഞു. അദ്ദേഹത്തോട് ചോദിച്ചു, അന്നേരം താങ്കള്‍ എന്ത് ചെയ്യുകയായിരുന്നു? ഒട്ടകത്തിനും മുന്‍പേ ഞാന്‍ മഴ നനയുവാന്‍ തുടങ്ങിയിരുന്നു എന്ന് പറഞ്ഞു അതി നിഷ്കളങ്കമായി അദ്ദേഹം ചിരിച്ചു"Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-45018896816909915622011-07-15T13:34:52.759-07:002011-07-15T13:34:52.759-07:00വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് ...വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
നന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-91273639167873859792011-07-15T10:54:40.679-07:002011-07-15T10:54:40.679-07:00എന്റെ ജനാലയ്ക്കപ്പുറം ഇപ്പോഴും മഴ പെയ്തുകൊണ്ടേ ഇര...എന്റെ ജനാലയ്ക്കപ്പുറം ഇപ്പോഴും മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു ...മഴയ്കൊപ്പം ഏറ്റവും കൂടുതല്‍ ഓടിയെത്തുന്ന ഓര്‍മ്മകളും ബാല്യത്തിന്റെതാണ്...

ഇഷ്ടമായി ഈ മഴക്കുറിപ്പ് !ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-82337198811356963292011-07-15T10:53:57.189-07:002011-07-15T10:53:57.189-07:00This comment has been removed by the author.ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-17939932742471310742011-07-14T13:53:48.123-07:002011-07-14T13:53:48.123-07:00മഴ പോസ്റ്റ് മനോഹരമായി. ഓരോ മഴയും സുന്ദരംമഴ പോസ്റ്റ് മനോഹരമായി. ഓരോ മഴയും സുന്ദരംAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-69710971636428019802011-07-13T14:31:28.926-07:002011-07-13T14:31:28.926-07:00മഴ പെയ്യട്ടെ.. മൂക്കും :)മഴ പെയ്യട്ടെ.. മൂക്കും :)Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-17616288324728966952011-07-13T10:04:38.616-07:002011-07-13T10:04:38.616-07:00മഴ പെയ്തു കൊണ്ടേയിരിക്കുകയാണ് ....
മനസ്സ് കുളിര്...മഴ പെയ്തു കൊണ്ടേയിരിക്കുകയാണ് ....

മനസ്സ് കുളിര്‍പ്പിക്കുന്ന ആ കാഴ്ചക്ക് വേണ്ടിയാണ് ഒരു മണ്‍സൂണ്‍ വെക്കേഷന് ഞാന്‍ തിരഞ്ഞെടുത്തത്...!
മഴ പെയ്തു കുളിരുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നടത്തുന്നത് ഓര്‍മ്മകളുടെ വിളവെടുപ്പാണ്...

ബാല്യത്തിന്റെ , കൌമാരത്തിന്റെ, പ്രണയത്തിന്റെ സമൃദ്ധമായ വിളവെടുപ്പുകള്‍...!

മഴ കണ്ട്, അതിന്റെ സംഗീതത്തില്‍ ലയിച്ച്, അതിന്റെ താളത്തില്‍ ആടി ...ആകെ കുളിരുകോരുന്ന കാഴ്ച്ചവട്ടങ്ങൾ..!!! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-53717272794890648562011-07-13T02:22:07.227-07:002011-07-13T02:22:07.227-07:00ഈ മഴയ്ക്കു നന്ദി ചെറുവാടീ.ഈ മഴയ്ക്കു നന്ദി ചെറുവാടീ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-91346305354384763552011-07-13T01:44:14.075-07:002011-07-13T01:44:14.075-07:00ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ ഉമ്മ പറഞ്ഞു, "നല്ല ...ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ ഉമ്മ പറഞ്ഞു, "നല്ല മഴയാണെന്നു, ശരിക്കും തണുപ്പ് കയറുന്നുവെന്നു....."
നല്ലൊരു മഴകണ്ടിട്ടു എത്ര നാളായി....? ഈയൊരു വിരഹമാവാം, എന്നെ മഴയെ ഇഷ്ടപ്പെടുത്തുന്നതും......ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-44875556262840786562011-07-12T11:09:54.593-07:002011-07-12T11:09:54.593-07:00ഇങ്ങിനെ മഴ നനഞ്ഞാല്‍ പണി പിടിക്കില്ലേ. ഇനിയും മഴ ക...ഇങ്ങിനെ മഴ നനഞ്ഞാല്‍ പണി പിടിക്കില്ലേ. ഇനിയും മഴ കൊള്ളാതെ ഇങ്ങു കയറിപ്പോരൂ. ഇവിടെ അത്യാവശ്യത്തില്‍ ചൂട് കൂടിയിട്ടുണ്ട്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-17315067519386111352011-07-12T09:11:07.879-07:002011-07-12T09:11:07.879-07:00കൈയെത്താ ദൂരത്ത് മഴ..
വിരല്‍ തുമ്പുകളിലൂടെ ഇറ്റിറ്...കൈയെത്താ ദൂരത്ത് മഴ..
വിരല്‍ തുമ്പുകളിലൂടെ ഇറ്റിറ്റു വീഴും മഴത്തുള്ളികള്‍...
പൊഴിഞ്ഞു വീഴും ഓരോ തുള്ളിയിലും സന്തോഷം, സ്നേഹം കുളിര്ക്കോരിയ്ക്കും മഴ ഓര്‍മ്മകള്‍.. ഇതിന്നപ്പുറം എന്തു വേണം അല്ലേ... കാറൊഴിഞ്ഞ മാനം ആസ്വാദിയ്ക്കു മനസ്സ് നിറയെ...ഈ അവധി ഈറന്‍ ഓര്‍മ്മകളായി എന്നും മനസ്സില്‍ തങ്ങി നില്ക്കട്ടെ.

എന്നാലും, എവിടെ പോയി പ്രണയ മഴ...ഈ മഴ ആ നനുത്ത ചിന്തകളെ തൊട്ടുണുര്ത്തിയില്ലേ..?വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-57528746970851818432011-07-12T08:47:11.316-07:002011-07-12T08:47:11.316-07:00ഞാനും കൊണ്ടു ഈ മഴ, സ്നേഹ മഴ.ഞാനും കൊണ്ടു ഈ മഴ, സ്നേഹ മഴ.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-50449264543069916322011-07-12T07:20:51.091-07:002011-07-12T07:20:51.091-07:00മഴയെ പ്രണയിക്കാത്തവര്‍ ആരെങ്കില്ലും കാണുമോ,മഴവിശേഷ...മഴയെ പ്രണയിക്കാത്തവര്‍ ആരെങ്കില്ലും കാണുമോ,മഴവിശേഷങ്ങള്‍ നന്നായിരുന്നു.ഞാനും എന്റെ സ്കൂള്‍ കാലം ഓര്‍ത്തു.ആശംസകള്‍ .സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-3247644038531242872011-07-12T07:11:03.641-07:002011-07-12T07:11:03.641-07:00മഴയുടെ ആരവം പോലെ പെയ്തുനിറയുന്നു .
പിന്നെ പുഴയായി ...മഴയുടെ ആരവം പോലെ പെയ്തുനിറയുന്നു .
പിന്നെ പുഴയായി സ്മരണകളെ വാരിപ്പുണരുന്നു!
നന്നായി എഴുതി.
അശംസകള്‍..Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-91912704300451554552011-07-12T06:01:54.599-07:002011-07-12T06:01:54.599-07:00ചെറുവാടി ഇങ്ങനെ കൊതിപ്പിച്ചാല്‍ ശാപം കിട്ടും കേട്ട...ചെറുവാടി ഇങ്ങനെ കൊതിപ്പിച്ചാല്‍ ശാപം കിട്ടും കേട്ടോ, പ്രവാസികളുടെ ശാപം! :)
ചെരുവാടിയുടെ മഴപെയ്യട്ടങ്ങനെ, അതില്‍ ഞങ്ങള്‍ നനയട്ടെ!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-86797739879553684902011-07-12T00:01:31.784-07:002011-07-12T00:01:31.784-07:0045 ഡിഗ്രി ചൂടിലും, മനസ്സിനെ കുളിരണിയിക്കാന്‍ കഴിയു...45 ഡിഗ്രി ചൂടിലും, മനസ്സിനെ കുളിരണിയിക്കാന്‍ കഴിയുന്ന ഈ പോസ്റ്റിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി......Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-6892127263654155282011-07-11T23:45:54.842-07:002011-07-11T23:45:54.842-07:00ഒരു മഴയോര്‍മ്മ.. ഇഷ്ടപ്പെട്ടു.. ആശംസകള്‍ഒരു മഴയോര്‍മ്മ.. ഇഷ്ടപ്പെട്ടു.. ആശംസകള്‍Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-85441993120498783052011-07-11T19:23:14.284-07:002011-07-11T19:23:14.284-07:00മഴ നനയാനായി മിനിഞ്ഞാന്ന് ഞാനുമെത്തി നാട്ടിൽ.. ഞാന...മഴ നനയാനായി മിനിഞ്ഞാന്ന് ഞാനുമെത്തി നാട്ടിൽ.. ഞാനും ഏറ്റുപറയുന്നു, പെയ്യട്ടെ വീണ്ടും വീണ്ടും.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.com