tag:blogger.com,1999:blog-7980476699017651180.post580901231928069094..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: ചാലിയാറിലെ ഓളങ്ങളിലൂടെ. (ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍)മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger72125tag:blogger.com,1999:blog-7980476699017651180.post-29181037268172308342012-04-28T23:50:45.026-07:002012-04-28T23:50:45.026-07:00പാലക്കാട് പുഴ പോയിട്ട് ഒരു കുളം പോലും ഇപ്പോള്‍ ശ...പാലക്കാട് പുഴ പോയിട്ട് ഒരു കുളം പോലും ഇപ്പോള്‍ ശരിക്ക് കാണാന്‍ കിട്ടില്ല! അതു കൊണ്ട് തോണി യാത്ര ഒക്കെ ഞങ്ങള്‍ക്ക് ഇതു പോലെ ചിത്രങ്ങളിലേ ഉള്ളൂ..അല്ലെങ്കില്‍ മലമ്പുഴ ഡാമിലെ ബോട്ട് സവാരി..എങ്കിലും ആദ്യമായി ഞാന്‍ തോണിയില്‍ കയറിയത് (തോണി എന്നല്ല അതിനെ പറയണ്ടത്, ഒരു വല്യ കുട്ട ആണു അത്)കോളെജിലെ വര്വാഷവസാന വിനോദയാത്രയില്‍ ആയിരുന്നു. അതു ത്രിവെണീ സംഗമത്തിലെക്കുള്ള യാത്ര!.വലിയ ധൈര്യത്തില്‍ ചരിത്രത്തിലെക്കു നടന്നു കയറുന്ന ഭാവത്തില്‍ ആയിരുന്നു, ഞാന്‍ കൂട്ടുകാരൊപ്പം കുട്ട കയറിയത്. ഹൊഗാനിക്കല് എന്നു ആണ് എന്നു തൊന്നുന്നു ആ സ്ഥലത്തിന്റെ പേരു. ഈ സാധനം വട്ടത്തില്‍ ആണു കറങ്ങുന്നത്. കുട്ട തുഴയുന്ന ആള് എതൊ ഒരു ഭാഷയില്‍ പരഞ്ഞു നല്ല അടിയൊഴുക്കുള്ള സ്ഥലം ആണു എന്നു. അയാള്‍ അതു തന്നെ ആവണം പറഞ്ഞത്..!..:) ദൈവത്തൊട് ഒരു പക്ഷെ ഞാന്‍ അന്നു നേരില്‍ സംസാരിച്ചിരിക്കും..അല്ലെങ്കില്‍ ആ തുഴക്കാരനില്‍ മാത്രമായിരിക്കും അപ്പോള്‍ ഞാന്‍ ദൈവ സാന്നിദ്ധ്യം അറിഞ്ഞത്! കുട്ട ഒരു വിധം കരയില്‍ അടുത്തപ്പോള്‍ ചാടി ഇറങ്ങി ഒരു ഓട്ടം ആയിരുന്നു! ചരിത്രത്തില്‍ നിന്നുള്ള ഇറങ്ങിയോട്ടം! അന്നു മുതല്‍ ഇന്നേ വരെ..തോണി/ബോട്ട് ഇതൊക്കെ കാണാന്‍ മാത്രമെ എനിക്കിഷ്ടമുള്ളൂ. :) അതു കൊണ്ടു തെല്ലു അസൂയയൊടെ തന്നെ ഈ തോണിയാത്രയുടെ കൂടെ കൂടി !kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-619395004443255792011-02-07T22:07:26.650-08:002011-02-07T22:07:26.650-08:00അതി മനോഹരം എന്ന് പറഞ്ഞാല്‍ ഒരിക്കലും കുറവാകില്ല.
...അതി മനോഹരം എന്ന് പറഞ്ഞാല്‍ ഒരിക്കലും കുറവാകില്ല.
കാരണം അത്ര രസകരമായി പറഞ്ഞു.
പുഴയും കടവും എല്ലാം ഭംഗിയായി ഞാങ്ങളിലെക്കെതിച്ചു.
കൂടെ യാത്ര ചെയ്ത പ്രതീതി തോന്നി. യാത്ര എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്.
അത് ഇത്തരം സുന്ദരമായ സ്ഥലത്ത് കൂടെ ആവുമ്പോള്‍ അതിലേറെ ഹരവും ആവും.
എന്റെയും സ്വപ്നങ്ങളില്‍ ഒന്നാണ് താങ്കള്‍ നടത്തിയ ആ യാത്ര.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-75553849948663149732010-12-25T07:07:57.971-08:002010-12-25T07:07:57.971-08:00പണ്ട് കോളെജില്‍ പഠിക്കുമ്പോള്‍ മേട്രന്റെ കണ്ണു വെ...പണ്ട് കോളെജില്‍ പഠിക്കുമ്പോള്‍ മേട്രന്റെ കണ്ണു വെട്ടിച്ച് പോവാറുണ്ടായിരുന്നു ചാലിയാറിന്റെ തീരത്ത്........നൊസ്റ്റള്‍ജിയ..നൊസ്റ്റള്‍ജിയ.......:) വഴിയില്‍ പറഞ്ഞപോലെ ഉപ്പുനെല്ലിക്ക വാങ്ങിത്തിന്ന ഒരു കടയുണ്ടായിരുന്നു.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-32614909795448157202010-12-24T22:28:39.173-08:002010-12-24T22:28:39.173-08:00ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ “മുറപ്പെണ്ണ്” എന്ന...ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ “മുറപ്പെണ്ണ്” എന്ന സിനിമയുടെ ഷൂട്ടിങ്ങ് കാണാന്‍ ഒളവണ്ണയിലേയ്ക്കൊരു തോണി യാത്ര ഞാനും ചെയ്തിരുന്നു.( എനിക്ക് അന്നും ഇന്നും നീന്താനറിയില്ല!).പിന്നെ ഈ തോണിയാത്രക്കിടയിലെ പുസ്തക വായന പുതിയൊരു അറിവാണ്.ചൂണ്ടലിട്ടു മീന്‍ പിടിച്ചു വറുത്തു തിന്നാന്‍ രസമായിരിക്കും.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-52692204975268663332010-12-23T00:09:09.891-08:002010-12-23T00:09:09.891-08:00@ തെച്ചിക്കോടന് ,
ഇപ്പോള്‍ എല്ലാ പുഴകളുടെയും അവസ്...@ തെച്ചിക്കോടന് ,
ഇപ്പോള്‍ എല്ലാ പുഴകളുടെയും അവസ്ഥ അതുതന്നെ. നന്ദി . വായനക്കും നല്ല അഭിപ്രായത്തിനും.
@ ജ്യോ
നല്ല രസമുള്ളൊരു യാത്ര തന്നെയായിരുന്നു അത്. നിങ്ങള്ക്കിഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.
@ പ്രിയദര്‍ശിനി.
നന്ദി ട്ടോ . ഇനിയും വരുമല്ലോ ഈ വഴി.
@ ഇസ്ലാമികം.
നന്ദി. വായനക്കും പ്രോത്സാഹനത്തിനും.
@ വിഷ്ണു.
പരസ്യമായി മാനം കേടുതല്ലെടാ ദ്രോഹീ. വെച്ചിട്ടുണ്ട് നിനക്ക്.
@ അബ്ദുല്‍ ഖാദിര്‍ കൊടുങ്ങല്ലൂര്‍
നന്ദി ഖാദിര്‍ സാഹിബ്, ഈ പ്രോത്സാഹനത്തിനു.
@ എന്‍ ബി സുരേഷ്.
നന്ദി സുരേഷ് ഭായ് ഇവിടെ കണ്ടതിലും വായനക്കും ഇഷ്ടപ്പെട്ടതിലും. ഒത്തിരി സന്തോഷം.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-88492584423447046292010-12-22T23:48:17.946-08:002010-12-22T23:48:17.946-08:00@ എന്റെ ലോകം ,
നന്ദി സുഹൃത്തേ . പഴയ ചാലിയാറിന്റെ ...@ എന്റെ ലോകം ,
നന്ദി സുഹൃത്തേ . പഴയ ചാലിയാറിന്റെ സൌന്ദര്യം ഇപ്പോള്‍ ചിത്രങ്ങളിലെ കാണാന്‍ പറ്റൂ . നല്ല മനസ്സിന് നന്ദി.
@ പള്ളിക്കരയില്‍,
കൊതി മനസ്സില്‍ വെച്ചിരിക്കരുത് പള്ളിക്കരയില്‍ . ഒരു യാത്ര ആവാലോ . നന്ദിയുണ്ട് വരവിനും വായനക്കും
@ കേരളദാസനുണ്ണി
നന്ദി സുഹൃത്തേ. വായനക്കും ഇഷ്ടപ്പെട്ടതിനും.
@ ജാസര്‍,
വളരെ ശരിയാണ് ജാസര്‍ . ഇപ്പോള്‍ തോണിക്ക് പകരം നിറയെ ലോറികളാ . നന്ദി വായനക്കും സന്ദര്‍ശനത്തിനും.
@ സ്വപ്ന സഖി
ഒരുപാട് നന്ദി. വന്നതിലും എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും. ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
@ ബദര്‍ ,
നന്ദി ബദര്‍. വീണ്ടും വരുമല്ലോ.
@ എക്സ് പ്രവാസിനി
നന്ദി ട്ടോ നല്ല വാക്കുകള്‍ക്കു. കറങ്ങി തിരിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയോ..?
@ രഞ്ജിത്ത്.
നന്ദി സന്തോഷം രഞ്ജിത്ത്
@ സലിം ഈ പി
അപ്പോള്‍ കൊടിയത്തൂര്‍ ബന്ധം ഉണ്ടെങ്കില്‍ നമ്മള് കൂടുതല്‍ അടുത്ത് അല്ലെ.ചെറുവാടിയും തൊട്ടടുത്ത് തന്നെയാണല്ലോ. നന്ദി .
@ ഹാപ്പി ബാച്ചിലേഴ്സ്
നിങ്ങള്‍ വന്നാല്‍ എല്ലാവരുടെയും പോസ്റ്റിലെ കമ്മന്റില് ഒച്ചയും ബഹളവും കാണും. എനിക്കിഷ്ടാണ് അത്.
പിന്നെ ഈ അഭിപ്രായത്തിനും ഒത്തിരി നന്ദി ബാച്ചീസ്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. അക്ബര്ക്ക പറയണം നന്നായോ എന്ന് .വിഷയം ചാലിയാര്‍ ആകുമ്പോള്‍ പ്രത്യേകിച്ചും.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-91106784993905924002010-12-22T09:54:01.323-08:002010-12-22T09:54:01.323-08:00ഫറോക്ക് പാലത്തിനടിയിലൂടെ നിറഞ്ഞൊഴുകുന്ന ചാലിയാർ കാ...ഫറോക്ക് പാലത്തിനടിയിലൂടെ നിറഞ്ഞൊഴുകുന്ന ചാലിയാർ കാണുമ്പോഴൊക്കെ ആഗ്രഹിച്ചിരുന്നു അതിന്റെ തീർത്തിറ്രങ്ങി കാലൊന്ന് നനയ്ക്കണമെന്ന് മൂന്നു വർഷം കോഴിക്കോട്ട് ഉണ്ടായിട്ടും കഴിഞ്ഞില്ല.

ചെറുവാടിയിട്ട ചിത്രങ്ങളും എഴുത്തും എനിക്ക് വല്ലാത്ത ഗൃഹാതുരത്വം സമ്മാനിച്ചു. നന്ദി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-10660666197425983502010-12-22T07:28:41.690-08:002010-12-22T07:28:41.690-08:00ചിത്രങ്ങളും എഴുത്തും മനോഹരമായി . നല്ല കുളിര് പകരുന...ചിത്രങ്ങളും എഴുത്തും മനോഹരമായി . നല്ല കുളിര് പകരുന്ന , അസൂയ ജനിപ്പിക്കുന്ന അനുഭവംAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-88895435786756327132010-12-22T05:31:11.995-08:002010-12-22T05:31:11.995-08:00good article. skipped all through.
keep writing.good article. skipped all through.
keep writing.islamikamhttps://www.blogger.com/profile/15548284466275584096noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-28666335784778723202010-12-21T23:40:12.169-08:002010-12-21T23:40:12.169-08:00@ ഉമ്മു അമ്മാര്‍ ,
യോജിക്കുന്നു അമ്മു അമ്മാര്‍, ഗ്...@ ഉമ്മു അമ്മാര്‍ ,
യോജിക്കുന്നു അമ്മു അമ്മാര്‍, ഗ്രാമവും നദിയും എല്ലാം ഓരോ പ്രാവാസിയുടെയും മനസ്സിലെ ഗൃഹാതുര ഓര്‍മ്മകളാണ്. ഒത്തിരി നന്ദി വായനക്കും അഭിപ്രായത്തിനും.
@ ഒ എ ബി
ശരിയാണ് OAB , തീരങ്ങള്‍ ഇപ്പോള്‍ കാണാനില്ല. ചളിയും കുഴിയും മാത്രം. നന്ദി ഇവിടെ വതിനും അഭിപ്രായത്തിനും.
@ ഇസ്മായില്‍ കുറുംമ്പടി,
നമുക്കൊരു യാത്ര ഒപ്പിക്കാം തണലേ. പുഴ ഇപ്പോഴും അവിടെയുണ്ട്. പഴയ പ്രതാപം ഇല്ലെങ്കിലും. ഒരുപാട് നന്ദിയുണ്ട്. നല്ല വാക്കിനും പ്രോത്സാഹനത്തിനും.
@ കാര്ന്നോര്,
നല്ല ഓര്‍മ്മകളും ഒരുപാട് പറയാനുണ്ട് ചാലിയാറിന്. ഇപ്പോള്‍ അങ്ങിനെയല്ല എന്ന് പറഞ്ഞാലും തെറ്റില്ല. നന്ദി .
@ റിയാസ് മിഴിനീര് തുള്ളി.
നന്ദി ചങ്ങായീ. നീ ഇപ്പോള്‍ വിവാഹ വാര്‍ഷികത്തിന്റെ മൂടിലല്ലേ. ഒരു ആശംസ ഇവിടെനിന്നും അറിയിക്കുന്നു.
@ സലാം പൊറ്റെങ്ങല്‍,
നന്ദിയുണ്ട് സലാം ഭായ്. തോണിയാത്രയില്‍ സന്തോഷത്തോടെ കൂടെ കൂടിയതിനു.
@ മൊയിദീന്‍ angadimugar ,
പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതില്‍ നിറഞ്ഞ സന്തോഷം. നന്ദി.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-81320161104931908192010-12-21T12:59:32.052-08:002010-12-21T12:59:32.052-08:00നന്നായിരിക്കുന്നു...ചാലിയാര്‍ പുഴ........നന്നായിരിക്കുന്നു...ചാലിയാര്‍ പുഴ........Anonymousnoreply@blogger.comtag:blogger.com,1999:blog-7980476699017651180.post-105231321540430062010-12-21T07:11:26.916-08:002010-12-21T07:11:26.916-08:00തോണിയില്‍ കുളിര്ക്കാറ്റേറ്റ്,നോവല്‍ വായിച്ച്,മീന്‍...തോണിയില്‍ കുളിര്ക്കാറ്റേറ്റ്,നോവല്‍ വായിച്ച്,മീന്‍ പിടിച്ച്,തുഴഞ്ഞുള്ള യാത്ര-ഹായ്-വായിച്ചിട്ട് കൊതി തോന്നി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-20901976500482854462010-12-21T04:46:28.560-08:002010-12-21T04:46:28.560-08:00ചാലിയാറിലൂടെ ഉള്ള യാത്ര മനോഹരമായി. ഞങ്ങള്‍ക്കും ഉണ...ചാലിയാറിലൂടെ ഉള്ള യാത്ര മനോഹരമായി. ഞങ്ങള്‍ക്കും ഉണ്ട് പുഴ അരികില്‍ പക്ഷെ ഇതുപോലെ തോണിയാത്ത്രക്കൊന്നും പറ്റില്ല! മഴക്കാലത്ത് ഒഴുക്കുകൊണ്ടും വേനലില്‍ നീര്ച്ചാല് മാത്രമായി രൂപം മാറുന്നത് കൊണ്ടും!.

ചിത്രങ്ങളും മനോഹരം.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-3938420651530400672010-12-21T02:24:41.939-08:002010-12-21T02:24:41.939-08:00@ ഹംസ,
ചാലിയാറിലെ ആ ദുരന്തം എന്റെയൊരു സ്വകാര്യ ...@ ഹംസ,
ചാലിയാറിലെ ആ ദുരന്തം എന്റെയൊരു സ്വകാര്യ ദുഃഖം കൂടിയാണ് ഹംസക്ക. നന്ദി. സന്തോഷം .
@ കിരണ്‍ ,
നന്ദി കിരണ്‍. വായനക്കും അഭിപ്രായത്തിനും .
@ മുരളീ മുകുന്ദന് ബിലാത്തിപട്ടണം
പുഴക്കരയിലെ ഓര്‍മ്മകള്‍ക്ക് പ്രണയം കൂട്ടാവുമ്പോള് നല്ല വിരുന്നാവും അല്ലെ ..? അതെഴുതൂ. നല്ല വാക്കിനു നന്ദി. സന്തോഷം
@ സാജിദ് കെ എ
നന്ദി സാജിദ്.
ജലീല്‍ കൂളിമാടിനെ പരിചയമില്ല . ഗൂഗിളില്‍ നിന്നും കിട്ടിയതാണ്.
@ ഹാഷിക്ക്
നന്ദി ഹാഷിക്ക്. വന്നതിലും വായനക്കും കൂട്ടുകൂടിയത്തിനും .
@ അജി ,
നിനക്ക് ഒരു നന്ദിയുടെ ആവിശ്യമേ ഇല്ല . എന്നാലും ഇരിക്കട്ടെ
@ മേയ് ഫ്ലവര്‍ ,
മുകുന്ദന്റെ നോവല്‍ മുതല്‍ മയ്യഴി പുഴ എനിക്കും കാണണമെന്നുണ്ട് . വായനക്കും ഇഷ്ടപ്പെട്ടതിനും നന്ദി. സന്തോഷം
@ ഇളയോടന്‍ ,
നന്ദി സുഹൃത്തേ . വായനക്കും ഈ നല്ല അഭിപ്രായത്തിനും. തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-32135207643122911212010-12-20T23:24:06.055-08:002010-12-20T23:24:06.055-08:00ആഹ ഹാ!!
മനോഹരം ഈ യാത്ര!!
മനസ്സില്‍ തട്ടി എഴുതുന്നത...ആഹ ഹാ!!
മനോഹരം ഈ യാത്ര!!
മനസ്സില്‍ തട്ടി എഴുതുന്നത് കൊണ്ടാവാം എല്ലാ വിവരണങ്ങള്‍ക്കും നല്ല നോസ്ടല്ജിക് ഫീലിംഗ്.
ഇതും മറിച്ചല്ല. ഈ യാത്ര ബഹുകേമമായി. ഒരു അടിയൊക്കെ കിട്ടിയാലെന്താ അല്ലേ?
അക്ബര്‍ ഇക്ക എന്ത് പറയുന്നു എന്ന് സ്പെഷ്യല്‍ ആയി നോക്കി.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-36067721801860756532010-12-20T13:54:17.547-08:002010-12-20T13:54:17.547-08:00ആ ഓര്‍മകള്‍ക്ക് പോലും എന്ത് സുഗന്ധം, യാത്രയുടെ കാര...ആ ഓര്‍മകള്‍ക്ക് പോലും എന്ത് സുഗന്ധം, യാത്രയുടെ കാര്യം പിന്നെ പറയണോ..
എനിക്ക് ചാലിയാര്‍ എന്നാല്‍ ഫാറൂക്ക് പുഴയായിരുന്നു. കല്യാണം കഴിച്ചപ്പോള്‍ അവളുടെ ഉമ്മവീട് കൊടിയത്തൂര്‍ ആയതിനാല്‍ നിങ്ങള്‍ പറഞ്ഞ എല്ലാ കടവും കമ്പനിയും കണ്ടിട്ടുണ്ട്. യാത്ര രസകരമായി, ഓര്‍മകളും..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-90790581364814516562010-12-20T11:09:01.610-08:002010-12-20T11:09:01.610-08:00വീണ്ടും മനോഹരമായ ഒരു ഓര്‍മ്മക്കുറിപ്പും കൂടി :)വീണ്ടും മനോഹരമായ ഒരു ഓര്‍മ്മക്കുറിപ്പും കൂടി :)Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-49969838264883340862010-12-20T05:26:00.978-08:002010-12-20T05:26:00.978-08:00ചെറുവാടി സാറേ,,
മനോഹരമായി എഴുതി.
പുഴയും പുഴയോരവുമൊ...ചെറുവാടി സാറേ,,
മനോഹരമായി എഴുതി.
പുഴയും പുഴയോരവുമൊക്കെ വായിക്കാന്‍ ഏറെ ഇഷ്ടമാണെങ്കിലും പുഴയെ എനിക്ക് പേടിയാണ്,
തോണിയില്‍ ഒരൊറ്റ പ്രാവശ്യമേ കേറിയിട്ടുള്ളു..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-18070083567980365852010-12-20T03:35:40.143-08:002010-12-20T03:35:40.143-08:00മനോഹരം.
ആശംസകള്മനോഹരം.
ആശംസകള്ബദ്റുദ്ധീന് കുന്നരിയത്ത്https://www.blogger.com/profile/02877288992335245494noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-89542740488217849942010-12-20T02:55:34.835-08:002010-12-20T02:55:34.835-08:00ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന്...ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്....

എങ്കിലും, വായനക്കാരന്റെ മനസ്സില്‍ കുളിരുകോരിയിടാന്‍ ചെറുവാടിയുടെ എഴുത്തിനു കഴിഞ്ഞു. അഭിനന്ദനങ്ങള്സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-85182199113170170362010-12-20T02:17:27.898-08:002010-12-20T02:17:27.898-08:00@ ആചാര്യന് ,
ഗ്രൂപ്പ് രസകരമാണ് ആചാര്യന്. കുറെ പു...@ ആചാര്യന് ,
ഗ്രൂപ്പ് രസകരമാണ് ആചാര്യന്. കുറെ പുതിയ സുഹൃത്തുക്കള്‍. നല്ല അഭിപ്രായത്തിനു നന്ദി.
@ ഹഫീസ്,
ശരിയാണ് ഹഫീസ്. എല്ലാരുടെയും മനസ്സിലും ചെറിയോരു പുഴ ഒഴുകുന്നുണ്ട്. സന്തോഷം നല്ല വാക്കുകള്‍ക്കു.
@ ശ്രീനാഥന്‍ ,
ചാലിയാര്‍ ഇപ്പോള്‍ ശുദ്ധമാണ്. പക്ഷെ പുഴ നശിക്കുന്നു. നന്ദി.
@ റാഫി,
നന്ദി. വായനക്ക്.
@ പട്ടേപ്പാടം റാംജി,
റാംജി ഭായുടെ അഭിപ്രായങ്ങള്‍ എന്നും എനിക്ക് പ്രോത്സാഹനമാണ്. ഒരുപാട് നന്ദി.
@ അനില്‍ കുമാര്‍
നന്ദി അനില്‍ ഭായ്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ഫോട്ടോസ് സുഹൃത്തുക്കള്‍ തന്നത്.
@ pushpamgad ,
ഈ പേര് ഇപ്പോഴും ഇംഗ്ലീഷില്‍ എഴുതേണ്ടി വരുന്നു. :)
ഒരുപാട് നന്ദിയുണ്ട്. സ്ഥിരമായ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും.
@ വര്‍ഷിണി,
നിങ്ങളുടെ പോസ്റ്റുകളിലെ ഹൃദ്യമായ ഭാഷ അഭിപ്രായത്തിലും ആസ്വദിക്കുന്നു. നന്ദി.
@ മിജുല്‍,
എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്തോള്ളൂ. എന്റെതും കൂട്ടി. നന്ദി ട്ടോ നല്ല വാക്കുകള്‍ക്കു.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-29976557877102222872010-12-20T01:22:05.434-08:002010-12-20T01:22:05.434-08:00നന്നായിരിക്കുന്നു..
ആശംസകള്‍ ...
പക്ഷെ ഇന്ന് ആ പു...നന്നായിരിക്കുന്നു..
ആശംസകള്‍ ...
പക്ഷെ ഇന്ന് ആ പുഴയില്‍ തോണി യെക്കാള്‍ കൂടുതല്‍ ലോറികളാ..Jasarhttps://www.blogger.com/profile/06532516828333633285noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-15302551365386315802010-12-19T22:01:27.537-08:002010-12-19T22:01:27.537-08:00നല്ല ഓര്‍മ്മക്കുറിപ്പ്. ശരിക്കും ആസ്വദിച്ചു.നല്ല ഓര്‍മ്മക്കുറിപ്പ്. ശരിക്കും ആസ്വദിച്ചു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-2603454926427405452010-12-19T19:10:48.639-08:002010-12-19T19:10:48.639-08:00ഓർമ്മകളുടെ തീരത്തേയ്ക്ക് ഒരു തോണിയാത്ര... കൊതി തോ...ഓർമ്മകളുടെ തീരത്തേയ്ക്ക് ഒരു തോണിയാത്ര... കൊതി തോന്നിപ്പോയി ചെറുവാടീ... നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-73367969805900430532010-12-19T11:08:55.204-08:002010-12-19T11:08:55.204-08:00അല്പം ജോലി തിരക്കില്‍ പെട്ട് . വരാന്‍ വൈകി
എന്ന...അല്പം ജോലി തിരക്കില്‍ പെട്ട് . വരാന്‍ വൈകി
എന്നാലും ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങള്‍
മാത്രം മതി മനസ്സു ഒന്ന് തണുക്കാന്‍.നന്ദി ചെറുവാടി
ഈ യാത്രക്ക്.ഒപ്പം അന്നത്തെ അപകടത്തില്‍ നിന്നു
രഷപെടുതിയത്തിനു ദൈവത്തോടും...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com