tag:blogger.com,1999:blog-7980476699017651180.post3230643605663214794..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: സ്നേഹപൂര്‍വ്വം...!മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger61125tag:blogger.com,1999:blog-7980476699017651180.post-91124277482909929672011-09-06T05:28:19.004-07:002011-09-06T05:28:19.004-07:00ആസംസകള്‍...........ആസംസകള്‍...........ടി പി സക്കറിയhttps://www.blogger.com/profile/01912865802346218039noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-56284469129533412182011-09-04T11:27:40.927-07:002011-09-04T11:27:40.927-07:00nandi. ikka
manoharamaya maru mozhi.
puthiya posti...nandi. ikka
manoharamaya maru mozhi.
puthiya postidumpol e.jabir@facebook.com
leku koodi oru link idumallo
snehathode
jabijab!https://www.blogger.com/profile/06273804105384669764noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-67825107855502292202011-08-27T10:29:35.624-07:002011-08-27T10:29:35.624-07:00Thnx Sandeep.
Thnx RanipriyaThnx Sandeep.
Thnx Ranipriyaമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-3030528220263046112011-08-27T04:24:25.559-07:002011-08-27T04:24:25.559-07:00നമ്മള് എഴുത്തുകാരുടെ ആയുധം തൂലിക ആണല്ലോ ...
ബൂലോക...നമ്മള് എഴുത്തുകാരുടെ ആയുധം തൂലിക ആണല്ലോ ...
ബൂലോകത്ത് ഇനിയും നൂറു നൂറു വര്‍ഷങ്ങള്‍ പിന്നിടാന്‍ കഴിയട്ടെ...
ചെറുവാടിയുടെ എഴുത്തിനെ ഒരുപാട് ഇഷ്ടമാണ് ദേവൂട്ടിക്ക്
ആശംസകള്‍ ............റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-61635150005480415072011-08-23T22:16:58.131-07:002011-08-23T22:16:58.131-07:00all the bestall the bestസന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-53646811493806907992011-08-21T22:19:00.712-07:002011-08-21T22:19:00.712-07:00ഒരിക്കല്‍ കൂടി നന്ദി പറയുന്നു നിങ്ങളെല്ലാവരോടും. സ...ഒരിക്കല്‍ കൂടി നന്ദി പറയുന്നു നിങ്ങളെല്ലാവരോടും. സ്നേഹത്തിനു, പ്രോത്സാഹനത്തിന്.
നന്ദി നന്ദി നന്ദിമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-75438824080869932022011-08-21T00:58:54.078-07:002011-08-21T00:58:54.078-07:00:)
ആശംസകള്‍..
ആശംസകള്‍..ആശംസകള്‍..
ആശംസകള്‍..ആശംസ...:)

ആശംസകള്‍..
ആശംസകള്‍..ആശംസകള്‍..
ആശംസകള്‍..ആശംസകള്‍..ആശംസകള്‍..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-90376421590971437262011-08-20T22:36:31.267-07:002011-08-20T22:36:31.267-07:00പിറന്നാള്‍ ആശംസകള്‍..
വായിച്ചു കഴിഞ്ഞ പോസ്റ്റുകള്‍...പിറന്നാള്‍ ആശംസകള്‍..
വായിച്ചു കഴിഞ്ഞ പോസ്റ്റുകള്‍ മറക്കാതെ മനസ്സില്‍ തങ്ങി നില്ക്കുന്നു എന്നത് തന്നെയാണ് ചെറുവാടി പോസ്റ്റുകളുടെ പ്രത്യേകത. ഇനിയും ഉയരങ്ങളിലെത്താന്‍ ആശംസിക്കുന്നുഅനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-67446029230469568722011-08-20T00:54:26.276-07:002011-08-20T00:54:26.276-07:00പ്രിയ മന്‍സൂര്‍ ,
ഓരോ യാത്രയിലും, വളരെ ദൂരം പിന്ന...പ്രിയ മന്‍സൂര്‍ ,

ഓരോ യാത്രയിലും, വളരെ ദൂരം പിന്നിടുമ്പോള്‍ വന്ന വഴികളിലേക്കൊരു തിരിഞ്ഞുനോട്ടം എന്തുകൊണ്ടും നല്ലതാണ് .
പുണ്യ മാസത്തിന്റെനിറവില് ഈ ഓര്‍മ്മപ്പെടുത്തല്‍ അതിലേറെ ഉചിതം .

അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങള്‍ മറക്കാതിരിക്കുവാനും,വരും വഴികളിലെ നേട്ടങ്ങളില്‍ അഭിമാനിക്കുവാനും,കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചേരുവാനും ദൈവം എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ .

തുടക്കം മുതല്‍ ഇന്നേവരെയുള്ള രചനകളെ സ്വയം വിലയിരുത്തുവാനുള്ള ഒരു അവസരം കൂടിയാണ് ഇതെന്ന് തോന്നുന്നു.
"അന്നും " "ഇന്നും " തമ്മിലുള്ള ഒരു താരതമ്യപഠനം .

ഇനിയും എഴുതുക .
ആശംസകളോടെ
സ്നേഹപൂര്‍വ്വം
സുജSujahttps://www.blogger.com/profile/15718639437335870811noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-73559979714853909892011-08-19T12:06:31.755-07:002011-08-19T12:06:31.755-07:00ചെറുവാടിക്ക് ആശംസകള്ചെറുവാടിക്ക് ആശംസകള്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-2363069544017861002011-08-19T11:37:53.310-07:002011-08-19T11:37:53.310-07:00നന്മകള് നേരുന്നു.എഴുത്തിന്റെ ഉയരങ്ങള്‍ ഒരുപാട് കീ...നന്മകള് നേരുന്നു.എഴുത്തിന്റെ ഉയരങ്ങള്‍ ഒരുപാട് കീഴടക്കുവാന്‍ കഴിയുമാറാകട്ടെ.എന്റെ പ്രാര്‍ത്ഥനകള്‍.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-21513519763924697522011-08-19T05:43:22.549-07:002011-08-19T05:43:22.549-07:00ആശംസകള്‍ നേരുന്നു.....!! :)ആശംസകള്‍ നേരുന്നു.....!! :)Ajitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-4489060910886354972011-08-19T00:00:03.373-07:002011-08-19T00:00:03.373-07:00സ്നേഹാശംസകള്‍ ട്ടോ ചെറുവാടീസ്...!!സ്നേഹാശംസകള്‍ ട്ടോ ചെറുവാടീസ്...!!അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-22255291251256141832011-08-18T23:57:40.465-07:002011-08-18T23:57:40.465-07:00നന്ദി പറഞ്ഞു തുടങ്ങീപ്പോ ഞമ്മളു ബിച്ചരിച്ച് ചെറുവാ...നന്ദി പറഞ്ഞു തുടങ്ങീപ്പോ ഞമ്മളു ബിച്ചരിച്ച് ചെറുവാടീഇങ്ങളീ പരിവാടി നിര്‍ത്തീന്ന്... അപ്പോ ഇനീം തുടരാനാണ് പ്ലാന്‍ ല്ലേ..?? ന്റ്റെ റബ്ബേ ഇനീം എത്ര നാള് മ്മളീ പഹയനെ സഹിയ്ക്കണം..!!!അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-51051476576691490562011-08-18T19:10:25.120-07:002011-08-18T19:10:25.120-07:00ആശംസകള്ആശംസകള്Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-88232732286886406662011-08-18T17:16:39.095-07:002011-08-18T17:16:39.095-07:00ചങ്ങാതി, നിങ്ങളുടെ സാന്നിദ്ധ്യം ഒരു ചെറിയ മലർവാടി ...ചങ്ങാതി, നിങ്ങളുടെ സാന്നിദ്ധ്യം ഒരു ചെറിയ മലർവാടി പോലെ തന്നെ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-65993089963128604062011-08-18T13:50:29.408-07:002011-08-18T13:50:29.408-07:00"വിരസമായ ഇടവേളകളിലെ ചില നേരമ്പോക്കുകള്‍. അതിന..."വിരസമായ ഇടവേളകളിലെ ചില നേരമ്പോക്കുകള്‍. അതിനപ്പുറമുള്ള പ്രസക്തിയൊന്നും ഈ സാഹസത്തിനില്ല. ഒരെഴുത്തുകാരന്റെ പൂര്‍ണതയോ സാഹിത്യത്തിന്റെ ഭംഗിയോ ഒന്നുമുണ്ടാവില്ല ഇതിന് . കാരണം ഞാനതല്ല എന്നത് തന്നെ". ;;;;;;;;
ബ്ലോഗിലെ ഈ പ്രൊഫൈല്‍ കണ്ടിട്ടാണ് ആദ്യം വായന തുടങ്ങുന്നത് ...വായിച്ചു തുടങ്ങിയപ്പോള്‍ പിന്നെ ഓരോ പോസ്റ്റും ഒന്നിനൊന്നു മികച്ചതായി തോന്നി ..ഒരു ആഗസ്റ്റില്‍ പ്രിയപ്പെട്ട കോഴിക്കോട് നഗരത്തെ കുറിച്ച് എഴുതി തുടങ്ങി ,ശിരുവാണിയിലെ വിശേഷങ്ങള്‍ പങ്കു വെച്ച് വായനക്കാരെ ഗൃഹാതുരത്വത്തിന്റെ ഉച്ചിയില്‍ എത്തിച്ച "സെന്റെര് കോര്‍ട്ട്"..ഉപ്പയുടെ ഓര്‍മ്മകളിലൂടെ ..ഒരു പിത്ര് പുത്ര ബന്ധത്തെ വരച്ചു കാണിച്ച ,,ചാലിയാരിനെ ക്കുറിച്ചും ചെരുവാടിയെ ക്കുറിച്ചും പറയുമ്പോള്‍ നൂറു നാക്കുകള്‍ !! അങ്ങിനെ രണ്ടു വര്‍ഷത്തിനിടയില്‍ നൂറിലധികം പോസ്റ്റുകളും മുന്നൂറോളം ഫോളോവേഴ്സ്മായി ജൈത്രയാത്ര തുടരുന്നു ..ആ നിലക്ക് നോക്കിയാല്‍ ബൂലോകത്തിലെ ഒരു നല്ല ബ്ലോഗു തന്നെ ചെറുവാടിയുടെത് !! , ഒരിക്കല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു "വിമര്‍ശനങ്ങളാണ് കൂടുതല്‍ ഇഷ്ട്ടം എന്ന് ..അന്ന് മുതല്‍ ഞാനും തിരയുകായിരുന്നു അത്തരത്തിലുള്ള കമന്റ്കള്‍,,പക്ഷെ നിരാശ മാത്രം ..ഒരു ബ്ലോഗര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് സന്തോഷം കാണും ..ഇടക്ക് കഥയും വഴങ്ങും എന്ന് തെളിയിക്കുകയും ചെയ്തു !!

"ആദ്യ ഫോളോവേഴ്സ് എന്ന പേരുദോഷം എനിക്കിരിക്കട്ടെ എന്ന " ആശീര്‍വാദത്തോടെ എന്റെ ബ്ലോഗിനെ അനുഗ്രഹിക്കുകയും ,പിഴവുകള്‍ കാണിച്ചു തരികയും ചെയ്തു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും കൂടി ചെയുന്ന ഈ ബ്ലോഗ് ഇനിയും കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ എന്ന് ഞാനും ആത്മാര്‍ഥമായി ആശംസിച്ചാല്‍ അതൊരു ആത്മ പ്രശംസ യായികാണല്ലേ ...
നന്ദി അങ്ങോട്ടാണ് പറയേണ്ടത് ഇത്രയും നല്ല പോസ്റ്റുകള്‍ ഞങള്‍ക്ക് സമ്മാനിക്കുന്നതിനു ..ഒരു പ്രവാസിയായത് കൊണ്ടാവാം നാടിനെ കുറിച്ചുള്ള പോസ്റ്കള്‍ വരുമ്പോള്‍ ഒറ്റവീര്‍പ്പില്‍ വായിക്കാന്‍ തോന്നുന്നത് ...അല്പം നീണ്ടു പോയി എന്നറിയാം...എത്ര പറഞ്ഞാലും തീരാത്ത നോസ്റ്റ്ല്ജിക് പോസ്റ്റു പോലെ ഈ ബ്ലോഗിനെ കുറിച്ചും പറഞ്ഞിട്ട് തീരുന്നില്ല ...!!!!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-34045543255130223202011-08-18T13:00:22.733-07:002011-08-18T13:00:22.733-07:00ചെറുചാറ്റല്‍ മഴയില്‍ നടക്കുന്നത് പോലെ അത് കേട്ട് ര...ചെറുചാറ്റല്‍ മഴയില്‍ നടക്കുന്നത് പോലെ അത് കേട്ട് രാത്രി കിടക്കുന്നതു പോലെയൊക്കെയാണ് എനിക്ക് ഈ ബ്ലോഗിലെ വായനാ സുഖം. ഇനിയുമിനിയും ആ മഴ നിലയ്ക്കാതെ പെയ്യട്ടെ.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-42223091627225203952011-08-18T10:52:11.488-07:002011-08-18T10:52:11.488-07:00രണ്ടു വര്‍ഷം കൊണ്ട് രണ്ടു പതിറ്റാണ്ടിന്റെ വളര്‍ച്ച...രണ്ടു വര്‍ഷം കൊണ്ട് രണ്ടു പതിറ്റാണ്ടിന്റെ വളര്‍ച്ച ചെറുവാടി നേടി എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മാത്രവുമല്ല പൈതൃകമായി കിട്ടിയ അനുഗ്രഹീത ശൈലിയും താങ്കളുടെ എഴുത്തിനെ സ്വാധീനിച്ചു എന്നതും പരമാര്‍ത്ഥം. അറിയാം, ഇത് വരെയുള്ള ശ്രമങ്ങളിലൂടെ ഒരു പ്ലാട്ഫോം സൃഷ്ടിക്കുകയായിരുന്നു. ഇനിയുള്ള കാലങ്ങള്‍ അംഗീകാരങ്ങളുടെതു കൂടി ആവട്ടെ. കൂടുതല്‍ ഉയരങ്ങള്‍ ആശംസിക്കുന്നു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-35260660004082696722011-08-18T10:10:21.387-07:002011-08-18T10:10:21.387-07:00എന്റെ തുടക്കം ഞാനിപ്പോള നിങ്ങളെ പോലെ വാരിഷികമോക്കെ...എന്റെ തുടക്കം ഞാനിപ്പോള നിങ്ങളെ പോലെ വാരിഷികമോക്കെ ആഘോഷിക്കുക ?. അത് വരെ എത്തുമോ ആവൊ?? താങ്കളുടെ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട് ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ

ആശംസകള്‍.. അപ്പൊ അവിടെ വരെ ഒന്നനുഗ്രഹിക്കുമല്ലോ അല്ലേഫൂലന്https://www.blogger.com/profile/16558654043467009563noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-86083017408545702232011-08-18T09:56:16.068-07:002011-08-18T09:56:16.068-07:00ഇനിയും ഒത്തിരി എഴുതി വലിയ എല്ലാരും ആദരിക്കപ്പെടുന്...ഇനിയും ഒത്തിരി എഴുതി വലിയ എല്ലാരും ആദരിക്കപ്പെടുന്ന നല്ല എഴുത്തുകാരനായി മാറാന്‍ കഴിയട്ടെ... ആശംസകള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-7980476699017651180.post-46063948341496175232011-08-18T08:43:20.386-07:002011-08-18T08:43:20.386-07:00ആശംസകൾആശംസകൾAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-79209400564945231192011-08-18T08:08:24.923-07:002011-08-18T08:08:24.923-07:00തിരക്കിട്ട ജീവിതയാത്രയില്‍ മനസ്സിലെ ഭാരം ഇറയ്ക്കി ...തിരക്കിട്ട ജീവിതയാത്രയില്‍ മനസ്സിലെ ഭാരം ഇറയ്ക്കി വെയ്ക്കാന്‍ ഒരത്താണി...അതല്ലേ സത്യത്തില്‍ നമുക്ക് ബൂലോകം...
സന്തോഷങ്ങളും, ആഘോഷങ്ങളും നിറഞ്ഞ ബൂലോക ദിനങ്ങള്‍ ഹൃദയപൂര്‍വ്വം ആശംസിയ്ക്കൂന്നൂ, ന്റ്റെ സ്നേഹിതന്..
നല്ല സന്തോഷം ഉണ്ട് ട്ടൊ..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-40326702685162983082011-08-18T04:34:59.349-07:002011-08-18T04:34:59.349-07:00പ്രിയപ്പെട്ട മന്‍സൂര്‍,
...പ്രിയപ്പെട്ട മന്‍സൂര്‍,
നവവത്സരാശംസകള്‍....
ഹൃദ്യമായ,ബ്ലോഗ് പിറന്നാള്‍ ആശംസകള്‍.....നാടും നാട്ടുവഴിയും,ചെടികളും പൂക്കളും ഇളം കാറ്റും പുഴകളും സൌഹൃദവും വായനക്കാരുടെ മനസ്സില്‍ പൂക്കാലം തീര്‍ക്കുന്ന പ്രിയപ്പെട്ട മന്‍സൂര്‍,എഴുത്തിന്റെ ഉയരങ്ങളില്‍ എത്തുവാന്‍,എഴുത്തുകാരനായ ഉപ്പയുടെ ആശീര്‍വാദം തുണക്കട്ടെ!അല്ലാഹുവിന്റെ കാരുണ്യവും!
വളരെ എളുപ്പം,സൌഹൃദ തോണി തുഴഞ്ഞു എല്ലാവരുടെയും അടുത്ത് എത്തുന്ന ഈ മന്‍സൂര്‍ മാജിക് അപാരം!:)
പ്രണയം ഹറാമാണോ,സുഹൃത്തേ?ഈ മനോഹരമായ അനുഭവം ഒന്നും തന്നെ എഴുതി കാണാറില്ലല്ലോ..എന്തേ?എന്ത് കൊണ്ടു?
ഇനിയും ഒരു പാട് എഴുതണം...പരിചയപെട്ടതില്‍ സന്തോഷം!
ഒരു മനോഹരമായ നോയമ്പ് തുറ ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-68430399853031230342011-08-18T02:40:58.857-07:002011-08-18T02:40:58.857-07:00anniversary wishesanniversary wishesനീലിhttps://www.blogger.com/profile/13401138086026834513noreply@blogger.com