tag:blogger.com,1999:blog-7980476699017651180.post2876803202065281366..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: ഇവര്‍ അനുഭവിക്കണംമൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger8125tag:blogger.com,1999:blog-7980476699017651180.post-2465280901317085052010-05-14T07:31:38.152-07:002010-05-14T07:31:38.152-07:00അമ്മയുടെ സ്നേഹം തിരിച്ചറിയുക ഓരോരുത്തരും അമ്മയാകുമ...അമ്മയുടെ സ്നേഹം തിരിച്ചറിയുക ഓരോരുത്തരും അമ്മയാകുമ്പോൾ ആണെന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട പക്ഷെ ഇന്നതും വെറും വാക്കാണെന്നു പലരും തെളിയിക്കുന്നു .. ഇങ്ങനെ എത്രയെത്ര അമ്മമാർ തന്റെ മക്കൾക്കു ഒരാപത്തും വരുത്തല്ലെ എന്ന പ്രാർഥനയുമായി വൃദ്ധസദനങ്ങളിൽ കഴിയുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-7980476699017651180.post-57987689622166195362010-05-13T18:35:00.650-07:002010-05-13T18:35:00.650-07:00ഇനിയുമിനിയും നാം ആഘോഷിച്ചു കൊണ്ടേയിരിക്കും
അമ്മദിന...ഇനിയുമിനിയും നാം ആഘോഷിച്ചു കൊണ്ടേയിരിക്കും
അമ്മദിനങ്ങള്‍ !! എത്രയെത്ര മാതാപിതാക്കളിങ്ങനെ
സ്വന്തം വീട്ടില്‍നിന്ന് അകറ്റപ്പെട്ട് ,മനോവ്യഥയോടെ
ജീവിതം കൈപ്പ് നീര് കുടിച്ചു തീര്‍ക്കുന്നു...ഒരിറ്റ്
അനുകമ്പയും സ്നേഹവും ചൊരിഞ്ഞുകൊടുക്കാന്‍
കാരുണ്യത്തിന്റെ ചിറക് അവര്‍ക്കായി വിരിക്കാന്‍
കഴിയുന്നില്ല,ഈ അഭിനവ സന്തതികള്‍ക്ക് !!

“സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്കിയ മാതാപിതാക്കളെ? ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്നും അനുഭവിക്കാതെ ജീവിച്ചു തീര്‍ക്കില്ല ഈ ജന്മമൊന്നും”
സുഹൃത്തെ,അനുഭവിച്ചു തീര്‍ക്കുന്ന എത്രയോ
മനുഷ്യരെ നാമറിയും..ഒരു കാരണവുമില്ലാതെയവര്‍
അങ്ങാടികളില്‍ അലഞ്ഞുതിരിയുന്നത് കാണാം..ഒരു
കാവ്യ നീതിയെന്നോണം.!!
പ്രവാചകന് മൊഴിഞ്ഞു : സര്‍വ പാപങ്ങള്‍ക്കും
ശിക്ഷ വിധിക്കപ്പെടുന്നത് നാളെ പരലോകത്ത് വെച്ചാണ്
എന്നാല്‍ മാതാപിതാക്കളെ നിന്ദിക്കുന്ന സന്തതികള്‍ക്ക്
ശിക്ഷ ഈ ഭൂമിയില്‍ തന്നെ ലഭിച്ചു തുടങ്ങും..!

നിങ്ങള്‍ തിരഞ്ഞെടുത്ത വിഷയം നന്നായി ചിന്തിക്കാന്‍
പ്രേരണ നല്കുന്നു..ജസാക്ക് അല്ലാഹു വല്‍ ഖൈര്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-14022674161944633252010-05-13T08:14:23.663-07:002010-05-13T08:14:23.663-07:00നല്ല ഒരു കാലിക പ്രസക്തിയുള്ള വിഷയം. എനിക്കിഷ്ടപ്പെ...നല്ല ഒരു കാലിക പ്രസക്തിയുള്ള വിഷയം. എനിക്കിഷ്ടപ്പെട്ടു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-20243513577616112062010-05-12T10:14:04.408-07:002010-05-12T10:14:04.408-07:00തീര്‍ച്ചയായും വളരെ പ്രസക്തമായ വിഷയം. വളരെ നന്നായി ...തീര്‍ച്ചയായും വളരെ പ്രസക്തമായ വിഷയം. വളരെ നന്നായി പറയുകയും ചെയ്തു.M I J U Lhttps://www.blogger.com/profile/06158060539176936845noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-26997550550975977422010-05-11T09:59:49.191-07:002010-05-11T09:59:49.191-07:00ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്ന...ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്നും അനുഭവിക്കാതെ ജീവിച്ചു തീര്‍ക്കില്ലAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-8462107712465753272010-05-11T03:55:25.065-07:002010-05-11T03:55:25.065-07:00ഇത് പ്രസ്ക്തമായ വിഷയം തന്നെ..ഇത് കൂടി നോക്കൂ...ഏകാ...ഇത് പ്രസ്ക്തമായ വിഷയം തന്നെ..ഇത് കൂടി നോക്കൂ...ഏകാന്തതയുടെ സഹയാത്രികര്‍Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-18089312459754303912010-05-11T03:29:34.280-07:002010-05-11T03:29:34.280-07:00നിസ്സഹായരായ ഈ അമ്മമാരെ സമൂഹത്തിന്റെ സഹതാപത്തിന് മു...നിസ്സഹായരായ ഈ അമ്മമാരെ സമൂഹത്തിന്റെ സഹതാപത്തിന് മുമ്പില്‍ എറിഞ്ഞു കൊടുക്കേണ്ടിയിരുന്നതിന് പകരം ഇവരെ ഒറ്റപ്പെടുതിയവരെ തിരഞ്ഞു പിടിച്ചു സമൂഹത്തിനു മുന്നില്‍ കുറ്റവിചാരണ ചെയ്യുകയായിരുന്നു വേണ്ടത്

ഇതിനോട് യോജിക്കുന്നുramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-65916685978722163642010-05-11T00:43:19.802-07:002010-05-11T00:43:19.802-07:00ഇതൊരു പുതിയ വിഷയമല്ല. എന്നാല്‍ ധാര്‍മിക മൂല്യങ്ങള്‍...ഇതൊരു പുതിയ വിഷയമല്ല. എന്നാല്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തൊരു സമൂഹം നിലനില്ക്കുവോളം ഇതിന്റെ പ്രസക്തി നഷ്ടപ്പെടുകയുമില്ല.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com