tag:blogger.com,1999:blog-7980476699017651180.post59430495442074458..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: അണക്കെട്ടിലെ കാറ്റ് പറഞ്ഞത്മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger40125tag:blogger.com,1999:blog-7980476699017651180.post-54124672420256247512013-12-14T02:55:01.849-08:002013-12-14T02:55:01.849-08:00വായന വൈകിയതില്‍ ഖേദിക്കുന്നു.
ഹൃദ്യം .. സുന്ദരം...വായന വൈകിയതില്‍ ഖേദിക്കുന്നു.

ഹൃദ്യം .. സുന്ദരം എന്നൊക്കെ ഒരുപാട് മന്‍സൂര്‍ പോസ്റ്റുകള്‍ക്ക് കമെന്റ് നല്കി. ഇനിയും വല്ല വാക്കുകളും കണ്ടുപിച്ചു വരാം. ഈ എഴുത്ത്. എന്നും മോഹിപ്പിക്കുന്നതാണ്. വായനാ സുഖം തരുന്ന വിവരണങ്ങളുടെ കൂമ്പാരം. അതാണ് സെന്റര്‍ കോര്‍ട്ട്. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-72960765484435723192013-10-16T08:15:42.900-07:002013-10-16T08:15:42.900-07:00ചരിത്രത്തില്‍ നിന്നും മറഞ്ഞുപോയവരുടെ നിലവിളികള്‍ ...ചരിത്രത്തില്‍ നിന്നും മറഞ്ഞുപോയവരുടെ നിലവിളികള്‍ കാറ്റില്‍ ഇപ്പോഴും ഉണ്ടാകും ..അല്ലെ ചെറുവാടി ? മനസ്സില്‍ തൊടുന്ന എഴുത്തും ചിത്രങ്ങളും ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-50007897133490859132013-10-16T07:22:49.952-07:002013-10-16T07:22:49.952-07:00ചെപ്പില്‍ വായിച്ചിരുന്നു. പോസ്റ്റ് ഇപ്പോഴാ കാണുന്...ചെപ്പില്‍ വായിച്ചിരുന്നു. പോസ്റ്റ് ഇപ്പോഴാ കാണുന്നത് . പതിവ് പോലെ ....ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-41945152681232363202013-10-13T21:36:12.260-07:002013-10-13T21:36:12.260-07:00എല്ലാവർക്കും സ്നേഹം എല്ലാവരോടും നന്ദി . സന്തോഷംഎല്ലാവർക്കും സ്നേഹം എല്ലാവരോടും നന്ദി . സന്തോഷംമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-90703150791323073892013-10-11T09:23:38.514-07:002013-10-11T09:23:38.514-07:00മന്സൂര്ക്കാടെ അടുത്ത് വന്ന ആ കാറ്റിനെ ഞങ്ങളെ കൂടി ...മന്സൂര്ക്കാടെ അടുത്ത് വന്ന ആ കാറ്റിനെ ഞങ്ങളെ കൂടി പരിചയപെടുതിയത്തിൽ നന്ദിയുണ്ട്............ശരിക്കും ഞാൻ അവിടെയുണ്ടായിരുന്നത് പോലെ...............sharafudheen chavakkadhttps://www.blogger.com/profile/17675080372332495395noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-28096884149868513742013-10-09T03:09:03.485-07:002013-10-09T03:09:03.485-07:00അണകെട്ടി നില്ക്കുന്ന വെള്ളം പോലെയല്ല... ഒരു കുഞ്ഞ...അണകെട്ടി നില്ക്കുന്ന വെള്ളം പോലെയല്ല... ഒരു കുഞ്ഞരുവിയിലെ തെളിനീരിലൂടൊഴുകുന്ന പച്ചില പോലെ വായന സമ്മാനിക്കുന്ന എഴുത്ത്. ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-33073912382402474312013-10-08T12:28:57.545-07:002013-10-08T12:28:57.545-07:00‘ആ വെള്ളത്തിലേക്ക് കണ്ണുമിഴിച്ച് നോക്കിയാൽ
ചില ന...‘ആ വെള്ളത്തിലേക്ക് കണ്ണുമിഴിച്ച് നോക്കിയാൽ
ചില നിഴൽ ചിത്രങ്ങൾ കാണാം . പിഴുതെറിയപ്പെട്ട
ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങൾ പുഴക്കടിയിലൂടെ ഗതി
കിട്ടാതെ അലയുന്നത് കാണാം . പുറത്തേക്ക് ചാടാനുള്ള പഴുതുകൾ തേടി ...’

അണക്കെട്ടരുകിലെ ഇത്തരം കാഴ്ച്ചകളേക്കാൾ
അവടങ്ങളിലുള്ള മാരുതൻ മർമ്മരമായി വന്ന് കാതിലലയടിച്ച
വിലാപവും ,സമരത്തിന്റെ ഭീകരതയും ,മൌനമായ കരച്ചിലുകളുമൊക്കെ
ഒരു ചെറുവാടിക്കാരൻ എത്ര മനോഹരമായിട്ടാണിവിടെ പടങ്ങൾ സഹിതം
വരികൾ കൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്..അല്ലേ

മാധ്യമത്തിലൂടെ കുളിരുകോരി വന്ന
ഈ തഴുകൽ ബഹുസുന്ദരം കേട്ടൊ മൻസൂർ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-12575733862097058772013-10-07T12:11:41.300-07:002013-10-07T12:11:41.300-07:00നല്ല ലേഖനം. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ചെറുവാടിശ...നല്ല ലേഖനം. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ചെറുവാടിശൈലിയുള്ള വിവരണവും കൂടിയായപ്പോള്‍ മികവുറ്റതായി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-87756377669349954202013-10-07T09:09:43.436-07:002013-10-07T09:09:43.436-07:00നല്ല ലേഖനവും ചിത്രങ്ങളും...ഇനി മാധ്യമം കൂടി നോക്കട...നല്ല ലേഖനവും ചിത്രങ്ങളും...ഇനി മാധ്യമം കൂടി നോക്കട്ടെ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-28131495270872400942013-10-07T07:47:04.980-07:002013-10-07T07:47:04.980-07:00Good one . allelum kaatine arkkanu snehikkathirikk...Good one . allelum kaatine arkkanu snehikkathirikkanakunnath !!Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-74917871424790576982013-10-07T05:56:00.662-07:002013-10-07T05:56:00.662-07:00എഴുത്തിന്റെ വശ്യത മന്ദമാരുതനായി തൊട്ടുതലോടി മോഹിപ്...എഴുത്തിന്റെ വശ്യത മന്ദമാരുതനായി തൊട്ടുതലോടി മോഹിപ്പിക്കുന്നു മൻസൂർ ... !
കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-70541435199493074842013-10-07T03:58:54.703-07:002013-10-07T03:58:54.703-07:00ബാണാസുര മാത്രമല്ല , ഏത് അണക്കെട്ടുകൾ കണ്ടു മടങ്ങ...ബാണാസുര മാത്രമല്ല , ഏത് അണക്കെട്ടുകൾ കണ്ടു മടങ്ങുമ്പോഴും ഈ കാറ്റ് അകാരണമായ ഒരസ്വസ്ഥതയും എന്നിൽ പകരാറുണ്ട്.. ആരുടെയൊക്കെയോ നിലവിളികൾ. ചവിട്ടി താഴ്ത്തപ്പെട്ട അനേകം ഗ്രാമങ്ങളിലെ നിസ്സഹായരായ മനുഷ്യരുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ. പിഴുതെറിയലിന്റെ , പുനരധിവാസത്തിന്റെ . പുഴക്കടിയിൽ നിന്നും അവർ നിർത്താതെ കരയുമ്പോഴായിരിക്കുമൊ ഡാമുകൾ നിറഞ്ഞു കവിയുന്നത് ..? ........ മനസ്സിൽ എല്ലാം കാണുന്നു.ചില വേദനകൾ വായനക്കരുടെയും വെദനകളാകുന്നൂ..ആ കാറ്റ് എന്നെയും ത്ഴുകുന്നൂ..ആശംസകൾ
ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-74213952415062727842013-10-07T03:05:05.752-07:002013-10-07T03:05:05.752-07:00നല്ല വിവരണം...കാറ്റിന്റെ ഒഴുക്ക് പോലെ തന്നെ വാക്ക...നല്ല വിവരണം...കാറ്റിന്റെ ഒഴുക്ക് പോലെ തന്നെ വാക്കുകളും Anonymoushttps://www.blogger.com/profile/03644502687049331521noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-48092276405489228072013-10-07T03:01:44.442-07:002013-10-07T03:01:44.442-07:00വശ്യമായ എഴുത്തിനു മാറ്റ് കൂട്ടാന്‍ ചിത്രങ്ങള്‍ക്ക്...വശ്യമായ എഴുത്തിനു മാറ്റ് കൂട്ടാന്‍ ചിത്രങ്ങള്‍ക്ക് കഴിഞ്ഞുട്ടോ. അണക്കെട്ടി നിര്‍ത്തിയ കഥകളുടെ കൂമ്പാരമാകും ഓരോ അണക്കെട്ടും, അല്ലേ?

അഭിനന്ദനങ്ങള്‍!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-55359364454163478542013-10-07T02:45:47.112-07:002013-10-07T02:45:47.112-07:00മനോഹരമായ ഭാഷയുടെ അണക്കെട്ട് പൊട്ടിയതുപോലുണ്ട്.. എന...മനോഹരമായ ഭാഷയുടെ അണക്കെട്ട് പൊട്ടിയതുപോലുണ്ട്.. എന്തോരൊഴുക്ക്.. തീര്‍ച്ചയായും ഓരോ അണക്കെട്ടിനും, അവിടുത്തെ കാറ്റിനും ഒരായിരം കഥകള്‍ പറയുവാന്‍ ഉണ്ടാകും.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-76995915321822956692013-10-07T02:05:53.234-07:002013-10-07T02:05:53.234-07:00കാറ്റ് പറഞ്ഞ കഥകളില്‍ ഏതായിരുന്നു ഏറെ ഇഷ്ടപ്പെട്ടത...കാറ്റ് പറഞ്ഞ കഥകളില്‍ ഏതായിരുന്നു ഏറെ ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞില്ല ! നന്നായിട്ടുണ്ട് മന്‍സുവേ ... ഭാഷയുടെ ഭംഗിയില്‍ വായിച്ചു തീര്‍ന്നതറിഞ്ഞില്ല !
ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-68477594096892384012013-10-07T02:03:57.030-07:002013-10-07T02:03:57.030-07:00മനോഹരം.. സെന്റർക്കോർട്ടിൽ വരുമ്പോ നാട്ടിലെത്തിയത്...മനോഹരം.. സെന്റർക്കോർട്ടിൽ വരുമ്പോ നാട്ടിലെത്തിയത് പോലെ! ഇങ്ങിനെയൊക്കെ എഴുതി പാവം പ്രവാസിയെ പ്രയാസപെടുത്തരുത് കെട്ടൊ..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-14129877770540947752013-10-07T02:01:20.791-07:002013-10-07T02:01:20.791-07:00മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു എന്നതില്‍ അതിയായ സന...മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു എന്നതില്‍ അതിയായ സന്തോഷം.

// പിഴുതെറിയപ്പെട്ട ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങൾ പുഴക്കടിയിലൂടെ ഗതി കിട്ടാതെ അലയുന്നത് കാണാം . പുറത്തേക്ക് ചാടാനുള്ള പഴുതുകൾ തേടി . //

ഈ വരികള്‍ ഏറ്റം മനോഹരം!!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-24661320103599637382013-10-06T09:17:48.227-07:002013-10-06T09:17:48.227-07:00ഞാന്‍ രണ്ടാമത് വായിച്ചതു പോലെ തോന്നുന്നതെന്താവോ? എ...ഞാന്‍ രണ്ടാമത് വായിച്ചതു പോലെ തോന്നുന്നതെന്താവോ? എനിക്ക് നല്ല പരിചയം ഈ വരികള്‍...
വളരെ നന്നായി എഴുതിയിട്ടുണ്ട് കേട്ടോ.. എല്ലാ അഭിനന്ദനങ്ങളും.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-28981943065254116492013-10-06T07:22:09.242-07:002013-10-06T07:22:09.242-07:00നിലവാരമുള്ള എഴുത്ത് -
പവനന്റെ മാന്ത്രീകത / ആത്മീയത...നിലവാരമുള്ള എഴുത്ത് -
പവനന്റെ മാന്ത്രീകത / ആത്മീയത
കൂടെ വിവരങ്ങളും - നന്നായി ഇഷ്ടപ്പെട്ടത് .
സെന്റര്‍ കോർട്ടിനേക്കാൾ സഞ്ചാരി എന്നാ പേര് യോജിക്കും :Dശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-34820363732324009812013-10-06T02:04:19.352-07:002013-10-06T02:04:19.352-07:00കാറ്റോടും വഴികളില്‍ കുറിച്ചിടുന്ന ഈ വാഗ്വൈഭവം അനുഗ...കാറ്റോടും വഴികളില്‍ കുറിച്ചിടുന്ന ഈ വാഗ്വൈഭവം അനുഗ്രഹീതവും നൈസര്‍ഗ്ഗികവുമാണ് .വായിക്കുമ്പോള്‍ ഉപ്പയെ വായിച്ചത് വീണ്ടും ഓര്‍മ്മകളില്‍ ....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-49097425342821140392013-10-06T01:16:23.578-07:002013-10-06T01:16:23.578-07:00സൂപ്പർ .... ‼സൂപ്പർ .... ‼Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-22652553282082966222013-10-06T00:31:39.839-07:002013-10-06T00:31:39.839-07:00കാറ്റ് പറഞ്ഞ കഥകൾ മനോഹരം. ചെപ്പിൽ പ്രസിദ്ധീകരിച്ചു...കാറ്റ് പറഞ്ഞ കഥകൾ മനോഹരം. ചെപ്പിൽ പ്രസിദ്ധീകരിച്ചു അതിന് അഭിനന്ദനങ്ങൾ.. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-1623383808674272772013-10-05T23:30:34.756-07:002013-10-05T23:30:34.756-07:00അണക്കെട്ടുകള്‍ പലതിന്റെയും കെട്ടുകളാണ്,,,മുങ്ങിപ്പ...അണക്കെട്ടുകള്‍ പലതിന്റെയും കെട്ടുകളാണ്,,,മുങ്ങിപ്പോയവന്റെ നിലവിളിയും,അടിച്ചിറക്കപ്പെട്ടവന്റെ പ്രാക്കും,നിര്‍മ്മാണത്തിനിടെ അപായമൃത്യു സംഭവിച്ചവന്റെ നിര്‍വാണം ലഭിക്കാത്ത വിലാപങ്ങളും അവിടെ കേള്‍ക്കാം...അവിടെ വീശുന്ന കാറ്റിന് ചോരയുടെ മണം അനുഭവപ്പെടാം.....പക്ഷെ നിയന്ത്രിതമായ ചാലുകളിലൂടെ അവിടെനിന്നും പുറത്തേക്ക് ഗമിക്കുന്ന തെളിനീരിന് പച്ചപ്പിന്റെ കഥ പറയാനുണ്ടാകും.അന്ധകാരത്തില്‍ പ്രകാശം പരത്തുന്ന കഥകള്‍ പറയാനുണ്ടാകും....ചില നേരങ്ങളില്‍ തനിച്ചിരിക്കാനും, മറ്റുചിലപ്പോള്‍ കുടുബസമേതം ഉല്ലാസയാത്ര നടത്താനും ഇതേ അണക്കെട്ടുകള്‍ നിമിത്തമാകുന്നു... ആക്രമണങ്ങളാലോ,പ്രകൃതിയുടെ കൈകളാലോ നശിപ്പിക്കപ്പെട്ട നഗരങ്ങളുടെ കഥകള്‍ തന്റെ കൈകളാല്‍ വീണ്ടെടുക്കപ്പെടുമ്പോള്‍ ഒരു ഗവേഷകനും അതിനു പിന്നില്‍ നഷ്ടപ്പെട്ട മനുഷ്യജീവനെ ഓര്‍ത്തു കരയാറില്ല...പകരം തന്റെ കണ്ടെത്തലുകളെ ഓര്‍ത്ത് സന്തോഷിക്കാറെയുള്ളൂ...'അവരുടെ കണ്ണൂനീരുകള്' നമ്മുടെ വെളിച്ചങ്ങളാകുന്ന കഥകളാണ് ഓരോ ഡാമും പറയുന്നത്.......ഓരോ ഡാം വിവരണത്തിലേക്ക് പോകുമ്പോഴും ഓരോന്നിനെയും തമ്മില്‍ യോജിപ്പിക്കുന്നതില്‍ ചെറിയ ഒരു വല്ലായ്മ്മ തോന്നിയതൊഴിച്ചാല്‍ ; സെന്റെര് കോര്‍ട്ട് നല്ലൊരു സ്മാഷ് കാഴ്ചവെച്ചിരിക്കുന്നു... തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-60463959373072191242013-10-05T18:52:21.101-07:002013-10-05T18:52:21.101-07:00അണക്കെട്ടുകളെക്കുറിച്ച് എഴുതിയപ്പോള്‍ അണ കെട്ടി നി...അണക്കെട്ടുകളെക്കുറിച്ച് എഴുതിയപ്പോള്‍ അണ കെട്ടി നിര്‍ത്തിയ സ്മരണകള്‍ ഉണര്‍ന്നതും കാറ്റുപോലെ തഴുകുന്ന ഓര്‍മ്മകളിലും ചരിത്രങ്ങളിലും കുളിര്‍ന്നതും ഒക്കെ മനോഹരമായി അവതരിപ്പിച്ചു.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com