tag:blogger.com,1999:blog-7980476699017651180.post2867226749902565804..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: ഗോതമ്പ്പാടങ്ങള്‍ തിരികെ തന്നത് മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger75125tag:blogger.com,1999:blog-7980476699017651180.post-85978598782556407032012-09-30T03:15:12.814-07:002012-09-30T03:15:12.814-07:00നന്നായി പറഞ്ഞു, കളയാന്‍ ഒന്നുമില്ല നന്നായി പറഞ്ഞു, കളയാന്‍ ഒന്നുമില്ല Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-47819595933605147172012-09-24T05:04:15.047-07:002012-09-24T05:04:15.047-07:00പ്രണയാതുരമായ മനോഹരമായ ഒരു
കഥയാണല്ലോ എന്നിക്കിവിടെ...പ്രണയാതുരമായ മനോഹരമായ ഒരു
കഥയാണല്ലോ എന്നിക്കിവിടെ വായിക്കുവാൻ കഴിഞ്ഞത്..
അഭിനന്ദനങ്ങൾ കേട്ടൊ ചെറുവാടി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-8711026270241813362012-09-11T07:56:49.324-07:002012-09-11T07:56:49.324-07:00ആറ്റിക്കുറുക്കിയ വരികൾ കാണുമ്പോൾ എനിക്കസൂയയാണ്..
മ...ആറ്റിക്കുറുക്കിയ വരികൾ കാണുമ്പോൾ എനിക്കസൂയയാണ്..
മനോഹരം..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-78212490634256762562012-09-04T05:31:51.593-07:002012-09-04T05:31:51.593-07:00പെട്ടെന്നു തീര്നുപോയെന്നു തോന്നിയപ്പോള്‍ ഇഷ്ടമായെ...പെട്ടെന്നു തീര്നുപോയെന്നു തോന്നിയപ്പോള്‍ ഇഷ്ടമായെന്ന് മനസിലായി.Ajitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-16178429931213035112012-08-30T01:59:55.982-07:002012-08-30T01:59:55.982-07:00പറയാതെ ഒരുപാട് പറഞ്ഞു. ചെറുതെങ്കിലും മനോഹരം. പറയാതെ ഒരുപാട് പറഞ്ഞു. ചെറുതെങ്കിലും മനോഹരം. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-32620977124793555662012-08-30T01:05:10.801-07:002012-08-30T01:05:10.801-07:00എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നു. തീര്...എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നു. തീര്‍ച്ചയായും വിമര്‍ശനങ്ങളെ ഉള്‍കൊള്ളുന്നു. ഇനിയൊരു കഥയെ സമീപ്പിക്കുമ്പോള്‍ അതൊരു മുതല്‍ക്കൂട്ടാവും. കഥയെ സ്വീകരിച്ച എല്ലാ കൂട്ടുക്കാര്‍ക്കും എന്റെ നന്ദി .സന്തോഷം
മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-44958326852978698732012-08-27T14:48:19.359-07:002012-08-27T14:48:19.359-07:00പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാനുണ്ടായിരുന്നെന്നു ത...പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാനുണ്ടായിരുന്നെന്നു തോന്നുന്നു റഫീക്ക് പൊന്നാനിhttps://www.blogger.com/profile/03516828208778350666noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-26155881478906900852012-08-26T02:37:12.869-07:002012-08-26T02:37:12.869-07:00മനോഹരം മന്‍സൂര്‍,
എങ്കിലും കുറച്ചു കൂടെ എഴുതാമായി...മനോഹരം മന്‍സൂര്‍,
എങ്കിലും കുറച്ചു കൂടെ എഴുതാമായിരുന്നു എന്ന് തോന്നി..
പളുങ്ക് പാത്രം വീണുടഞ്ഞു ചിതറിപ്പോയ മഞ്ചാടിമണികളുടെ ഗദ്ഗദം...
പൂക്കാന്‍ ഒരുങ്ങുന്ന ഗോതമ്പ് പാടങ്ങള്‍ക്കു നടുവില്‍, വൈക്കോല്‍ മേഞ്ഞ വീട്ടിലിരുന്നു...
മഞ്ഞു പെയ്യുന്ന പുലരിയില്‍ ചൂട് കാപ്പി ഊതിക്കുടിച്ചു കൊണ്ടാണ് വായിച്ചത്..
ആശംസകള്‍ മന്‍സൂര്‍.
രാഹുല്‍ https://www.blogger.com/profile/04013397047769421100noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-30907382809924236462012-08-25T00:52:57.884-07:002012-08-25T00:52:57.884-07:00ഫൈസല്‍ ബാബു പറഞ്ഞതിനു കീഴെ എന്റെ വക ഒരൊപ്പ്....ഫൈസല്‍ ബാബു പറഞ്ഞതിനു കീഴെ എന്റെ വക ഒരൊപ്പ്....മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-64857326023050481762012-08-24T10:40:54.190-07:002012-08-24T10:40:54.190-07:00നെഞ്ചോടു ചേർക്കാൻ ഇഷ്ടപ്പെടുന്ന ഒരു കഥ. നന്നായി.
ഓ...നെഞ്ചോടു ചേർക്കാൻ ഇഷ്ടപ്പെടുന്ന ഒരു കഥ. നന്നായി.
ഓണാശംസകൾ.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-34975455907472207812012-08-24T08:20:08.952-07:002012-08-24T08:20:08.952-07:00'കാവ്യ ഭംഗി' എന്ന് തിരുത്തുക...'കാവ്യ ഭംഗി' എന്ന് തിരുത്തുക...Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-43738156422450873282012-08-24T08:18:59.322-07:002012-08-24T08:18:59.322-07:00കാണാന്‍ കൊതിക്കുന്ന കാഴ്ചകള്‍ കാതോരത്ത് (കണ്ണോരത്ത...കാണാന്‍ കൊതിക്കുന്ന കാഴ്ചകള്‍ കാതോരത്ത് (കണ്ണോരത്തും)...മന്‍സൂറിന്റെ എഴുത്തിന്റെ കാവ്യഭോഗി വീണ്ടും ആസ്വദിച്ചു."ഹജ്ജു യാത്രയിലെ സുകൃതപ്പൂക്കള്‍"വായിച്ചു കൊണ്ടിരിക്കുന്നു.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-69348526936817481482012-08-23T07:50:05.895-07:002012-08-23T07:50:05.895-07:00nannaayi....... oru paadu arthangal...arthagarbama...nannaayi....... oru paadu arthangal...arthagarbamaayi paranja katha.nie.Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-29415234151203782732012-08-23T03:32:56.956-07:002012-08-23T03:32:56.956-07:00കവിതാത്മകമായ കഥ. എന്നാലും വല്ലാതെ കുറുകിപ്പോയോ!കവിതാത്മകമായ കഥ. എന്നാലും വല്ലാതെ കുറുകിപ്പോയോ!ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-79075710663213661332012-08-23T01:47:04.479-07:002012-08-23T01:47:04.479-07:00വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു പോയപോലെ!
കവിത...വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു പോയപോലെ!
കവിതപോലെ മനോഹരമായ വരികള്‍!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-86789514516826279102012-08-23T01:03:07.143-07:002012-08-23T01:03:07.143-07:00തുടക്കത്തിൽ ഒ രുകവിതപോലെ...പിന്നെ പിന്നെ ഒരു മിനിക...തുടക്കത്തിൽ ഒ രുകവിതപോലെ...പിന്നെ പിന്നെ ഒരു മിനിക്കഥയിലേക്ക്,, നന്നായിരിക്കുന്നു,,,
അല്പം കൂടി വിശധീകരിക്കാരുന്നു എന്നു തോന്നി..ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-4927015920777919262012-08-23T00:59:00.118-07:002012-08-23T00:59:00.118-07:00
ആശംസകൾ
ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-48186437331743305122012-08-23T00:50:03.147-07:002012-08-23T00:50:03.147-07:00കവിത പോലെ, കമനീയമായ ഒരു ശില്പം പോലെ മനോഹരമായ വരികള...കവിത പോലെ, കമനീയമായ ഒരു ശില്പം പോലെ മനോഹരമായ വരികള്‍ ............ഇവിടെയും ഒരു മന്‍സൂര്‍ മാനിയ ഉണ്ട് . ആ സ്റ്റൈല്‍ ഒന്ന് വേറെ തന്നെയാണ് :) ഒരുപാടു ഇഷ്ട്ടായി .........വാക്കുകളെ ഒരു പുഴ പോലെ ഒഴുക്കാന്‍ താങ്കളെ പോലുള്ളവര്‍ക്കെ സാധിക്കൂ. പ്രണയം അടങ്ങാത്ത ഒരു കടല്‍ പോലെയാണ് ...അത് ഇരമ്പി ആര്‍ത്തുല്ലസിച്ചു തിരകള്‍ ഉയര്‍ത്തി കൊണ്ടേ ഇരിക്കും.കഥയെന്നു വിശേഷിപ്പിക്കാന്‍ ആവുമോ എന്ന് ചോദിച്ചാല്‍ നല്ല ഒരു കഥ ഇവിടെ പറയാതെ പറഞ്ഞു കഴിഞ്ഞു, അപ്പോള്‍ പിന്നെ കഥയുടെ ചേരുവകള്‍ കുറവെന്ന ചോദ്യം പ്രസക്തമല്ല എന്നാണ് എന്റെ അഭിപ്രായം ,സ്ഥിരം തുടരുന്ന കഥ രീതിയില്‍ നിന്നും പുറത്തു ചാടുന്നത് നല്ല ഒരു പ്രവണത ആണെന്നാണ് എന്റെ കാഴ്ചപാട്. ഈ മനോഹരമായ അനുഭൂതിക്ക് ഒരായിരം ആശംസകള്‍ !!!! ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-296461134868953062012-08-22T03:24:52.965-07:002012-08-22T03:24:52.965-07:00ഈ വായന ഒരു നല്ല അനുഭവം
മനോഹരമായ ഭാവന
ആശംസകള്‍ ഈ വായന ഒരു നല്ല അനുഭവം
മനോഹരമായ ഭാവന
ആശംസകള്‍ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-69865949728383196022012-08-22T01:02:41.916-07:002012-08-22T01:02:41.916-07:00നഷ്ടപ്രണയങളുള്ളവര്ക്കൊക്കെ തോന്നാം ഈ പറഞ്ഞതൊക്കെ...നഷ്ടപ്രണയങളുള്ളവര്ക്കൊക്കെ തോന്നാം ഈ പറഞ്ഞതൊക്കെ ലവളെന്നോടും പറഞ്ഞിരുന്നതല്ലേ എന്ന്. ലവളാരാ മോള് ;)
എന്നതായാലും വായന മനസ്സിലൊരു അനുഭൂതി വിടര്‍ത്തുന്നുണ്ട്. ആശംസകള്‍ മന്‍സൂര്‍ ഭായ്.

പിന്നേയ് അവളില്‍ ‘ലവളെ’ കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണംട്ടാ.... കൊഴപ്പാ കൊഴപ്പാ! ഗൊച്ചു ഗള്ളന്‍ ;)
ഒരു ഡൌട്ടൂടെ ഉണ്ട്:- ‘മാഞ്ഞുപോവാത്ത‘ ‘നമ്മളൊന്നാവണം‘ ഇതിലൊക്കെ വ ആണൊ ക ആണൊ ശരിക്കും വരിക? അതോ രണ്ടും ഒകെ ആണൊ. സംസാരിച്ച് സംസാരിച്ച് ഞാനും ഇങനെ കുറെ വാക്കുകള്‍ വ ചേര്‍ത്ത് യൂസാറുണ്ട്. പക്ഷെ എഴുതി കഴിഞ്ഞ് അത് തെറ്റാണെന്നും തോന്നാറുണ്ട്. ഡൌട്ടാണേയ്.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-64500989698710313212012-08-21T12:22:03.513-07:002012-08-21T12:22:03.513-07:00Enne kothipikkale , njanum karangum adutha masam ...Enne kothipikkale , njanum karangum adutha masam nattil undakkumshiju chiyyaramhttps://www.blogger.com/profile/17133411758615374477noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-69041056106622640552012-08-21T10:02:35.006-07:002012-08-21T10:02:35.006-07:00നാട്ടില്പ്പോയിട്ടു നെല്‍പ്പാടങ്ങള്‍ പോലും
കാണാന്‍...നാട്ടില്പ്പോയിട്ടു നെല്‍പ്പാടങ്ങള്‍ പോലും

കാണാന്‍ കിട്ടിയില്ല...

ഈ ഗോതമ്പ് പാടം ആ വിഷമം തീര്‍ത്തു..

നല്ല കഥ..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-35900060339243943372012-08-21T03:12:14.679-07:002012-08-21T03:12:14.679-07:00ഓര്‍മ്മയും യാഥാര്‍ത്ഥ്യവും ഒരു ഭാവഗീതത്തിലെന്നപോലെ...ഓര്‍മ്മയും യാഥാര്‍ത്ഥ്യവും ഒരു ഭാവഗീതത്തിലെന്നപോലെ ഇഴചേര്‍ന്ന നല്ല രചന. ഉടനീളം അനുഭവപ്പെട്ട വിഷാദ ഭാവവും കഥയെ കവിതയാക്കുന്നു. താമസിച്ചുപോയ വായനയ്ക്ക് മാപ്പ്,മന്‍സൂര്‍.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-24602976888239081502012-08-21T02:45:51.552-07:002012-08-21T02:45:51.552-07:00നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാ...നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നുAnonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-59046199009119034482012-08-21T02:43:38.588-07:002012-08-21T02:43:38.588-07:00വായിച്ചപ്പോള്‍ ആ സ്വപ്നം ഞാനും ഇഷ്ടപെട്ടുപോയി. മനോ...വായിച്ചപ്പോള്‍ ആ സ്വപ്നം ഞാനും ഇഷ്ടപെട്ടുപോയി. മനോഹരമായ വര്ണനഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.com