tag:blogger.com,1999:blog-7980476699017651180.post5349047352407781096..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger74125tag:blogger.com,1999:blog-7980476699017651180.post-47884337099583118752011-11-02T00:45:25.861-07:002011-11-02T00:45:25.861-07:00വിധിക്കും മുന്‍പേ കുപ്പിവളകള്ക്ക് പറയാനുള്ളത് കൂട...വിധിക്കും മുന്‍പേ കുപ്പിവളകള്ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം. കിലുങ്ങും മുന്‍പേ ഉടഞ്ഞുപോയ പളുങ്ക് വളകളുടെ ഗദ്ഗദം മറന്നുകൂടാ!!
-സ്നേഹപൂര്‍വ്വം അവന്തിക.അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-16228011658199218842011-10-25T01:11:03.429-07:002011-10-25T01:11:03.429-07:00വ്യത്യസ്തമായ അവതരണം ഇഷ്ടമായി...
ആശംസകള്‍..വ്യത്യസ്തമായ അവതരണം ഇഷ്ടമായി...
ആശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-85645993498952884022011-10-24T11:02:52.392-07:002011-10-24T11:02:52.392-07:00വിധി അനുകൂലമോ പ്രതികൂലമോ..?
വിധി മിക്കവാറും ഒരു ...വിധി അനുകൂലമോ പ്രതികൂലമോ..?

വിധി മിക്കവാറും ഒരു വിധിയായിരിക്കും. അതാണല്ലോ ദുര്‍വിധി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-51421537959699188952011-09-26T10:17:35.022-07:002011-09-26T10:17:35.022-07:00വ്യത്യസ്ഥതയുള്ള ആവിഷ്കാരം.. ഗൗരവ ചിന്തയോടെയുള്ള വര...വ്യത്യസ്ഥതയുള്ള ആവിഷ്കാരം.. ഗൗരവ ചിന്തയോടെയുള്ള വരവു കൊള്ളാം. കഥയും ഇഷ്ടായി....anaswarahttps://www.blogger.com/profile/04295692888775462326noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-40748597536233055522011-09-22T07:40:35.958-07:002011-09-22T07:40:35.958-07:00അനുകൂലമായതിനെ പ്രേതികൂലമാക്കാന് ശ്രമിച്ചാല്‍ വിധി...അനുകൂലമായതിനെ പ്രേതികൂലമാക്കാന് ശ്രമിച്ചാല്‍ വിധി പ്രതികൂലം തന്നെ.. എന്താ സംശയം.. കൊള്ളാം കേട്ടോ.. കുറച്ചു ആശയം താങ്കളുടെ അനുവാദമില്ലാതെ ഞാനറിയാതെ കടം എടുക്കുന്നു..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-66585300905908772192011-09-22T00:48:32.797-07:002011-09-22T00:48:32.797-07:00Once again Thanx to All.Once again Thanx to All.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-9955328113479614242011-09-21T00:02:24.987-07:002011-09-21T00:02:24.987-07:00ചിന്തിക്കാന്‍ ഒരവസരം നല്കിയ പോലെ ..
യാത്രാ വിവര...ചിന്തിക്കാന്‍ ഒരവസരം നല്കിയ പോലെ ..
യാത്രാ വിവരണത്തിന്റെയും ഓര്മ്മകുറിപ്പുകള്ടെയും അത്ര നന്നായില്ല എന്നൊരു തോന്നല്‍ (എന്റെ തോന്നലുകള്‍ മാത്രമാകും കേട്ടോ )ആശംസകള്‍...ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-37602149290389971082011-09-19T09:26:10.261-07:002011-09-19T09:26:10.261-07:00കൊള്ളാം..വ്യത്യ്സ്ഥതയുണ്ട്കൊള്ളാം..വ്യത്യ്സ്ഥതയുണ്ട് എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-86447523782768812172011-09-17T08:50:25.743-07:002011-09-17T08:50:25.743-07:00വിധി അനുകൂലമോ പ്രതികൂലമോ..?
രണ്ടായാലും വല്ലാത്ത ...വിധി അനുകൂലമോ പ്രതികൂലമോ..?

രണ്ടായാലും വല്ലാത്ത വിധിറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-40417286793584496832011-09-16T11:52:43.009-07:002011-09-16T11:52:43.009-07:00കുറെ യാത്ര ചെയ്തു യാത്ര ചെയ്തു ഒരു വ്യത്യസ്തം ആയ പ...കുറെ യാത്ര ചെയ്തു യാത്ര ചെയ്തു ഒരു വ്യത്യസ്തം ആയ പോസ്റ്റും ആയി ആണല്ലോ ഇപ്രാവശ്യം.. എന്തായാലും ചുരുങ്ങിയ വാക്കുകളില്‍ അല്പം നോവോടെ ഉള്ള എഴുത്ത് നന്നായി ഈ മാറ്റം. ഇഷ്ട്ടപെട്ടു.Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-32891951132131703832011-09-16T07:36:59.067-07:002011-09-16T07:36:59.067-07:00വ്യത്യസ്തത നന്നായിവ്യത്യസ്തത നന്നായിAnonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-84120122017554970822011-09-16T05:14:50.144-07:002011-09-16T05:14:50.144-07:00kadha nannayi. avasanathe paragraph ozhivakkamayir...kadha nannayi. avasanathe paragraph ozhivakkamayirunu.ath oru anavashya vishadeekaranamalle?rahman kidangayamhttps://www.blogger.com/profile/11991063270292909583noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-53177871105234821822011-09-16T03:45:16.452-07:002011-09-16T03:45:16.452-07:00കൂളിലെ നോട്ട് ബുക്കും, കോളേജ് വരാന്തയും , ഇടവഴികളു...കൂളിലെ നോട്ട് ബുക്കും, കോളേജ് വരാന്തയും , ഇടവഴികളും, ചുറ്റമ്പലവും, മൊബൈലും , ചാറ്റ് റൂമും സാക്ഷി...........................................................................................അതുവരെ നിനക്ക് സംഘര്‍ഷങ്ങളുടെ ജീവപര്യന്തം".

nice one .all the best.luluhttps://www.blogger.com/profile/16432830934340897137noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-45599472211740426142011-09-16T02:43:10.854-07:002011-09-16T02:43:10.854-07:00അതെ ആ കോടതിയിലാണ് യഥാര്‍ത്ഥ തീര്‍പ്പുകള്‍
നടക്കുന...അതെ ആ കോടതിയിലാണ് യഥാര്‍ത്ഥ തീര്‍പ്പുകള്‍
നടക്കുന്നത്. ആ ശിക്ഷയാണ് ശിക്ഷ. വളരെ വേറിട്ട
ശൈലിയില്‍ നന്നായി എഴുതി. കുറഞ്ഞ വാക്കുകള്‍
കൊണ്ട് പറഞ്ഞത് കൂടിയ കാര്യങ്ങള്‍ ആണ്. ഈ
ശൈലീ മാറ്റം ഇപ്പോഴും നല്ലതാണ്. അഭിനദനങ്ങള്‍.
തുടര്‍ന്നും പരീക്ഷണങ്ങള്‍ വരട്ടെ. അതെ സമയം
ഗ്രാമ നന്മകളും വിടരട്ടെ.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-17728195386676539092011-09-15T22:51:54.888-07:002011-09-15T22:51:54.888-07:00അപ്പോള്‍ കഥയിലേയ്ക്ക് ഒരു യാത്ര. അല്ലേ? നന്നായിട്ട...അപ്പോള്‍ കഥയിലേയ്ക്ക് ഒരു യാത്ര. അല്ലേ? നന്നായിട്ടുണ്ട്. ഇനിയും പോരട്ടെ ഇങ്ങനെ. :-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-41272911973846166972011-09-15T19:56:40.959-07:002011-09-15T19:56:40.959-07:00കഥ നന്നായിട്ടുണ്ട്കഥ നന്നായിട്ടുണ്ട്Ajitha SKhttps://www.blogger.com/profile/05574477579794319865noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-84816311964703785552011-09-15T08:44:57.952-07:002011-09-15T08:44:57.952-07:00നന്ദിയുണ്ട് എല്ലാവരോടും.
ഈ ചെറിയ ശ്രമത്തെ പ്രോത്സ...നന്ദിയുണ്ട് എല്ലാവരോടും.
ഈ ചെറിയ ശ്രമത്തെ പ്രോത്സാഹിപ്പിച്ചതിന്. നിങ്ങള്‍ പറഞ്ഞ നല്ല വാക്കുകള്‍ക്കു. ഒരുപാട് സന്തോഷം നല്കി ഓരോ അഭിപ്രായങ്ങളും.
എന്നാലും ചില പോരായ്മകള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. സ്നേഹപൂര്‍വ്വം കമ്മന്റില് വിമര്‍ശിച്ചവരോട് പ്രത്യേകം നന്ദി.
മറ്റൊരു കഥയെ സമീപ്പിക്കുമ്പോള്‍ ആ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും എനിക്ക് മുതല്‍കൂട്ടാവും.
എനിക്ക് പരിചിതമായ ഒരു ചുറ്റുപാട് അല്ല കഥാരചന. അതുകൊണ്ട് തന്നെ പതിവ് ശൈലിയില്‍ നിന്നും ഒരു മാറ്റം പറ്റുമെന്ന് പ്രതീക്ഷയും ഇല്ല. പക്ഷെ തീര്‍ച്ചയായും ഇതുപോലുള്ള ശ്രമങ്ങള്‍ കാണും.
മെയില്‍ വഴി പല സുഹൃത്തുക്കളും കഥയുടെ പോരായ്മകളെ ചൂണ്ടികാണിച്ചിട്ടുണ്ട്. നന്മ മാത്രം ആഗ്രഹിച്ചുള്ള അവരുടെ അഭിപ്രായത്തിനും നന്ദിയും കടപ്പാടും അറിയിക്കുന്നു.
സമയകുറവ് എല്ലാവരോടും പ്രത്യേകം നന്ദി പറയുന്നില്ല . ക്ഷമ ചോദിക്കുന്നു.
തുടര്‍ന്നും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹപൂര്‍വ്വം
ചെറുവാടിമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-66484391040011273722011-09-15T07:46:17.514-07:002011-09-15T07:46:17.514-07:00ഈ വിധിതീര്‍പ്പ് തന്നെ നന്മയിലേക്കുള്ള കുതിപ്പെന്നു...ഈ വിധിതീര്‍പ്പ് തന്നെ നന്മയിലേക്കുള്ള കുതിപ്പെന്നു കരുതുന്നു. വിധി നീതിക്കനുകൂലമെന്നു എന്റെ മതം.
സാധാരണയില്‍ നിന്നും മാറി പുതിയ വയല്‍ നിലങ്ങളെ തേടുന്ന ചെറുവാടിയുടെ പെനത്തലപ്പിനു ആയിരമാശംസ.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-79726239920369085132011-09-14T16:09:22.853-07:002011-09-14T16:09:22.853-07:00സ്ഥിരം ശൈലിയില്‍ നിന്നും മാറിയുള്ള ഈ പുതിയ പരീക്ഷണ...സ്ഥിരം ശൈലിയില്‍ നിന്നും മാറിയുള്ള ഈ പുതിയ പരീക്ഷണം ഇഷ്ടായിട്ടോ... എല്ലാ ആശംസകളും.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-49597700420918034542011-09-13T07:49:58.332-07:002011-09-13T07:49:58.332-07:00എഴുത്തില്‍ തികഞ്ഞ ഗാംഭീര്യം കാണാം. അതുകൊണ്ട് തന്നെ...എഴുത്തില്‍ തികഞ്ഞ ഗാംഭീര്യം കാണാം. അതുകൊണ്ട് തന്നെ തമാശയായി ഒരു കമന്റ് പോസ്റ്റ് ചെയ്യാന്‍ തോന്നുന്നില്ല. നന്നായി വര്‍ക്ക് ഔട്ട് ചെയ്താല്‍ മികച്ച ഒട്ടേറെ സൃഷ്ടികള്‍ ചെറുവാടിയില്‍ നിന്നും പ്രതീക്ഷിക്കാം. തുടരുക ചെറുവാടി.. വാടിപോകാതെ തന്നെ തുടരുക.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-83867875153788785092011-09-13T03:08:14.179-07:002011-09-13T03:08:14.179-07:00എന്ത് പറ്റി ചെറുവാടീ??
കളം മാറ്റിച്ചവിട്ടിയതാണോ?എന്ത് പറ്റി ചെറുവാടീ??
കളം മാറ്റിച്ചവിട്ടിയതാണോ?mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-67125654825772036872011-09-13T01:24:40.183-07:002011-09-13T01:24:40.183-07:00കുഞ്ഞിക്കഥ...മനസാക്ഷിയുടെ കോടതിയിലെ വാദപ്രതിവാദവും...കുഞ്ഞിക്കഥ...മനസാക്ഷിയുടെ കോടതിയിലെ വാദപ്രതിവാദവും വിധിപ്രസ്താവനയും...നന്നായി...ആശംസകൾസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-22124405478909372011-09-13T00:37:56.334-07:002011-09-13T00:37:56.334-07:00നന്മകള് നേരുന്നുനന്‍മകള്‍ നേരുന്നുഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-48913173226899339482011-09-13T00:25:57.753-07:002011-09-13T00:25:57.753-07:00ചെറുവാടിക്കാരാ...കന്യകമാര്‍ക്ക് നവാനുരാഗം കമ്രശ്രോ...ചെറുവാടിക്കാരാ...കന്യകമാര്‍ക്ക് നവാനുരാഗം കമ്രശ്രോണ സ്പടിക വളകള്‍ ഒന്ന് പൊട്ടിയാല്‍ മറ്റൊന്ന്..........എന്ന് കവി വചനം.....എഴുത്ത് ഇഷ്ടായീട്ടോ .......
[എന്റെ ഒരു കുഞ്ഞു ബ്ലോഗ് ഉണ്ട്.സാന്നിധ്യം പ്രതീക്ഷിക്കുന്നു.]ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-5225821580846521112011-09-12T20:18:02.790-07:002011-09-12T20:18:02.790-07:00സത്യത്തില്‍ കുപ്പിവളകള്‍ ഉടന്ജിരുന്നോ ??സത്യത്തില്‍ കുപ്പിവളകള്‍ ഉടന്ജിരുന്നോ ??അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.com