tag:blogger.com,1999:blog-7980476699017651180.post3892417001159421360..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: ലൈല ഉറങ്ങുന്ന മണ്ണില്മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger60125tag:blogger.com,1999:blog-7980476699017651180.post-5762899210678114752023-11-09T21:15:27.299-08:002023-11-09T21:15:27.299-08:00ആ ബുക്ക് വായിക്കാൻ നല്ല ആഗ്രഹം ഉണ്ട് ആരുടെയെങ്കില...ആ ബുക്ക് വായിക്കാൻ നല്ല ആഗ്രഹം ഉണ്ട് ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഒന്നറിയിക്കണേ 9539813682Noufishhttps://www.blogger.com/profile/09841568625005632185noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-5388781997645259902012-08-14T11:58:22.891-07:002012-08-14T11:58:22.891-07:00എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നന്ദി എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നന്ദി മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-15800955992876950212012-08-11T08:20:57.238-07:002012-08-11T08:20:57.238-07:00Marubhoomiyil jeevikkunna oraal marubhoomiye aduth...Marubhoomiyil jeevikkunna oraal marubhoomiye aduthariyaan kaziyunna oru pusthakam vaayikkunnathu thanne valareyadhikam aaswadichaayirikkum. Aa pusthakathe kurich manoharamaayi ezhuthaanum oru pravaasikk mataarekkaalum kaziyum..athinte prathibhalanammaanee post. Valare nandi ikkaArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-78072814079515938062012-07-08T02:23:50.751-07:002012-07-08T02:23:50.751-07:00ഓരോ വരികളും മുസഫരിന്റെ പുസ്തകത്തിലേക് ഓടി എത്താനുള...ഓരോ വരികളും മുസഫരിന്റെ പുസ്തകത്തിലേക് ഓടി എത്താനുള്ള ഒരു പരവേശം ജനിപ്പിക്കുന്നു . അവതരണം വളരെ മനോഹരമായി എന്നു പറഞ്ഞാല്‍ പോര അതി മനോഹരമായിരിക്കുന്നു ..... കുറച്ചു നല്ല നിമിഷങ്ങള്‍ തന്നതിന് ഒരുപാടു നന്ദി.

ഈ പുസ്തകം ബഹറിനില്‍ കിട്ടാന്‍ എന്തെകിലും മാര്‍ഗമുണ്ടോ? പബ്ലികേഷന്‍ വിലാസം കിട്ടിയെരുന്നെങ്ങില് ഈ കാത്തിരിപ്പു അവസാനിപ്പിക്കാമായിരുന്നു ........:)ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-32073032681030020192012-06-22T23:30:23.867-07:002012-06-22T23:30:23.867-07:00മുസഫര്‍ അഹമ്മദിന്റെ എഴുത്ത് ശൈലി എനിക്ക് ഏറെ പ്രിയ...മുസഫര്‍ അഹമ്മദിന്റെ എഴുത്ത് ശൈലി എനിക്ക് ഏറെ പ്രിയമാണ്. ഈ പുസ്തകം വായിച്ചിട്ടില്ല.
ഏതായാലും ചെറുവാടിയുടെ ഈ വിവരണം വായിച്ചപ്പോള്‍ ഇനി ഈ പുസ്തകം ഓര്‍മയില്‍ നിന്ന് മായില്ല.
അത് കൊണ്ട് തന്നെ വായിച്ചിരിക്കും. ബ്ലോഗില്‍ സജ്ജീവമാല്ലാതിരുന്നത് കൊണ്ട് എത്താന്‍ വൈകി.
ചെറുവാടിയുടെ എഴുത്ത് നാള്‍ക്കുനാള്‍ തെളിച്ചം കൂടി വരുന്നു. ഭാവുകങ്ങള്‍.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-22503795069969688062012-06-19T23:34:22.192-07:002012-06-19T23:34:22.192-07:00വായിച്ചിരുന്നു...
മരുഭൂമിയെ അനുഭവിപ്പിക്കുന്ന എഴു...വായിച്ചിരുന്നു...

മരുഭൂമിയെ അനുഭവിപ്പിക്കുന്ന എഴുത്താണ് മുസഫറിന്റെത്. 'മണലെഴുത്തുകാരന്' എന്ന വിശേഷണമുള്ള മലയാളി. മരുഭൂമിയുടെ ആഴങ്ങളിലുള്ള കാഴ്ച എത്ര സുന്ദരവും വശ്യവുമായി അദ്ദേഹം നമുക്ക് പകരുന്നത്. ഇനിയും വിപുലമായ മരുഭൂയാത്രകള്ക്ക് പദ്ധതിയുള്ള യാത്രികന് കൂടിയാണ് അദ്ദേഹം. അതിനാല്‍ ഇനിയും കാത്തിരിക്കാം നമുക്ക്. 'മരുഭൂമിയുടെ അത്മഥ'യിലെ അവസാന വരികളിലും ആ പ്രതീക്ഷയുണ്ട്.

"മടങ്ങുന്നു. തൊഴില്ശാലയിലെത്തണം. യാത്രികന്റെ കുപ്പായമഴിച്ച് കുടിയേറ്റക്കാരന്റെ വസ്ത്രത്തില്‍ പ്രവേശിക്കണം. വീണ്ടും വിരുന്നു കാരനും വീട്ടു കാരനുമാകണം. മരുഭൂമി താണ്ടാന്‍ കരുത്തുള്ള പേശികള്‍ വാങ്ങണം".MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-11706026297160017062012-06-19T22:54:13.043-07:002012-06-19T22:54:13.043-07:00നന്ദി എല്ലാ പ്രിയപ്പെട്ടവര്ക്കുംനന്ദി എല്ലാ പ്രിയപ്പെട്ടവര്ക്കുംമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-45861161026379067152012-06-19T06:27:40.277-07:002012-06-19T06:27:40.277-07:00ഈ പോസ്റ്റ് വായിച്ചാൽ ആരും ആ പുസ്തകം സ്വന്തമാക്കും,...ഈ പോസ്റ്റ് വായിച്ചാൽ ആരും ആ പുസ്തകം സ്വന്തമാക്കും, അത്രക്ക് മനോഹരമായി താങ്കളുടെ അവതരണം. അഭിനന്ദനംബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-83775564890067103632012-06-19T04:18:22.076-07:002012-06-19T04:18:22.076-07:00ഒരു സാധാരണ പരിചയപ്പെടുത്തലിന്റെ ചട്ടക്കൂട്ടിലൊതുങ്...ഒരു സാധാരണ പരിചയപ്പെടുത്തലിന്റെ ചട്ടക്കൂട്ടിലൊതുങ്ങാതെ, ഹൃദ്യമായി അവതരിപ്പിച്ചു. പുസ്തകത്തിന്റെ ഒരു സംക്ഷിപ്തം വായിച്ചറിഞ്ഞു.
ആശംസകള്‍ നേരുന്നു..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-34983488148290857662012-06-18T08:41:57.514-07:002012-06-18T08:41:57.514-07:00മൂല്യവത്തായ പുസ്തകത്തെ മനോഹരമായി പരിചയപ്പെടുത്തി. ...മൂല്യവത്തായ പുസ്തകത്തെ മനോഹരമായി പരിചയപ്പെടുത്തി. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-73678296744249104082012-06-17T04:23:32.345-07:002012-06-17T04:23:32.345-07:00നല്ല അവതരണം.പുസ്തകം പെട്ടെന്ന് വായിക്കാന്‍ തോന്നുന...നല്ല അവതരണം.പുസ്തകം പെട്ടെന്ന് വായിക്കാന്‍ തോന്നുന്നു
സസ്നേഹം അജിതAjitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-46867589321812362462012-06-15T21:36:05.632-07:002012-06-15T21:36:05.632-07:00ഇത് നാട്ടില്‍ വെച്ച് വായിക്കാന്‍ പറ്റിയിരുന്നെങ്കി...ഇത് നാട്ടില്‍ വെച്ച് വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒരു പുസ്തകം എങ്ങനെയെങ്കിലും സംഘടിപ്പിച്ചേനെ..

ഓഫ്: ഷിബു തോവാള ചോദിച്ചത് ഞാനും ചോദിക്കുന്നു...ഗവി യാത്രയേക്കുറിച്ച് വിവരണമൊന്നും കണ്ടില്ലല്ലോ.......... :-)
(കുറച്ചുദിവസം ഞാന്‍ ഇവിടെയൊന്നും കാണില്ല !!!!!!!!! )Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-60777044543890132312012-06-15T10:43:59.931-07:002012-06-15T10:43:59.931-07:00പുസ്തകം വായിക്കാന്‍ പ്രേരണ ഉണ്ടാക്കുന്ന മനോഹരമായ പ...പുസ്തകം വായിക്കാന്‍ പ്രേരണ ഉണ്ടാക്കുന്ന മനോഹരമായ പരിചയപ്പെടുത്തല്‍ ..നന്നായിരിക്കുന്നു.പുസ്തകം കിട്ടുമോന്നു നോക്കട്ടെ...വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-13214060341152735952012-06-14T02:45:21.590-07:002012-06-14T02:45:21.590-07:00വാങ്ങിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഒന്ന് കൂ...വാങ്ങിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഒന്ന് കൂടി. നന്ദി പരിചയപ്പെടുത്തലിനു.shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-14834258764915992492012-06-14T00:41:40.284-07:002012-06-14T00:41:40.284-07:00ഇവിടെ സൗദിയില്‍ ഇത് പോലൊരു ഉള്‍പ്രദേശത്തു ജീവിക്കു...ഇവിടെ സൗദിയില്‍ ഇത് പോലൊരു ഉള്‍പ്രദേശത്തു ജീവിക്കുന്നതിനാലാവണം ഈ പരിചയപ്പെടുത്തല്‍ ഏറെ ഇഷ്ടമായി ,,മരുഭൂമിയുടെ ഭാവമാറ്റവും ,മണല്‍ക്കാറ്റുമൊക്കെ എന്നും അനുഭവിക്കുന്നതിനാല്‍ ,ഇത് വായിക്കുമ്പോള്‍ കൂടുതല്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നു എന്ന് പറയാതെ വയ്യ ,ഒരു പാട് നന്ദി ഈ അവതാരികക്ക് ,,

ചെറുവാടി ഒരിക്കല്‍ ഇങ്ങോട്ട് വരാം നമുക്ക് ഇവിടെ കൂടാം ഈ മരുഭൂമിയില്‍ ,കള്ളി ചെടികള്‍ക്കും ,ബദവികള്ക്കൊമൊപ്പം ഒരു രാത്രിയോരുക്കാം ,,ഒരവസ്മരണീയ അനുഭവമാക്കാം ...

ഈ ബുക്സ് കിട്ടാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ ഇവിടെ ,,പി ഡി എഫ് ഉണ്ടെങ്കില്‍ ഒന്ന് മെയില്‍ വിടുമോ?..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-84925799202429220082012-06-13T05:23:52.889-07:002012-06-13T05:23:52.889-07:00നന്നായി പരിചയപ്പെടുത്തി മൻസൂർ ഭായ്.. മരുഭൂമിയിൽ ചി...നന്നായി പരിചയപ്പെടുത്തി മൻസൂർ ഭായ്.. മരുഭൂമിയിൽ ചിലവഴിച്ച ഒരു ദിവസത്തെ കുറിച്ചു പോസ്റ്റിട്ടതിനു ശേഷമാണു ഇതു കാണുന്നത്.. ആ ബുക്ക് വായിക്കണന്മെന്നുണ്ട്...
എല്ലാ ആശംസകളുംNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-37952092190671562062012-06-13T02:40:53.138-07:002012-06-13T02:40:53.138-07:00ഈ പുസ്തകപരിചയപ്പെടുത്തല് നന്നായിട്ടുണ്ട് ..!
മനോഹ...ഈ പുസ്തകപരിചയപ്പെടുത്തല് നന്നായിട്ടുണ്ട് ..!
മനോഹരമായ വിവരണം ചെറുവാടി ...!
എനിക്കും വായിക്കണം...!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-12141950965728460392012-06-13T01:19:17.406-07:002012-06-13T01:19:17.406-07:00പ്രിയ മൻസൂർ..ഈ ബുക്കിനെക്കുറിച്ച് പലതവണ കേട്ടിരിയ്...പ്രിയ മൻസൂർ..ഈ ബുക്കിനെക്കുറിച്ച് പലതവണ കേട്ടിരിയ്ക്കുന്നു... പക്ഷേ ഇത്തവണ നാട്ടിലെത്തിയിട്ട് ഈ ബുക്ക് അന്വേഷിച്ചിട്ട് കിട്ടിയില്ല..മൻസൂറിന്റെ ഈ പരിചയപ്പെടുത്തൽ കൂടിയായപ്പോൾ അത് കിട്ടണമെന്ന ആഗ്രഹം കൂടി വരുന്നു... ഓണത്തിനു നാട്ടിൽ പോകുമ്പോൾ ഒന്നുകൂടി ശ്രമിയ്ക്കണം...

നാട്ടിലെ കറക്കമൊക്കെ അവസാനിപ്പിച്ച് പ്രവാസിജീവിതത്തിലേയ്ക്ക് മടങ്ങിപ്പോയോ..?
ഗവി യാത്രയേക്കുറിച്ച് വിവരണമൊന്നും കണ്ടില്ലല്ലോ..
എല്ലാ വിധ ആശംസകളും നേരുന്നു
സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-83314681476030754152012-06-13T00:10:20.182-07:002012-06-13T00:10:20.182-07:00നന്നായി ഈ പുസ്തക പരിചയം...നന്നായി ഈ പുസ്തക പരിചയം...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-331628584847803392012-06-12T20:12:11.629-07:002012-06-12T20:12:11.629-07:00ഈ പുസ്തകം തീര്‍ച്ചയായും വാങ്ങി വായിക്കാം.Insha Ala...ഈ പുസ്തകം തീര്‍ച്ചയായും വാങ്ങി വായിക്കാം.Insha Alah...
താങ്കള്‍ക്കു നന്ദി.വശ്യമായ ശൈലിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-39882656661449884722012-06-12T10:18:50.413-07:002012-06-12T10:18:50.413-07:00മുസഫിറിനെ മാതൃഭൂമിയില്‍ വായിച്ചിരുന്നു.
എന്റെ ക...മുസഫിറിനെ മാതൃഭൂമിയില്‍ വായിച്ചിരുന്നു.

എന്റെ കുട്ടിക്കാലത്ത് ചേര്‍ത്തലയില്‍ മരുഭൂമിയുടെ മിനിയേച്ചറുകളായ വെളിമ്പ്രദേശങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. പൂരം കണ്ടു മടങ്ങുമ്പോള്‍ കണ്ട മീനനിലാവില് കുളിച്ചു മയങ്ങുന്ന മണല്‍ പരപ്പുകളുടെ ഓര്‍മ്മ വീണ്ടും മനസ്സില്‍..
വരികളില്‍ മുസഫിറിനൊപ്പംമന്സൂറിനെയും വായിച്ചു.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-8103215004554771812012-06-10T14:02:04.998-07:002012-06-10T14:02:04.998-07:00ഒറ്റവാക്കിൽ പറഞ്ഞാൽ അതിമനോഹരമായിരിക്കുന്നു ഈ പുസ്ത...ഒറ്റവാക്കിൽ പറഞ്ഞാൽ അതിമനോഹരമായിരിക്കുന്നു ഈ പുസ്തകപരിചയം. സിയാഫ് പറഞ്ഞപോലെ കുറച്ചുകൂടി ആവാമായിരുന്നു. തനതു ശൈലിയിലുള്ള ചെറുവാടിയുടെ പരിചയപ്പെടത്തൽ അത്ര ഹൃദ്യമായി.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-41200537240303864252012-06-10T11:06:26.785-07:002012-06-10T11:06:26.785-07:00പുസ്തക പരിചയപ്പെടുത്തലാണെങ്കിലും ചെറുവാടിയുടെ തനത്...പുസ്തക പരിചയപ്പെടുത്തലാണെങ്കിലും ചെറുവാടിയുടെ തനത് ശൈലിയിലുള്ള വിവരണം മനസ്സില്‍ പതിഞ്ഞു... ലൈലയുറങ്ങുന്ന മണ്ണില്‍ പ്രണയം മാത്രം... നന്ദി ഈ പരിചയപ്പെടുത്തലിന്..Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-69592823054533852382012-06-10T07:09:26.192-07:002012-06-10T07:09:26.192-07:00ഈ പുസ്തക പരിചയം ഇഷ്ട്ടായി....
ഇവിടെ കിട്ട്ടാന്‍ സ...ഈ പുസ്തക പരിചയം ഇഷ്ട്ടായി....
ഇവിടെ കിട്ട്ടാന്‍ സാധ്യത കുറവാണ് എന്നെങ്കിലും നാട്ടില്‍ നിന്നും വരുത്തി വായിക്കണം. കഴിഞ്ഞ ലീവില്‍ കൊണ്ടുവന്ന കുറച്ചു പുസ്തകങ്ങള്‍ ഷെല്‍ഫില്‍ ഭദ്രം. തൊട്ടിട്ടില്ല. അത് വായിച്ചു കഴിഞ്ഞാല്‍ മരുഭൂമിയുടെ ആത്മകഥ വായിക്കാന്‍ ഇപ്പോള്‍ മോഹമുദിച്ചു ...

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-43680626126254601412012-06-10T06:32:08.630-07:002012-06-10T06:32:08.630-07:00കാരൂർ സോമന്റെ പണ്ട് വായിച്ച ഒരു പുസ്തകത്തിൽ
കൂടിയ...കാരൂർ സോമന്റെ പണ്ട് വായിച്ച ഒരു പുസ്തകത്തിൽ
കൂടിയാണ് മരുഭൂമിജീവിതങ്ങളെ ആദ്യം തൊട്ടറിഞ്ഞിരിക്കുന്നത് ,
പിന്നീട് ആൽക്കെമിസ്റ്റും,ആടുജീവിതവും,എവർ ഫില്ലിങ്ങ് റിസോർട്ടുമൊക്കെ
ധാരാളം മരുഭൂമിയനുഭവങ്ങൾ ഉളവാക്കിയിട്ടുണ്ട്...
ഏതായാലും മൻസൂറിലൂടെ ഇത്ര നല്ല ഒരു പരിചയപ്പെടുത്തൽ
കിട്ടിയ നിലക്ക് എന്നെങ്കിലും ഈ മരുഭൂമിയുടെ ആത്മകഥയും തൊട്ടറിയാൻ
ഒരാഗ്രഹം തോന്നുന്നൂൂ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com