tag:blogger.com,1999:blog-7980476699017651180.post3552790087847710801..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: ഇന്ന് പെയ്ത മഴ തന്നത് ..!മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger69125tag:blogger.com,1999:blog-7980476699017651180.post-80055056583924523322012-08-14T17:23:58.983-07:002012-08-14T17:23:58.983-07:00മഴ ഒരുതരം അനുഭൂതിയാണ്....ഒരായിരംവേദനയുടെ ചെപ്പാണ് ...മഴ ഒരുതരം അനുഭൂതിയാണ്....ഒരായിരംവേദനയുടെ ചെപ്പാണ് ആചെപ്പിനകത്ത് ഒരു ഹ്യദയമുണ്ട്........Anonymoushttps://www.blogger.com/profile/03994890660485053126noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-6496580253359296832012-08-14T12:03:17.765-07:002012-08-14T12:03:17.765-07:00Thnx friends :)Thnx friends :)മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-76238305623316953942012-04-21T16:42:51.538-07:002012-04-21T16:42:51.538-07:00romanticromanticAnonymoushttps://www.blogger.com/profile/03994890660485053126noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-85451678657998329492012-04-21T16:29:24.266-07:002012-04-21T16:29:24.266-07:00fanttasticfanttasticAnonymoushttps://www.blogger.com/profile/03994890660485053126noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-80716498961021679382012-02-05T03:59:39.176-08:002012-02-05T03:59:39.176-08:00മഴ പെയ്യുന്നിടത്തോളം മനസ്സിലെ പ്രണയം പെയ്തു തീരുക...മഴ പെയ്യുന്നിടത്തോളം മനസ്സിലെ പ്രണയം പെയ്തു തീരുകയില്ല!!! പെയ്തോഴിയാതിരിക്കട്ടെ ഈ മഴക്കാലങ്ങള്‍... മഴ എനിക്കും പ്രിയപ്പെട്ടതാകുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലോന്നാണ് മഴ എന്ന് ഞാന്‍ വിശ്വസിക്കുന്നു...വളരെ മനോഹരമായി എഴിതിയിരിക്കുന്നു.. വായികുമ്പോള്‍ ഞാനും ഇളം കാറ്റില്‍, മഴ നനഞ്ഞു ഒരു ചെറു തോണിയില്‍ യാത്ര ചെയ്യുകയായിരുന്നു.. ബാല്യത്തിലേക്ക്... ഓര്‍മകളിലേക്ക്.. നഷ്ട സ്വപ്നങ്ങളുടെ തീരത്തേക്ക്...
നന്ദി... ആശംസകള്‍..
- സ്നേഹപൂര്‍വ്വം അവന്തിക,അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-66821767527087733762011-12-09T22:30:40.621-08:002011-12-09T22:30:40.621-08:00ഇവിടെ പെയ്ത മഴയുടെ ക്ഷീണം മാറിവരുന്നതെയുള്ളൂ....
...ഇവിടെ പെയ്ത മഴയുടെ ക്ഷീണം മാറിവരുന്നതെയുള്ളൂ....
എങ്കിലും മഴ എനിക്കിഷ്ടമാണ്.
ഭൂമിയിലേക്ക് ആദ്യമായി മഴപെയ്യുമ്പോൾ സൌദി സുഹൃത്ത് പുറത്തിറങ്ങി ആകാശത്തെ നോക്കി മഴത്തുള്ളികളെ സ്വാഗതം പൊട്ടിച്ചിരിക്കുന്ന ചിത്രം ഇപ്പഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള ഇന്ന് പുതുമഴ നല്ലതല്ല എങ്കിലും മഴയെ പ്രണയിക്കാത്തവരുണ്ടാകില്ല. നല്ല എഴുത്ത്. നന്ദി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-71362015058849751562011-12-09T21:14:55.348-08:002011-12-09T21:14:55.348-08:00കൂടെ മഴ നനഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയ...കൂടെ മഴ നനഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-41037121572298922952011-12-09T09:03:58.412-08:002011-12-09T09:03:58.412-08:00ഇത്രക്ക് ഇഷ്ടാണ് ല്ലെ മഴയെ..! ഓരോ മഴ പെയ്യുമ്പഴും ...ഇത്രക്ക് ഇഷ്ടാണ് ല്ലെ മഴയെ..! ഓരോ മഴ പെയ്യുമ്പഴും ചെറുവാടിയുടെ ഉള്ളില്‍ കുളിര് നിറയുന്നത് പോസ്റ്റിലൂടെ തൊട്ടറിയാം...
really nice post....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-35184723591590452392011-12-08T03:47:29.435-08:002011-12-08T03:47:29.435-08:00മഴയുടേ വിവിധഭാവങ്ങളേക്കാല് വ്യത്യസ്ഥ ഇടങ്ങളില്‍ മ...മഴയുടേ വിവിധഭാവങ്ങളേക്കാല് വ്യത്യസ്ഥ ഇടങ്ങളില്‍ മഴ പെയ്യുമ്പോഴുണ്ടാകുന്ന മാറ്റം അത് ഭംഗിയായി കുറിച്ചിട്ടു.മനസ്സില്‍ വരുന്നത് അതു പോലെ എഴുതാന്‍ കഴിയുന്ന ചെറുവാടിയുടെ ശൈലിയീക്കുറിച്ചു ഞാന്‍ മുന്‍പും പറഞ്ഞിരുന്നു. മനോഹരം..മഴ പെയ്തോരോ തുള്ളികളായി ഭൂമിയെ ചുബിക്കും പോലെ വശ്യമായ വാക്കുകള്‍ കൊണ്ട് എഴുത്തിനെയും മനോഹരമാക്കട്ടെ. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-86454924907579727972011-12-07T23:44:22.551-08:002011-12-07T23:44:22.551-08:00മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ എത്ര മനോഹരമായാണ് വിവരിച...മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ എത്ര മനോഹരമായാണ് വിവരിച്ചിരിക്കുന്നത്!
മഴ എവിടെ പെയ്താലും അത് സമ്മാനിക്കുന്ന സന്തോഷത്തിനു ഒരേ മുഖമാണ് അല്ലെ ചെറുവാടീ... GOOD WORK, CONGRATS..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-27429108252028118072011-12-06T23:58:21.757-08:002011-12-06T23:58:21.757-08:00ചെറുവാടിയുടെ പോസ്റ്റ് ഒരു നല്ലമഴ നനഞ്ഞ പ്രതീതി ജന...ചെറുവാടിയുടെ പോസ്റ്റ് ഒരു നല്ലമഴ നനഞ്ഞ പ്രതീതി ജനിപ്പിച്ചു .
മഴ അനുഗ്രഹമാണ്,പലപ്പോഴും ഗതകാലഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്.
പക്ഷെ പലപ്പോഴും അത് പാവപ്പെട്ടവന്റെ മനസ്സില്‍ തീ പടര്‍ത്തുന്നവയുമാണ് എന്നവശവും കൂടി നാം കാണേണ്ടതുണ്ട്.
എന്തിനുകൂടുതല്‍?
മഴയെ പ്രണയിക്കുന്ന നമ്മള് പോലും രണ്ടുദിവസം മഴ തോരാതെ പെയ്താല്‍ 'നശിച്ച മഴ'യായി രൂപാന്തരപ്പെടുമെന്ന് ഉറപ്പ്.
ആകര്‍ഷകമായ ശൈലിക്ക് നൂറു മാര്‍ക്ക്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-71303147443938138812011-12-05T23:48:21.512-08:002011-12-05T23:48:21.512-08:00മൻസൂറിനെപ്പോലെ മഴയെ സ്നേഹിക്കുന്നയാളാണു ഞാനും. എന...മൻസൂറിനെപ്പോലെ മഴയെ സ്നേഹിക്കുന്നയാളാണു ഞാനും. എന്തുമാത്രം ഓർമ്മകൾ.
കുട്ടിക്കാലത്ത്, ഓണത്തിനായി കർക്കിടകത്തിൽ പറങ്കി മാവു വെട്ടിക്കീറി വിറകൊരുക്കിയിരുന്നു.മഴ വരും മുൻപു,അതു പെറുക്കിക്കൂട്ടി മുകളിൽ ഓലക്കീറുകളുടെ മേൽക്കൂര വയ്ക്കും.അതിന്റെ അറ്റത്തെ ഇത്തിരി ഇടത്തിൽ മൂന്നാലുപേരായി തിക്കിയിരുന്ന് പച്ച വിറകിന്റെ മണവും കോരിച്ചൊരിയുന്ന മഴയും അനുഭവിച്ചിരുന്ന കാലം ഓർത്തുപോയി.
നന്ദി,മൻസൂർ. ഈഎഴുത്തിനും,പഴയ മഴക്കാല ഓർമ്മകൾക്കും..സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-45290669118686031832011-12-04T14:41:13.469-08:002011-12-04T14:41:13.469-08:00മഴ എനിക്കും പ്രിയം..
നന്നായി..!മഴ എനിക്കും പ്രിയം..

നന്നായി..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-60725478464353582762011-12-04T10:31:56.271-08:002011-12-04T10:31:56.271-08:00ഹൃദ്യമായ എഴുത്ത്, ഒരു മഴക്കാറ്റിന്റെ കുളിര്മ്മയി...ഹൃദ്യമായ എഴുത്ത്, ഒരു മഴക്കാറ്റിന്റെ കുളിര്‍മ്മയില്‍ പാടവരമ്പത്ത് ചെന്നിരുന്ന അനുഭൂതി..

വായിച്ച് കഴിഞ്ഞപ്പോള്‍ കമന്റിടാന്‍ ക്ഷമകാണിക്കാതെ മോള്‍ടെ നോട്ട്ബുക്കില്‍ നിന്നും ഞാനൊരേട് പറിച്ചെടുത്ത് വഞ്ചിയുണ്ടാക്കി നോക്കി.. മറന്ന് തുടങ്ങിയിരിക്കുന്നു.. പഴയ ഭംഗി കിട്ടുന്നില്ല.. മടക്കുകളൊക്കെ മറന്നതുപോലെ..

മനോഹരം, മനോഹരം, അതിമനോഹരം ചെറുവാടീ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-16383047711436581892011-12-03T23:01:14.936-08:002011-12-03T23:01:14.936-08:00ഓടുവില്‍ ഞാന്‍ ഭയന്നത് തന്നെ സംഭവിച്ചു. ബഹ്റൈനില്‍...ഓടുവില്‍ ഞാന്‍ ഭയന്നത് തന്നെ സംഭവിച്ചു. ബഹ്റൈനില്‍ മഴ പെയ്തു. ചെറുവാടി പോസ്റ്റും ഇട്ടു.
പോസ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ മഴ എന്തേ നേരത്തെ പെയ്യാഞ്ഞെ എന്ന് തോന്നിച്ചു. മനോഹരമായി എഴുതിയിരിക്കുന്നു ചെറുവാടി. വായിച്ചുകഴിഞ്ഞപ്പോള്‍ മേലാകെ മഴ നനഞ്ഞു.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-33525465378001718622011-12-03T22:46:43.129-08:002011-12-03T22:46:43.129-08:00മഴയില്‍ കുതിര്‍ന്ന മനസ്സും, മനസ്സില്‍ നിറഞ്ഞ ഓര്...മഴയില്‍ കുതിര്‍ന്ന മനസ്സും, മനസ്സില്‍ നിറഞ്ഞ ഓര്‍മ്മകളും.. മഴത്തുള്ളികള്‍ പോലെ മനോഹരമായി ചെര്ത്തുവേച്ച്ച്ച പോസ്റ്റ്. ചെറുവാടീ.. ഗൃഹാതുരത്വത്തിന്റെ രാജകുമാരനാണ് മന്‍സൂര്‍.....Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-76967423462299978322011-12-03T22:11:25.417-08:002011-12-03T22:11:25.417-08:00ചെറുവാടീ,മഴയുടെ സൌന്ദര്യത്തെയും അതിന്റെ വന്യമായ താ...ചെറുവാടീ,മഴയുടെ സൌന്ദര്യത്തെയും അതിന്റെ വന്യമായ താളത്തെയും അനുഭവ വേദ്യം ആക്കിയ സുന്ദരന്‍ പോസ്റ്റ്..നല്ല ഒഴുക്കുള്ള ഭാഷ...ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-51075504394958261332011-12-03T10:53:38.666-08:002011-12-03T10:53:38.666-08:00ഈ മഴ നാട്ടിലേക്ക് ഞാനറിയാതെ കൂട്ടിക്കൊണ്ടു പോയി......ഈ മഴ നാട്ടിലേക്ക് ഞാനറിയാതെ കൂട്ടിക്കൊണ്ടു പോയി...
വാഴയില വെട്ടി തലക്കു മുകളിൽ പിടിച്ച് ഞങ്ങൾ നാലഞ്ചു കുരുന്നുകൾ വരി വരിയായും നിര നിരയായും പോയിരുന്നതാണ് പെട്ടെന്ന് കൺമുന്നിൽ തെളിഞ്ഞത്...!!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-50546948183900543612011-12-02T23:47:08.256-08:002011-12-02T23:47:08.256-08:00മഴയോർമ്മകൾ അസ്സലായി..വിവിധ രൂപങ്ങളിൽ ഭാവങ്ങളിൽ മഴയ...മഴയോർമ്മകൾ അസ്സലായി..വിവിധ രൂപങ്ങളിൽ ഭാവങ്ങളിൽ മഴയുടെ മനോഹാരിത വരച്ചിട്ടു...പല മനസ്സുകളിലൂടേയുമുള്ള യാത്രയും രസായി..എനിക്ക് മഴ എന്നും ജനലുകൾക്കപ്പുറത്തെ കാഴ്ചയാണ്...എന്നെ കൊതിപ്പിച്ച് ഓടി മറയുന്ന മഴ... :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-27889760548091178882011-12-02T23:30:29.957-08:002011-12-02T23:30:29.957-08:00മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ .....
നല്ല പോസ്റ്റ് .....മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍ .....
നല്ല പോസ്റ്റ് ... ഇഷ്ട്ടായി.Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-84487895848668436352011-12-02T22:13:04.503-08:002011-12-02T22:13:04.503-08:00പ്രിയപ്പെട്ട മന്‍സൂര്‍ ,
പ്രകൃതിയുടെ ഓരോ ഭാവങ്ങളെയ...പ്രിയപ്പെട്ട മന്‍സൂര്‍ ,
പ്രകൃതിയുടെ ഓരോ ഭാവങ്ങളെയും തന്റെ മനോഹരമായ ശൈലിയില്‍ അല്ല തന്റേതു മാത്രമായ ശൈലിയില്‍ കണ്ടാലും മതി വരാത്ത ചിത്രം പോലെ വരച്ചു വെക്കുമ്പോള്‍ ഓരോ എഴുത്തും സമ്മാനിക്കുന്നത് ഹൃദയത്തിലേക്ക് ചേര്‍ത്ത് വെയ്ക്കാന്‍ ഒരു പാട് ഓര്‍മകളെ മാത്രമല്ല ഒരു പാട് നന്മകളും കൂടിയാണ്. ഈ ശൈലിക്ക് , ഈ ഭാഷയ്ക്ക് , ഈ സുന്ദരമായ ചിത്രീകരനങ്ങള്ക്ക് എല്ലാറ്റിനും ഉപരി ഈ പങ്കു വെക്കലിനു പകരം തരാന്‍ നന്ദി മാത്രം. നന്ദി നന്ദി നന്ദി ..
"മണലില്‍ പതിച്ചൊരു മഴതുള്ളി വെള്ളത്തിന് അഴകൊന്നു കണ്ടോ നീ ...
മരുഭൂമിയില്‍ നിന്റെ നാഥന്റെ കാരുണ്യ വര്‍ഷത്തെ കണ്ടോ നീ .."അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-45491698737614379612011-12-02T12:43:13.496-08:002011-12-02T12:43:13.496-08:00മഴ എല്ലാവര്ക്കും ഓരോ തരം അനുഭവങ്ങളാണ് തരുന്നത് . ...മഴ എല്ലാവര്ക്കും ഓരോ തരം അനുഭവങ്ങളാണ് തരുന്നത് . കൂലിപ്പണിക്കാരന് അന്നത്തെ അന്നം മുട്ടിക്കുന്ന , ചോര്‍ന്നൊലിക്കുന്ന കൂരയിലിരിക്കുന്നവന് ഉറക്കം കെടുത്തുന്ന, സ്കൂളില്‍ പോകുന്ന കുട്ടിക്ക് 'പ്രതീക്ഷ' നല്കുന്ന ,അങ്ങനെ പല രൂപങ്ങളില്‍ മഴയെ സ്നേഹിക്കുന്നവരും ഭയപ്പെടുന്നവരും.
എഴുത്ത് നന്നായി. തിരക്കുകള്‍ ഒക്കെ അവസാനിച്ചല്ലോ, ഇനി ആഴ്ചയില്‍ ഒരു പോസ്റ്റ് എങ്കിലും പ്രതീക്ഷിക്കുന്നു.റഫീക്ക് പൊന്നാനിhttps://www.blogger.com/profile/03516828208778350666noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-69947662968989808042011-12-02T09:53:07.314-08:002011-12-02T09:53:07.314-08:00എന്നെ അതിശയിപ്പിക്കുന്നത് ഈ ഭാഷയാണ്.
ഈ മനോഹരമായ ശ...എന്നെ അതിശയിപ്പിക്കുന്നത് ഈ ഭാഷയാണ്.
ഈ മനോഹരമായ ശൈലിയാണ്. അഭിനന്ദനങ്ങള്‍..!!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-12847940522695137322011-12-02T04:37:02.699-08:002011-12-02T04:37:02.699-08:00മഴയുടെ സൌന്ദര്യം ആസ്വതിച്ചുകൊണ്ട് നില്‍ക്കാനും, രാ...മഴയുടെ സൌന്ദര്യം ആസ്വതിച്ചുകൊണ്ട് നില്‍ക്കാനും, രാത്രി മഴയുടെ ശബ്ദം കേള്‍ക്കാന്‍ വേണ്ടു ചുമരിനോട്കാതോര്ത്ത് കിടക്കാനും ഇതു വായിച്ചപ്പോള്‍ കൊതി തോനുന്നു ഇവിടെ ഞാന്‍ മഴക്കും വേണ്ടി കേഴുന്ന വേഴംബെലാണ് ....അസ്സലായി ചെറുവാടിഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-18927071631462361532011-12-02T00:38:26.696-08:002011-12-02T00:38:26.696-08:00പ്രതിഭയുടെ ഈമഴ മനസ്സില്‍ കുളിര് കോരിയിട്ടു...! അഭി...പ്രതിഭയുടെ ഈമഴ മനസ്സില്‍ കുളിര് കോരിയിട്ടു...! അഭിനന്ദനങ്ങള്‍.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.com