tag:blogger.com,1999:blog-7980476699017651180.post3455587542118173723..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger45125tag:blogger.com,1999:blog-7980476699017651180.post-14658435204195791832010-10-10T12:06:20.535-07:002010-10-10T12:06:20.535-07:00ഇവിടെ ഒരു ഇരുവഴിഞ്ഞിപ്പുഴക്കാരനെ കണ്ടുമുട്ടിയതിൽ സ...ഇവിടെ ഒരു ഇരുവഴിഞ്ഞിപ്പുഴക്കാരനെ കണ്ടുമുട്ടിയതിൽ സന്തോഷം.ഇരുവഴിഞ്ഞിപ്പുഴ എന്റെയും പുഴയാണ് !.തിരുവമ്പാടിക്കാരന്റെ സ്വന്തം പുഴ.muhammadhaneefahttps://www.blogger.com/profile/17700675246640244129noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-18273341548586963932010-09-21T06:27:00.803-07:002010-09-21T06:27:00.803-07:00വളരെ നല്ല പ്രകൃതി ..ശാന്ത സുന്തര കേരളം ..നല്ല നോസ്...വളരെ നല്ല പ്രകൃതി ..ശാന്ത സുന്തര കേരളം ..നല്ല നോസ്ടല്ജിയ നല്കുന്നുആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-77495082014814545272010-09-21T00:29:30.353-07:002010-09-21T00:29:30.353-07:00I think I am late to c your blog. This is a great ...I think I am late to c your blog. This is a great article, which took me in old memmories of Kttappuram, more over memmories of your beloved father.
Keep on writing.Shameer Koyahttps://www.blogger.com/profile/17188119015655475851noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-65835223548263726382010-09-20T22:17:17.797-07:002010-09-20T22:17:17.797-07:00അസൂയ തോന്നുന്നു.എന്തൊരു തെളിമയുള്ള എഴുത്ത്.
ഉപ്പയെ...അസൂയ തോന്നുന്നു.എന്തൊരു തെളിമയുള്ള എഴുത്ത്.
ഉപ്പയെ തിരിച്ചു തരുമൊ എന്നു കേട്ടിട്ട് സഹിയ്ക്കുന്നില്ല.
ഇനിയും എഴുതുമല്ലൊ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-77044840441801464912010-09-20T01:19:05.275-07:002010-09-20T01:19:05.275-07:00ഹംസ,
പള്ളിക്കരയില്‍,
കിരണ്‍ ,
യൂസഫ്പ
നന്ദിയും സന്ത...ഹംസ,
പള്ളിക്കരയില്‍,
കിരണ്‍ ,
യൂസഫ്പ
നന്ദിയും സന്തോഷവും അറിയിക്കുന്നു. വായിച്ചതിനും നല്ല അഭിപ്രായത്തിനുംമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-54336709902428574072010-09-17T21:24:13.643-07:002010-09-17T21:24:13.643-07:00ചെറുവാടി എന്ന് കേൾക്കുമ്പോഴേ ഒരു ഗ്രാമത്തിന്റെ നൈർ...ചെറുവാടി എന്ന് കേൾക്കുമ്പോഴേ ഒരു ഗ്രാമത്തിന്റെ നൈർമല്യം അനുഭവപ്പെടും.മരിക്കാത്ത ഓർമ്മകളല്ലേ നമ്മെ പിടിച്ചു നിറുത്തുന്നതും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-83681783191438183442010-09-16T22:23:54.300-07:002010-09-16T22:23:54.300-07:00നല്ല ഒരു ഒഴുക്കുണ്ട് :-)നല്ല ഒരു ഒഴുക്കുണ്ട് :-)കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-47659330010623895942010-09-16T17:24:40.433-07:002010-09-16T17:24:40.433-07:00ഇരുകരകളിലെ ഔഷധച്ചെടികളുടേ സ്പർശമേറ്റ് തെളിഞ്ഞ ഇരുവ...ഇരുകരകളിലെ ഔഷധച്ചെടികളുടേ സ്പർശമേറ്റ് തെളിഞ്ഞ ഇരുവഴഞ്ഞിപ്പുഴയിലെ ജലം പോലെ അടിത്തട്ടുകാണാവുന്ന രചന. ഉപ്പയെ മനസ്സിലേറ്റി നടക്കുന്ന ചെറുവാടീ.. താങ്കളെ ഞാൻ ഹ്ര്ദയം കൊണ്ട് ചേർത്തുപിടിക്കുന്നു..... ഈ ബ്ലോഗിൽ ഞാനാദ്യമാണെത്തുന്നത്. മറ്റു പോസ്റ്റുകൾ വായിക്കാനെനിക്ക് ധ്ര്തിയായി...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-53396385419894174602010-09-16T11:17:55.600-07:002010-09-16T11:17:55.600-07:00"മന്‍സ്വാ... നീ ഇശാഹ് നിസ്കരിച്ചോ "? പെട..."മന്‍സ്വാ... നീ ഇശാഹ് നിസ്കരിച്ചോ "? പെട്ടന്നു ഞാന്‍ മറുപടിയും പറഞ്ഞു. "അതെ ഉപ്പാ".
അടുത്ത ചോദ്യം. പള്ളിയില്‍ കറന്റ് ഉണ്ടായിരുന്നോ?
അങ്ങിനെ ചോദിക്കുമ്പോള്‍ ഉണ്ടാവാന്‍ ചാന്‍സില്ല എന്ന് എന്റെ ഒടുക്കത്തെ ബുദ്ധി തോന്നിച്ചു.
" ഇല്ലായിരുന്നു"
ട്ടപ്പേ...ട്ടപ്പേ . രണ്ടെണ്ണമേ കിട്ടിയുള്ളൂ. എന്റെ കറന്റ് പോയി, കാരണം പള്ളിയിലെ കറന്റ് പോയിട്ടില്ലായിരുന്നു.

എല്ലാ ഉപ്പമാരും ഏകദേശം ഒരു പോലയാ അല്ലെ.. ഒരു ദിവസം ഇശാ നിസ്ക്കരിക്കാന്‍ പള്ളിയില്‍ കയറാതെ വീട്ടില്‍ ചെന്ന എന്നോട് ഉപ്പ ഇതേ ചോദ്യം ചോദിച്ചു തല്ക്കാലത്തെ അടി പേടിച്ച് ഞാന്‍ നിസ്ക്കരിച്ചു എന്നു കള്ളം പറഞ്ഞു ഉടന്‍ ഉപ്പ പറഞ്ഞു കാലിന്റെ അടിഭാഗം ഒന്നു കാണിച്ചു താ എന്ന്.. ബാക്കി പറയണ്ട ആവശ്യം ഇല്ലല്ലോ ഗ്രൌഡിലുള്ള മണ്ണ് മുഴുവന്‍ കാലിന്റെ അടിയില്‍ ഉണ്ടാവും എന്ന് ഉപ്പാക്കറിയാമായിരുന്നു.. ചിലപ്പോള്‍ ഉപ്പാടെ കുട്ടിക്കാലത്ത് വലിയുപ്പയും അതു പോലെ ചോദിച്ചിട്ടുണ്ടാവും..

നല്ല ഓര്‍മകള്‍ ...എഴുത്തിനു നല്ല ഒഴുക്കുണ്ട്.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-6385304879812447122010-09-16T04:45:56.630-07:002010-09-16T04:45:56.630-07:00റഫീക്ക് നടുവട്ടം,
സ്മിത ആദര്‍ശ്,
മോനു,
തെച്ചിക്കോട...റഫീക്ക് നടുവട്ടം,
സ്മിത ആദര്‍ശ്,
മോനു,
തെച്ചിക്കോടന് ,
ജ്യോ,
പേടിരോഗയ്യര്‍ സിബിഐ,
മേയ്ഫ്ലവര്‍ ,
കലാവല്ലഭന്‍,
എല്ലാവര്ക്കും നന്ദി. വായനക്ക്, അഭിപ്രായത്തിന്.
ആശംസകള്‍ നേരുന്നു.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-26265923339396161782010-09-16T03:19:52.339-07:002010-09-16T03:19:52.339-07:00വിവരണം കുറേക്കൂടി വിശദമായി എഴുതി (ഫോട്ടോ സഹിതം) ഒന...വിവരണം കുറേക്കൂടി വിശദമായി എഴുതി (ഫോട്ടോ സഹിതം) ഒന്ന് രണ്ട് പോസ്റ്റാക്കാമായിരുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-19887691070579030122010-09-15T23:38:04.111-07:002010-09-15T23:38:04.111-07:00ഉപ്പയെ തിരിച്ചു തരാമോ എന്ന ചോദ്യം എന്റെ മനസ്സിലും ...ഉപ്പയെ തിരിച്ചു തരാമോ എന്ന ചോദ്യം എന്റെ മനസ്സിലും നിറഞ്ഞു നില്ക്കുന്ന ഒന്നാണ്.
ബാല്യകാല സ്മരണകള്‍ ഹൃദ്യം..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-2449015755624878212010-09-15T04:47:27.464-07:002010-09-15T04:47:27.464-07:00ഓര്‍മ്മകള്‍ നന്നായിരുന്നു ചെറുവാടി .... ഫോട്ടോസും ...ഓര്‍മ്മകള്‍ നന്നായിരുന്നു ചെറുവാടി .... ഫോട്ടോസും നന്നായിട്ടുണ്ട് ആശംസകള്പേടിരോഗയ്യര് C.B.Ihttps://www.blogger.com/profile/16299737457676978756noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-75051283901118118382010-09-14T11:56:53.350-07:002010-09-14T11:56:53.350-07:00നല്ല പോസ്റ്റ്-കുട്ടിക്കാലം....നല്ല പോസ്റ്റ്-കുട്ടിക്കാലം....jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-73184484342792894802010-09-14T07:12:25.788-07:002010-09-14T07:12:25.788-07:00ബാല്യകാല ഓര്‍മ്മകള്‍ ഭംഗിയായി എഴുതി. ഒരിക്കലും തിര...ബാല്യകാല ഓര്‍മ്മകള്‍ ഭംഗിയായി എഴുതി. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം ഏവരുടെയും നഷ്ടസ്വപ്നം തന്നെ.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-16180461782919015352010-09-14T03:39:27.902-07:002010-09-14T03:39:27.902-07:00...........ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ പല..............ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ പല പോസ്റ്റിലും കടന്നുവരുന്നതിന് മാപ്പ്. കാരണം, ഞാനാ വേര്‍പ്പാടിന്റെ വേദന ഇപ്പോഴുമറിയുന്നു.അതുകൊണ്ട് തന്നെയാണ് ഉപ്പയെ തിരിച്ചുകിട്ടുമോ എന്ന് ഞാന്‍ മോഹിച്ചു പോകുന്നതും........

വായിച്ചപ്പോള്‍ മനസ് ഒന്ന് തേങ്ങി ....ആ വേര്‍പാടിന്റെ വേദന ശെരിക്കും എന്താണ് എന്ന് അത് അനുഭവികുമ്പോഴേ അറിയൂ :((monuhttps://www.blogger.com/profile/07985955608973331707noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-57908115097180660932010-09-13T04:43:15.477-07:002010-09-13T04:43:15.477-07:00ബാല്യകാല സ്മരണകള്‍ നന്നായി..ബാല്യകാല സ്മരണകള്‍ നന്നായി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-83191847518639585932010-09-12T10:48:03.324-07:002010-09-12T10:48:03.324-07:00കൈമാറിയ ആശംസാ കമന്റിലൂടെയാണ് താങ്കളുടെ ബ്ലോഗിലെത്ത...കൈമാറിയ ആശംസാ കമന്റിലൂടെയാണ് താങ്കളുടെ ബ്ലോഗിലെത്തിയത്. നല്ല കാഴ്ച. രചനകളിലേക്കു എത്തിനോക്കാന്‍ സമയം കിട്ടിയിട്ടില്ല. സൌകര്യംപോലെ വീണ്ടും വരാം..തല്ക്കാലം അനുയായിയായിട്ടുണ്ട്. ലിങ്കുകള്‍ മെയില്‍ ചെയ്യുമല്ലോ? ആശംസകള്‍!rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-18524565230588062092010-09-12T02:19:52.737-07:002010-09-12T02:19:52.737-07:00പുലരി,
നമ്മള് ഒരേ ടൈപ്പ് ആയിരുന്നു അല്ലെ. വായനക്ക...പുലരി,
നമ്മള് ഒരേ ടൈപ്പ് ആയിരുന്നു അല്ലെ. വായനക്ക് നന്ദി,
ഒരു നുറുങ്ങ്,
ഇരുവഴിഞ്ഞിയെ അടുത്തറിഞ്ഞ ആളാണെന്നതില്‍ സന്തോഷം. ഇടയ്ക്കു വാ ഇവിടേയ്ക്ക്. ഓര്‍മ്മ പുതുക്കാന്‍ .
കൊട്ടോട്ടിക്കാരന്,
നന്ദി സുഹൃത്തേ.
അരീക്കോടന്‍.
നന്ദി. ആ പാഠങ്ങള്‍ വിലപ്പെട്ടത് തന്നെയാണ്. വായനക്ക് നന്ദി.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-51324423490008043162010-09-12T02:13:38.351-07:002010-09-12T02:13:38.351-07:00സിബു നൂറനാട്,
നന്ദി. സന്തോഷം .
ആയിരത്തിയൊന്നാംരാവ്...സിബു നൂറനാട്,
നന്ദി. സന്തോഷം .
ആയിരത്തിയൊന്നാംരാവ്,
കുറച്ചൊക്കെ ബാക്കിയുണ്ട് ഇപ്പോഴും. അന്നത്തെ വിശാലത ഇല്ലെന്നെ ഉള്ളൂ.
വായനക്കും അഭിപ്രായത്തിനും നന്ദി.
റഷീദ് പുന്നശ്ശേരി,
നന്ദി. ഇഷ്ടപ്പെട്ടതില്‍.
മേഘമല്‍ഹാര്‍,
നന്ദി. സന്തോഷം.
കാഴ്ചകള്‍,
ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോസ്റ്റുകളില്‍ ഒതുങ്ങില്ല. നന്ദി.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-65980859624658510892010-09-11T07:47:26.316-07:002010-09-11T07:47:26.316-07:00ഓഹ്...നല്ല ഓര്‍മ്മകള്‍.എനിക്കും ബാപ്പ തന്ന ചില അധ്...ഓഹ്...നല്ല ഓര്‍മ്മകള്‍.എനിക്കും ബാപ്പ തന്ന ചില അധ്യാപനങ്ങള്‍ ഇന്ന് അദ്ദേഹം കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന മോഹം ഉയര്‍ത്തുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-36692668749325256002010-09-11T01:40:13.597-07:002010-09-11T01:40:13.597-07:00ചെറുവാടിപ്പോസ്റ്റ് നന്നായി..
ഓര്‍മ്മകള്‍ എത്ര മനോഹ...ചെറുവാടിപ്പോസ്റ്റ് നന്നായി..
ഓര്‍മ്മകള്‍ എത്ര മനോഹരമാണ്!!Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-75213947564896164542010-09-10T08:21:13.915-07:002010-09-10T08:21:13.915-07:00"ചെറുവാടിക്കാരുടെ സുന്ദരിക്കുട്ടിയാണ..."ചെറുവാടിക്കാരുടെ സുന്ദരിക്കുട്ടിയാണ് ഈ പുഴ."
ചെറുവാടിക്കാര്ടെ മാത്രല്ല ഈ
നുറുങ്ങിന്റെയും..ആയിരുന്നു..!
എഴുപതുകളില്‍ എന്റെ താല്പര്യത്തിന് തികച്ചും
വിരുദ്ധമായി ചേന്ദമംഗല്ലൂരിലെ ഹോസ്റ്റലില്‍
ചേര്‍ന്ന് പഠനം തുടര്‍ന്ന എന്റെ ഏക ലഹരി
ഇരുവഴിഞ്ഞിപ്പുഴയിലെ വിസ്തരിച്ചനീന്തലായിരുന്നു
എന്ന് ഞാനിപ്പോള്‍ ഓര്‍ത്ത്പോവുന്നു..
ഇത്തിരിനേരത്തേക്കെങ്കിലും കുറെ ബാല്യം
തിരിച്ച് കിട്ടിയ പോലെ..!
ഏറെ നന്ദിയുണ്ട് ചെറുവാടിക്കാരനോടെനിക്ക്.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-84708956617280696432010-09-09T00:48:53.614-07:002010-09-09T00:48:53.614-07:00കുട്ടിക്കാലത് നേരം പുലരുന്ന സമയത്ത് എന്നെയും ഇക്കാ...കുട്ടിക്കാലത് നേരം പുലരുന്ന സമയത്ത് എന്നെയും ഇക്കാനെയും ഉപ്പ 'സുബഹി' നമസ്ക്കരിക്കുവാന്‍ പള്ളിയിലേക്ക് പറഞ്ഞയക്കും.
ഞങ്ങള്‍ എന്താണ് ചെയ്യുക എന്ന് വെച്ചാല്‍, പള്ളിയുടെ അറില്കില് പോയി ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് കാലില്‍ ഒഴിച് പള്ളിയില്‍ കയറാതെ ഇങ്ങോട്ട് തിരിച്ചു പോരും. ഒരു ദിവസം ഉപ്പ ഇത് കണ്ടു പിടിച്ചു. സംശയം തോന്നി ഉപ്പ കാലില്‍ നോക്കിയപ്പോള്‍ കാലിന്റെ പിന് ഭാഗം നനഞ്ഞിട്ടില്ല. തിരക്കില്‍ വെള്ളം ഒഴിക്കുമ്പോള്‍ പിന്‍ഭാഗത്ത് ഒഴിവായി പോയതാണ്.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-35331201335908356152010-09-08T21:49:45.944-07:002010-09-08T21:49:45.944-07:00സാധാരണ എല്ലാവരും ഉമ്മയെപ്പറ്റി ആണ് എഴുതാറ്. ബാപ്പ...സാധാരണ എല്ലാവരും ഉമ്മയെപ്പറ്റി ആണ് എഴുതാറ്. ബാപ്പയെപ്പറ്റി എഴുതിയത് ഹൃദയസ്പര്‍ശിയായി. എനിക്ക് വളരെ ഇഷ്ടായി.കാഴ്ചകൾhttps://www.blogger.com/profile/04089369502952896092noreply@blogger.com