tag:blogger.com,1999:blog-7980476699017651180.post3376854610444754061..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: അമ്മമനസ്സ് മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger49125tag:blogger.com,1999:blog-7980476699017651180.post-4326347472471810892013-06-05T02:19:35.306-07:002013-06-05T02:19:35.306-07:00ഇഷ്ടമായിഇഷ്ടമായിroopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-7015392208123892392013-05-22T12:30:06.058-07:002013-05-22T12:30:06.058-07:00I have been surfing online more than 2 hours today...I have been surfing online more than 2 hours today, yet I
never found any interesting article like yours. It's pretty worth enough for me. In my opinion, if all webmasters and bloggers made good content as you did, the internet will be much more useful than ever before.
vhs to dvd recorderAnonymousnoreply@blogger.comtag:blogger.com,1999:blog-7980476699017651180.post-16382767360663485762013-03-15T17:04:24.618-07:002013-03-15T17:04:24.618-07:00താങ്കൾ എത്ര ഭംഗിയായി എഴുതി. മഹാ പ്രപഞ്ചമായ അമ്മയെ ...താങ്കൾ എത്ര ഭംഗിയായി എഴുതി. മഹാ പ്രപഞ്ചമായ അമ്മയെ കുറിച്ച് എത്ര എഴുതിയാലും വായിച്ചാലും മതിയാവില്ല . വളരെ മനോഹരമായി ഈ പോസ്റ്റ്.. ഫീസ് അടയ്ക്കാൻ ചേർ പുരണ്ട നോട്ടുകളുമായി സ്കൂളിൽ എത്തുന്ന അമ്മയുടെ ലോകം കീഴടക്കിയ മനസ്സോർത്ത് ഉള്ള് നൊന്തു മൻസൂര്‍. ആശംസകൾ.അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-48076977405154945222013-03-08T05:52:31.224-08:002013-03-08T05:52:31.224-08:00
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നന്ദി
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നന്ദി മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-24816095042701907642013-03-07T05:13:31.516-08:002013-03-07T05:13:31.516-08:00പ്രിയ മന്‍സൂര്‍
അമ്മയെ പോല്‍
സ്നേഹംപോല്‍
സുന്ദരം ഈ...പ്രിയ മന്‍സൂര്‍
അമ്മയെ പോല്‍
സ്നേഹംപോല്‍
സുന്ദരം ഈ കുറിപ്പ്
സസ്നേഹം
അജിതAjitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-64511804687784449812013-03-02T23:55:41.130-08:002013-03-02T23:55:41.130-08:00മൻസൂർ ഭായ്.....
മാതാപിതാക്കളോടുള്ള സ്നേഹം പലപ്പോഴ...മൻസൂർ ഭായ്.....

മാതാപിതാക്കളോടുള്ള സ്നേഹം പലപ്പോഴും കുറയുന്നു എന്നാണല്ലോ ഇത്തര ഓൾഡ് ഏജ് ഹോമുകളുടെ വിജയങ്ങൾ കാണിക്കുന്നത്...
സ്നേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും , സൗകര്യം ഉണ്ടേങ്കിലും ഇല്ലെങ്കിലും അവരെ ഒരുമിച്ചു താമസിപ്പിക്കണമെങ്കിൽ അതിനു ചിലപ്പോ നമ്മിലുള്ള സ്നേഹം മാത്രം മതിയാവില്ല... അപ്പോഴാണു നമ്മെ എങ്ങിനെ സ്നേഹിക്കണം , എങ്ങിനെ ജീവിക്കണം എന്നു പഠിപ്പിക്കുന്ന മതങ്ങൾക്കുള്ള ശക്തി നമ്മൾ മനസ്സിലാക്കുന്നത്... ദൈവ വിശ്വാസമുള്ളവരാരും ഇങ്ങനെയൊക്കെ ചെയ്യുമെന്നു തൊന്നുന്നില്ല...

സാധാരണ പോലെ തന്നെ മനസ്സിലേക്കിറങ്ങുന്ന അവതരണം... ആശംസകൾ...Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-62335664958573212152013-03-01T21:58:30.854-08:002013-03-01T21:58:30.854-08:00Poornamayi vayikkan sramichu, pattunnilla.....mana...Poornamayi vayikkan sramichu, pattunnilla.....manasu vallathey yayippoyi.....
http://www.youtube.com/watch?v=4mZ2AL_WZ-AAnonymoushttps://www.blogger.com/profile/14007770430314245577noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-84664384751641036912013-02-27T18:12:25.423-08:002013-02-27T18:12:25.423-08:00ശ്രീമന്സൂ.ര്‍...താങ്കള്‍ അമ്മ മനസ്സാന് വര്-ണ്ണിച്...ശ്രീമന്സൂ.ര്‍...താങ്കള്‍ അമ്മ മനസ്സാന് വര്-ണ്ണിച്ചതെങ്കിലും അകലെയുള്ളഎന്റെ് അമ്മായിയമ്മയെക്കാണാന് പൂതിതോന്നുന്നു.സ്നേഹനിറകുടമായ,വിനയത്തിന് മൂര്‍-ത്തീ ഭാവമായ,സാന്ത്വനപ്പുഞ്ചിരിപൊഴിക്കുന്ന,
നന്മമാത്രംമൊഴിയുന്ന എത്ര വിവരിച്ചാലും മതിവരാത്ത ആ ഉമ്മയെപ്പോലെ ഒരുമ്മയാകുവാന് എന്നും കൊതിച്ചുപോകും.............മനസ്സില്‍ അമ്മ നിറവും മിഴിയില്അമ്മ നനവും നല്‍കിയതിന് നന്ദി............
Anonymoushttps://www.blogger.com/profile/14702858146770620837noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-91952454561220230152013-02-26T21:27:33.325-08:002013-02-26T21:27:33.325-08:00എന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റ് 'ഉമ്മ' യായിരു...എന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റ് 'ഉമ്മ' യായിരുന്നു...

പ്രായമായ മാതാപിതാക്കള്‍ ജീവിച്ചിരുന്നിട്ടും അവരെ പരിചരിച്ച് സ്വര്‍ഗ്ഗം സ്വായത്തമാക്കാന്‍ കഴിയാത്ത വനേക്കാള്‍ ദൌര്ഭാഗ്യവാന് ആരുണ്ട്?, എന്ന പ്രവാചക തിരുമേനിയുടെ ഒരു വചനമുണ്ട്

വേറെന്തു പറയാന്‍ !MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-53856407527831865402013-02-26T04:24:14.552-08:002013-02-26T04:24:14.552-08:00അമ്മയെക്കുറിച്ച് എന്ത് പറഞ്ഞാലും അധികമാകില്ല. ഇഷ്ട...അമ്മയെക്കുറിച്ച് എന്ത് പറഞ്ഞാലും അധികമാകില്ല. ഇഷ്ടമായി ഈ എഴുത്ത്.
ആദികാലം മുതല്‍ക്കീ പ്രപഞ്ചത്തിന്ന –
സ്ഥിവാരം ആരിട്ടൂ മഹത്തരം
ജീവരാശികളേതു ജഠരശ്രീ
കോവിലിങ്കലുദിച്ചു ചൈതന്യമായ്
കുമ്പിടുകയാ സ്നേഹമഹസ് തന്
മുമ്പില്‍ ഭൂതല പ്രാണവായുക്കളെ
അമ്മയേക്കാള്‍ ബൃഹത്താം അചലമോ
ഇമ്മഹിയിങ്കലില്ലാ സമുദ്രവും
സ്വര്‍ഗ്ഗ വും തല താഴ്ത്തുന്നു മാതൃത്വ
സ്വച്ഛശോഭയ്ക്ക് മുന്നിലാത്താദരം
ഇല്ല മര്ത്യലനു മാതൃജനത്തിന്
തുല്യമായിട്ട് മറ്റൊരു ദൈവതം
മുള്ള് കൊള്ളാതെ കല്ലില്‍ പതിക്കാതെ
കൊള്ളചെയ്യാതെ രോഗങ്ങള്‍ ജീവനെ
കണ്ണിലെണ്ണയൊഴിച്ചമ്മ മക്കളെ
കാത്തുകൊള്ളുന്നു കാവല്‍ മാലാഖ പോല്‍
തന് കിടാവിന്റെ കണ്ണ് നനയുകില്‍
നെഞ്ചുരുകുന്ന വാത്സല്യമേ തൊഴാം
ആര് നോല്‍ക്കും നോയമ്പ്കള് മക്കള്‍ക്കായ്
അമ്പലങ്ങളില്‍ ചെയ്യുന്നിതര്ച്ചന
കുന്തിരിക്കമാര് പള്ളിനടകളില്‍
സന്തതികള്‍ക്ക് വേണ്ടി പുകയ്ക്കുന്നു
ആരനുഗ്രഹിച്ചാല് ഉദിക്കും ശുഭ
മജ്ജനനീക്കു ചെയ്ക നമസ്യകള്
അപ്രമെയ വാത്സല്യ വാരിധി
പാല്ക്കടല് പോലെ മംഗളാദായകം"

അമ്മയെക്കുറിച്ച് ഒരു കവിത ..എഴുതിയത് ആരെന്നറിയില്ല ..... സുന്ദരം.. ആരായാലും..
sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-90232454458314099302013-02-25T09:27:04.133-08:002013-02-25T09:27:04.133-08:00എന്ത് പറയണമെന്ന് അറിയുന്നില്ല.എന്ത് പറയണമെന്ന് അറിയുന്നില്ല.Neelimahttps://www.blogger.com/profile/00109705312934508611noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-54759782381782336522013-02-23T07:06:13.151-08:002013-02-23T07:06:13.151-08:00വാക്കുകള്‍ കൊണ്ട് ഹൃദയത്തെ സ്പര്‍ശിച്ചു കളഞ്ഞു......വാക്കുകള്‍ കൊണ്ട് ഹൃദയത്തെ സ്പര്‍ശിച്ചു കളഞ്ഞു...
അഭിനന്ദനങ്ങള്‍ aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-87175125980802163582013-02-22T04:44:11.048-08:002013-02-22T04:44:11.048-08:00രണ്ടു ദിവസമായി ചുരുട്ടിപിടിച്ച മുഷിഞ്ഞ നോട്ടുകളുമാ...രണ്ടു ദിവസമായി ചുരുട്ടിപിടിച്ച മുഷിഞ്ഞ നോട്ടുകളുമായി പടികടന്നു വരുന്ന അമ്മ എന്റെം ഉറക്കം കളയുന്നു . ഞാനുമത് വായിച്ചതാണ് . പക്ഷെ ആരുടെതാണ് എന്നോര്‍ക്കാന്‍ കഴിയുന്നില്ല . എന്തായാലും സന്തോഷം മന്‍സൂര്‍ ഈ കുറിപ്പ് വായിച്ചപ്പോള്‍ എന്തെന്നാല്‍ എന്റെ അമ്മ ഇപ്പോഴുമെന്റെ അരികിലുണ്ട് . കൂടാതെ ഞാനും ഒരമ്മയാണ് :) ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-85720360328431704342013-02-21T23:34:26.380-08:002013-02-21T23:34:26.380-08:00
മന്‍സൂര്‍ ഹൃദയസ്പര്‍ശി ആയി എഴുതി

മന്‍സൂര്‍ ഹൃദയസ്പര്‍ശി ആയി എഴുതിധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-86475494394822195922013-02-21T21:12:35.786-08:002013-02-21T21:12:35.786-08:00അമ്മ = സ്നേഹം , ആശ്വാസം , തണല്‍ , ആശ്രയം അമ്മ = സ്നേഹം , ആശ്വാസം , തണല്‍ , ആശ്രയം niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-48180676734438408682013-02-21T18:48:36.629-08:002013-02-21T18:48:36.629-08:00അമ്മയില്ലെങ്കില്‍ ഞാനില്ല എന്ന ബോധം ഉള്ളില്‍ ഉള്ള ...അമ്മയില്ലെങ്കില്‍ ഞാനില്ല എന്ന ബോധം ഉള്ളില്‍ ഉള്ള ഏതൊരാള്‍ക്കും ആ സ്നേഹം ഉള്ളിലുണ്ടാകും
പക്ഷെ ആ ബോധം ഇന്നെവിടെയാണ് നഷ്ടപ്പെടുന്നത് എന്നറിയില്ല
നല്ല പോസ്റ്റ്
നല്ല ചിന്തകള്‍ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-72520108342912706132013-02-21T10:17:26.374-08:002013-02-21T10:17:26.374-08:00വയസ്സായവരെ ഇക്കാലത്ത് ആര്‍ക്കും വേണ്ട മന്‍സൂര്‍......വയസ്സായവരെ ഇക്കാലത്ത് ആര്‍ക്കും വേണ്ട മന്‍സൂര്‍....ഈ ലിങ്ക് നോക്കുക
http://rosdarppanam.blogspot.in/2013/02/blog-post.html

"സ്കൂളില്‍ ഫീസ് അടക്കാതെ പുറത്താക്കുന്നതിന്റെ അന്ന് ക്ലാസിന്റെ ജനലിലൂടെ അമ്മയുടെ മുഖം കാണാം. പാടത്തെ ചേറും ചെളിയും പുരണ്ട് ചുരുട്ടി പിടിച്ച നോട്ടുകള്‍ കയ്യിലും. അപ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എന്റെ അമ്മക്ക്" ഇത് സത്യന് അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയിലെ ഡയലോഗാണ്.നടന് സിദ്ദിക്ക് പറയുന്നത് .
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-68191148410470138532013-02-21T08:44:34.757-08:002013-02-21T08:44:34.757-08:00നന്നായിരിക്കുന്നു മന്‍സൂര്‍..
ആശംസകള്നന്നായിരിക്കുന്നു മന്‍സൂര്‍..
ആശംസകള്‍Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-33040642799044596552013-02-21T08:29:18.814-08:002013-02-21T08:29:18.814-08:00amma....enthaa mansoor
parayuka..!!amma....enthaa mansoor
parayuka..!!ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-24341987943112591992013-02-21T04:51:33.658-08:002013-02-21T04:51:33.658-08:00മാതാവിനെ നഷ്ടപ്പെട്ടവന്റെ മനസ്സിന്റെ മുറിവിൽ/വേദനയ...മാതാവിനെ നഷ്ടപ്പെട്ടവന്റെ മനസ്സിന്റെ മുറിവിൽ/വേദനയിൽ ഈ കുറിപ്പ് ഉപ്പ് പുരട്ടി.ഉസ്മാൻ പള്ളിക്കരയിൽhttp://ozhiv.blogspot.comnoreply@blogger.comtag:blogger.com,1999:blog-7980476699017651180.post-58335952057389523562013-02-21T02:59:30.450-08:002013-02-21T02:59:30.450-08:00പ്രിയപ്പെട്ട മന്‍സൂര്‍ ,
സ...പ്രിയപ്പെട്ട മന്‍സൂര്‍ ,

സ്നേഹം പെരുമഴയായി പെയ്യുന്നതാണ് അമ്മയുടെ ദിവ്യ സാമീപ്യം.ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത്.കണ്ണിലെ തിളക്കം നഷ്ട്ടപ്പെട്ടാല്‍,മുഖമൊന്നു വാടിയാല്‍,മനസ്സ് തളര്‍ന്നാല്‍ അമ്മയാണ് ആദ്യം അറിയുക.സ്നേഹം നിറഞ്ഞ രക്ഷിതാക്കള്‍ തരുന്ന സുരക്ഷാ ബോധം മഹനീയം.

പവിത്രന്റെ ജീവിതാനുഭവം ഏറെ ഹൃദയസ്പര്‍ശിയായി.

മൂല്യങ്ങള്‍ അറിയാതെ പോകുന്ന ഇന്നത്തെ തലമുറ,നേര്‍വഴിക്കു തിരിച്ചു വരും.അവിടെ അമ്മയും അച്ഛനും കണ്‍കണ്ട ദൈവമായി മാറും.

എന്തേ,ഇപ്പോള്‍ ഉമ്മയെ ഓര്‍ക്കാന്‍?അസുഖമൊന്നുമില്ലല്ലൊ,ചങ്ങായി?

പകരം വെക്കാനില്ലാത്ത സ്നേഹം,അമ്മയുടെ സ്നേഹം തന്നെ.

എല്ലാ അമ്മമാരുടെയും അനുഗ്രഹം ലഭിക്കട്ടെ.......ഈ പോസ്റ്റിനു.അമ്മയെ മറന്ന ഒരു മകനോ മകളോ,ഇത് വായിച്ചു നന്നാകട്ടെ.

അഭിനന്ദനങ്ങള്‍,ചെറുവാടിക്കാരാ !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-31835329228795037292013-02-21T02:46:31.290-08:002013-02-21T02:46:31.290-08:00അമ്മ, ഒരിക്കലും വറ്റാത്ത സ്നേഹക്കടല്‍. , ഈ കുറിപ്...അമ്മ, ഒരിക്കലും വറ്റാത്ത സ്നേഹക്കടല്‍. , ഈ കുറിപ്പും പതിവ് പോലെ ഹൃദ്യമായി.

സസ്നേഹം

കവി പവിത്രന് തീക്കുനിയുടെ അനുഭവക്കുറിപ്പ് ശരിക്കും ഞെട്ടിചു. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-71060311564626303202013-02-21T01:39:16.005-08:002013-02-21T01:39:16.005-08:00മന്‍സൂര്‍,
ഉള്ളില്‍ തട്ടി എഴുതിയ നഗ്ന സത്യങ്ങള്‍....മന്‍സൂര്‍,

ഉള്ളില്‍ തട്ടി എഴുതിയ നഗ്ന സത്യങ്ങള്‍. സ്വന്തം മാതാപിതാക്കളെ പൊങ്ങച്ചത്തിന്റെ പേരില്‍ ഒഴിവാക്കപെടുന്ന പ്രവണത നമ്മുടെയിടയില്‍ കൂടി കൂടി വരുന്നു.

ഒരൊറ്റ മകന് ആണെങ്കിലും പുതിയ വീട്ടിലേക്കു അവന് താമസം മാറ്റുമ്പോള്‍ മാതാപിതാക്കളെ തനിച്ചു പഴയ വീട്ടില്‍ താമസിപ്പുന്ന ഒരു പാട് പേരെ നേരിട്ടറിയാം.
എല്ലാവരും ഒരു കാലത്ത് പഴുത്തയിലായായി മാറുന്നതാണ്.

ആശംസകളോടെ.

Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-22714456321808987082013-02-20T22:41:24.130-08:002013-02-20T22:41:24.130-08:00മനോഹരമായ സത്യം , ഉള്ളില്‍ തട്ടിയെഴുതി..മനോഹരമായ സത്യം , ഉള്ളില്‍ തട്ടിയെഴുതി..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-37204213533611270322013-02-20T22:26:51.725-08:002013-02-20T22:26:51.725-08:00മനോഹരമായി ഹൃദയസ്പര്‍ശിയായി എഴുതി....മനോഹരമായി ഹൃദയസ്പര്‍ശിയായി എഴുതി....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com