tag:blogger.com,1999:blog-7980476699017651180.post2082381089824293463..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger53125tag:blogger.com,1999:blog-7980476699017651180.post-22228188918104404182011-04-04T09:56:57.104-07:002011-04-04T09:56:57.104-07:00ധോണിയുടെ മഹേന്ദ്രജാലം ഫലിച്ചു ...അല്ലേ...!ധോണിയുടെ മഹേന്ദ്രജാലം ഫലിച്ചു ...അല്ലേ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-83628463078170245542011-04-02T11:13:22.299-07:002011-04-02T11:13:22.299-07:00adichu monee!!!!adichu monee!!!!Vishnu Tvpmhttps://www.blogger.com/profile/09118672428442502885noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-74372659363823263162011-04-02T01:40:57.144-07:002011-04-02T01:40:57.144-07:00enikkum ithil valiya kambamillaththathinal abipraa...enikkum ithil valiya kambamillaththathinal abipraayam parayunnillaAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-91664756410236890822011-03-31T05:17:24.150-07:002011-03-31T05:17:24.150-07:00ഒരു ക്രിക്കെറ്റ് പ്രേമിയുടെ കണ്ണിലൂടെ നോക്കിയാല്‍ ...ഒരു ക്രിക്കെറ്റ് പ്രേമിയുടെ കണ്ണിലൂടെ നോക്കിയാല്‍ നല്ല പോസ്റ്റ്. വിഷയം ഭംഗിയായി പറഞ്ഞു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-45075832150866759982011-03-30T11:28:06.943-07:002011-03-30T11:28:06.943-07:00@ ചെറുവാടി.. താങ്കളുടെ പ്രവചനവും പ്രാര്‍ഥനയും ഫലിച...@ ചെറുവാടി.. താങ്കളുടെ പ്രവചനവും പ്രാര്‍ഥനയും ഫലിച്ചു.. വിജയിച്ച ഇന്ത്യന്‍ ടീമിന് ആശംസകള്‍.. പരാജയപ്പെട്ട പാകിസ്ഥാന് ടീമിന് വരും കളികളില്‍ നന്നായി കളിയ്ക്കാന്‍ കഴിക്കട്ടെ എന്നും ആശംസിക്കുന്നു.. :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-37628096194365668162011-03-30T10:36:47.774-07:002011-03-30T10:36:47.774-07:00ചെറുവാടി, ഇൻഡ്യ ജയിച്ചു!!ചെറുവാടി, ഇൻഡ്യ ജയിച്ചു!!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-84496874103614343582011-03-30T10:15:44.347-07:002011-03-30T10:15:44.347-07:00അങ്ങിനെ നമ്മള് ഫൈനലില്‍. ആ പ്രാര്‍ഥനകള്‍ വെറുതെ ആ...അങ്ങിനെ നമ്മള് ഫൈനലില്‍. ആ പ്രാര്‍ഥനകള്‍ വെറുതെ ആയില്ല.
ഈ പോസ്റ്റ് വായിച്ചു നിരാശ തോന്നിയ സുഹൃത്തുക്കളോട് മാപ്പ് പറയുന്നു. ഒപ്പം ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദിയും.
ഫൈനലും നമ്മുടെ ദിവസമാകുമെന്നു പ്രതീക്ഷിക്കാം .
വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാര്ക്കും ഹൃദയം നിറഞ്ഞ നന്ദി.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-60063675028550679392011-03-29T14:36:10.240-07:002011-03-29T14:36:10.240-07:00വിജയാശംസകള്വിജയാശംസകള്ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-35900476548182952292011-03-29T12:03:31.898-07:002011-03-29T12:03:31.898-07:00ക്രിക്കെറ്റ്കളിയോട്..യോജിപ്പുമില്ല ,താല്പര്യവുമില്...ക്രിക്കെറ്റ്കളിയോട്..യോജിപ്പുമില്ല ,താല്പര്യവുമില്ല.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-75026738011405041942011-03-29T07:47:10.129-07:002011-03-29T07:47:10.129-07:00അവര്‍ നന്നായി കളിച്ചു വരും ചെറുവാടി..
വിജയത്തിന്റെ...അവര്‍ നന്നായി കളിച്ചു വരും ചെറുവാടി..
വിജയത്തിന്റെ മധുരം നമുക്കും നുണയാനാകും.
ആശംസകള്‍ .........Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-87990622749603799162011-03-28T05:37:31.683-07:002011-03-28T05:37:31.683-07:00ഇന്ത്യ വിജയിക്കട്ടെ. പ്രതീക്ഷ നല്ലതാണ്.ഇന്ത്യ വിജയിക്കട്ടെ. പ്രതീക്ഷ നല്ലതാണ്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-31322267263016330932011-03-28T01:47:47.556-07:002011-03-28T01:47:47.556-07:00അതേ മന്‍സൂര്‍, ഈ എഴുതിയതൊന്നും വെറുതേ ആവാതിരിക്കട്...അതേ മന്‍സൂര്‍, ഈ എഴുതിയതൊന്നും വെറുതേ ആവാതിരിക്കട്ടെ എന്ന പ്രാത്ഥന മാത്രം. അല്ല പ്രതീക്ഷ തന്നെയാണ്.

ചെറുവാടിയിലെ ഈ കായികപ്രേമിയുടെ നിഷ്പക്ഷ വീക്ഷണം രസകരമായി കേട്ടോ. ക്രിക്കറ്റ് കാണുന്ന പോലെത്തന്നെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-23203248472632769722011-03-28T01:44:32.977-07:002011-03-28T01:44:32.977-07:00ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം..നൂറുകോടി ഇന്ത്യ...ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം..നൂറുകോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനകളില്‍ ഞാനും..
കൂടുതലൊന്നും ഈ കളിയെ കുറിച്ച് എനിയ്ക്കറിഞ്ഞൂട...വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-47786941732249517512011-03-28T01:25:30.414-07:002011-03-28T01:25:30.414-07:00ശ്രീശാന്തിനെ ഇത്ര കണ്ട് വെറുക്കണോ? ടീമില്‍ ആക...ശ്രീശാന്തിനെ ഇത്ര കണ്ട് വെറുക്കണോ? ടീമില്‍ ആകെ ഉള്ള ഒരു മലയാളി... ഓസ്ട്രളിയക്കാര് തെറി പറഞ്ഞാല്‍ കേട്ട് നില്‍ക്കാതെ പ്രതികരിക്കുന്നതാണോ വിനയായത്? ഭീരുക്കളെ പൂവിട്ട്ട് പൂജിച്ച്ചോളൂUnknownhttps://www.blogger.com/profile/06422379406070761984noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-27265382868342297032011-03-28T01:17:31.023-07:002011-03-28T01:17:31.023-07:00This time India will keep the formThis time India will keep the formMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-37227668433633348342011-03-28T00:13:52.260-07:002011-03-28T00:13:52.260-07:00വെള്ളം കൊണ്ട് കൊടുക്കാന്‍ ശ്രീശാന്ത് ഉണ്ടാവുമല്ലോ ...വെള്ളം കൊണ്ട് കൊടുക്കാന്‍ ശ്രീശാന്ത് ഉണ്ടാവുമല്ലോ അല്ലെ.. അത് മതി. :)ഇഷ്ടിക https://www.blogger.com/profile/17771503876878302926noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-73457089595261502622011-03-27T20:18:17.740-07:002011-03-27T20:18:17.740-07:00ശ്രീയുടെ അഭിപ്രായത്തിന് ഒരു ക്ലാപ്പ്..ശ്രീയുടെ അഭിപ്രായത്തിന് ഒരു ക്ലാപ്പ്..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-48847828037677532862011-03-27T20:16:57.081-07:002011-03-27T20:16:57.081-07:00ആ കളി ഞാനും കണ്ടിരുന്നു ചെറുവാടീ..
പണ്ട് ഭയങ്കര cr...ആ കളി ഞാനും കണ്ടിരുന്നു ചെറുവാടീ..
പണ്ട് ഭയങ്കര craze ആയിരുന്നു.പിന്നെ കോഴക്കഥകള്‍ കേട്ടപ്പോള്‍ മടുത്ത് നിര്‍ത്തി.പക്ഷെ ഇന്ത്യ -പാക് മത്സരങ്ങള്‍ ഒരിക്കലും മിസ്സ് ആക്കാറില്ല.മറ്റന്നാളത്തെ കളിക്ക് വേണ്ടി ആവേശത്തോടെ കാത്തിരിക്കയാണ്.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-22008910244793237382011-03-27T14:58:44.536-07:002011-03-27T14:58:44.536-07:00എല്ലാവരും കാത്തിരിക്കുന്ന 'ഫൈനല്‍',
ടീം ഇ...എല്ലാവരും കാത്തിരിക്കുന്ന 'ഫൈനല്‍',
ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-10658558209585732092011-03-27T11:43:19.229-07:002011-03-27T11:43:19.229-07:00ക്രിക്കറ്റ് കളിയാണോ..
നല്ല വ്യവസായമാണ് ഇന്ന്.
എന്‍...ക്രിക്കറ്റ് കളിയാണോ..
നല്ല വ്യവസായമാണ് ഇന്ന്.
എന്തിലായാലും ജയിച്ചു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-12307483160974556842011-03-27T09:46:16.270-07:002011-03-27T09:46:16.270-07:00ക്രിക്കറ്റ് ഒരു കിറുക്കന് കളി മാത്രമാണ് അത് ഭ്രാ...ക്രിക്കറ്റ് ഒരു കിറുക്കന് കളി മാത്രമാണ് അത് ഭ്രാന്തന് മാര്ക്കുള്ളതാണ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-74295137595007685432011-03-27T08:03:43.161-07:002011-03-27T08:03:43.161-07:00ഇന്ത്യ ജയിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം....ഇന്ത്യ ജയിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം....Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-88937748699345486952011-03-27T04:29:01.925-07:002011-03-27T04:29:01.925-07:00ജയ് ഭാരത്..........:)ജയ് ഭാരത്..........:)പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-91572082151073669492011-03-27T03:55:42.269-07:002011-03-27T03:55:42.269-07:00സച്ചിന്റെ അര്പ്പണമനോഭാവത്തിനെ മാനിക്കുന്നത് കൊണ്ട...സച്ചിന്റെ അര്പ്പണമനോഭാവത്തിനെ മാനിക്കുന്നത് കൊണ്ട് മാത്രം, ഇന്ത്യ ഈ കപ്പു നേടിയാ കൊള്ളാമെന്നുണ്ട്...
അല്ലെങ്കീ, ആരായാലെന്താ, ചാണ്ടിക്കെന്താ...ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-24200464361063910232011-03-27T03:39:58.004-07:002011-03-27T03:39:58.004-07:00ഇന്ത്യക്ക് കപ്പു നേടാനായാല്‍ മലയാള മാധ്യമങ്ങളെ ആര്...ഇന്ത്യക്ക് കപ്പു നേടാനായാല്‍ മലയാള മാധ്യമങ്ങളെ ആര് സഹിക്കും....നമ്മുടെ ശ്രീശാന്ത് ടീമില്‍ ഉണ്ട് കളിച്ചിട്ടില്ലെങ്കിലും..എന്തേ എന്തായാലും സച്ചിന് നൂറു തികക്കും ഇന്ത്യ ജയിക്കുകയും ചെയ്യും അതില്‍ സംശയിക്കണ്ട കേട്ടാ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.com