tag:blogger.com,1999:blog-7980476699017651180.post9134804779960477167..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: ചാലിയാര്‍.. ഞാനറിയുന്നു നിന്റെ വേദനകളെ..!മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger61125tag:blogger.com,1999:blog-7980476699017651180.post-50534557619832735582011-03-19T13:07:16.984-07:002011-03-19T13:07:16.984-07:00@ ആചാര്യന്,
@ പള്ളിക്കരയില്‍
@ മീര പ്രസന്നന്
@ സ...@ ആചാര്യന്,
@ പള്ളിക്കരയില്‍
@ മീര പ്രസന്നന്
@ സുല്‍ഫി മണവയല്‍
@ മൊയിദീന്‍ അങ്ങാടിമുഗര്‍
നന്ദി പറയാന്‍ വൈകിയതില്‍ ക്ഷമ പറയട്ടെ. ഈ വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-7980476699017651180.post-81055236445087302172011-03-19T08:34:48.927-07:002011-03-19T08:34:48.927-07:00ഈ ഒരു ഗ്രഹാതുരത്വം മനസ്സിനു കുളിരുപകരുന്നു. വളരെ ഇ...ഈ ഒരു ഗ്രഹാതുരത്വം മനസ്സിനു കുളിരുപകരുന്നു. വളരെ ഇഷ്ടപ്പെട്ടു ഈ രചന.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-3757280263850416232011-03-17T16:50:01.262-07:002011-03-17T16:50:01.262-07:00ചാലിയാറിന്റെ മരണ ഗീതം.
ഓര്‍മക്കുറിപ്പ് നന്നായി.
...ചാലിയാറിന്റെ മരണ ഗീതം.
ഓര്‍മക്കുറിപ്പ് നന്നായി.
നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന പുഴകളും, കാടുകളും കണ്ടു നെടുവീര്‍പ്പിടാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു നാം.
എന്റെ ചെറുപ്പത്തില്‍ ഞങ്ങള്‍ കളിച്ചു വളര്‍ന്ന ഒരു കാടുണ്ടായിരുന്നു, പഴയ വീടിനടുത്ത്. ഈയിടെ നാട്ടില്‍ പോയപ്പോള്‍ അതോന്ന് കാണാന്‍ പോയി.
ചെന്നപ്പോള്‍ നമ്മുടെ വനം വകുപ്പുകാര്‍ വഴിയടച്ചിരിക്കുന്നു.
പുറത്ത് നിന്ന് വെറുതെ കുറെ ചുറ്റി നടന്നു കണ്ടു. കഷ്ടം തോന്നി.
പറമ്പിനേക്കാള്‍ കഷ്ടമാണ് അതിന്റെ അവസ്ഥ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-88142686208854832282011-02-18T20:46:32.416-08:002011-02-18T20:46:32.416-08:00ഒഴുകുന്ന പുഴ എന്നത് വെറുമൊരു സങ്കല്പമോ അതുമല്ലേല്‍...ഒഴുകുന്ന പുഴ എന്നത് വെറുമൊരു സങ്കല്പമോ അതുമല്ലേല്‍ ഒരോര്‍മ്മയോ മാത്രമാകുന്ന ഒരു കാലഘട്ടം വിദൂരത്തില്ല.......... ഭൂമിക്കൊരു ചരമഗീതമെഴുതാന്‍ വിധിക്കപെട്ടവര്‍...........
കഥ ചാലിയാറിന്റെ മാത്രമല്ല.......നാം ഓരോരുത്തരുടേതുമാണ് ...........
ഇനിയും തുടരുക......ആശംസകള്‍......Anonymousnoreply@blogger.comtag:blogger.com,1999:blog-7980476699017651180.post-89210186396451501242011-02-12T00:30:35.810-08:002011-02-12T00:30:35.810-08:00സത്യം.സത്യം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-18222354330453025972011-02-05T04:10:22.977-08:002011-02-05T04:10:22.977-08:00വരളുന്ന..മരിക്കുന്ന..പുഴകള്‍...വരളുന്ന..മരിക്കുന്ന..പുഴകള്‍...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-72050276068964999582011-02-04T22:43:28.435-08:002011-02-04T22:43:28.435-08:00@ കലാ വല്ലഭന് , അനീസ .
ഒത്തിരി നന്ദി . വായനക്കും ...@ കലാ വല്ലഭന് , അനീസ .
ഒത്തിരി നന്ദി . വായനക്കും അഭിപ്രായത്തിനുംമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-4950544368930136692011-02-03T04:48:49.883-08:002011-02-03T04:48:49.883-08:00കുഞ്ഞി പോസ്റ്റ് ആക്കി ഒതുക്കി കളഞ്ഞല്ലോ, അവസാനത്ത...കുഞ്ഞി പോസ്റ്റ് ആക്കി ഒതുക്കി കളഞ്ഞല്ലോ, അവസാനത്തെ ആ വാക്യത്തിന് ഒരു ഷേക്ക് ഹാന്ഡ്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-79102645859573465382011-02-03T01:58:06.483-08:002011-02-03T01:58:06.483-08:00വിധവയുടെയല്ല...
ഉള്ളതെല്ലാം കോരിയെടുത്ത്
ഭ്രഷ്ടയാക...വിധവയുടെയല്ല...
ഉള്ളതെല്ലാം കോരിയെടുത്ത്
ഭ്രഷ്ടയാക്കി വിഷവും കുടിപ്പിച്ച് കിടത്തിയ അവസ്ഥKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-5749274061865660882011-02-03T01:25:03.006-08:002011-02-03T01:25:03.006-08:00@ അക്ബര്‍ വാഴക്കാട്,
നന്ദി അക്ബര്ക്ക. ചാലിയാറിന്റ...@ അക്ബര്‍ വാഴക്കാട്,
നന്ദി അക്ബര്ക്ക. ചാലിയാറിന്റെ തീരത്തുള്ള നിങ്ങളുടെ വാക്കിനു പ്രസക്തിയുണ്ട്. നന്ദി
@ ഉമ്മു അമ്മാര്‍,
ഈ കുറിപ്പ് പഴയ ഓര്‍മ്മകളിലേക് നിങ്ങളെ കൂട്ടികൊണ്ട് പോയി എന്നത് നല്ലത്. ഒപ്പം രഹമാനിക്കയെ ഓര്‍ത്തതും നല്ല കാര്യം.
@ ഷുക്കൂര്‍ ,
ഷുക്കൂര്‍ പറഞ്ഞതിനോടും യോജിക്കാതെ വയ്യ. മറ്റു നദികളെ അപേക്ഷിച്ച് ചാലിയാറിന്റെ സ്ഥിതി മെച്ചം തന്നെയാണ്. പക്ഷെ മണല്‍ മാഫിയ പുഴയ കൊള്ളുന്നു എന്ന സത്യം ചേര്‍ത്ത് വായിക്കേണ്ടതാണ് .
@ സാബി ബാവ.
നന്ദി സാബി ബാവ. പോസ്റ്റ് ഇഷ്ടായത്തിനു നന്ദി. മണല്‍ വാരല്‍ എളുപ്പം ഒഴിവാക്കാവുന്ന കാര്യവും അല്ല.
@ ജിഷാദ്,
ഞാന്‍ നീന്തല്‍ പഠിക്കാന്‍ പോവാണ്. ഇനി നീ എന്താ ചെയ്യാ. ?
@ മുഹമ്മദ് കുഞ്ഞി വണ്ടൂര്‍,
ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി. സന്തോഷം.
@ ഇസ്മായില്‍ കുറുമ്പടി,
കവിതപോലെ ഒരു ചിന്ത. നന്നായി. നന്ദി സന്തോഷം.
@ ടോംസ് കോനുമടം ,
അതെ ടോംസ്. എല്ലാ നദികളുടെയും അവസ്ഥ ഇതാണ് . നന്ദി. സന്തോഷം.
@ കന്നെക്കാടന്‍ ,
നന്ദി ആ ലിങ്ക് ഷെയര്‍ ചെയ്തതിനു. വായനക്കും നന്ദി.
@ റാണി പ്രിയ
നന്ദി സന്തോഷം. വായനക്കും പിന്തുടരുന്നതിനും .
@ തെച്ചിക്കോടന് ,
നന്ദി തെച്ചിക്കോടാ. വായനക്കും അഭിപ്രായത്തിനും .
@ അയ്യോപ്പാവം
നന്ദി സന്തോഷം സുഹൃത്തേ.
@ മൊയിദീന്‍ അങ്ങാടിമുഗര്‍ ,
മുമ്പ് ഇവിടെ ഇട്ടിരുന്നു ഈ ലേഖനം . നന്ദി വായനക്ക്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-22098637600203835192011-02-02T22:19:56.549-08:002011-02-02T22:19:56.549-08:00@ മനു കുന്നത്ത്,
നല്ല വാക്കുകള്‍ക്കും ഇത് വഴി കണ്ട...@ മനു കുന്നത്ത്,
നല്ല വാക്കുകള്‍ക്കും ഇത് വഴി കണ്ടതിലും സന്തോഷം മനു. ഇനിയും വരുമല്ലോ.
@ അലി,
നല്ല അഭിപ്രായത്തിനും പോസ്റ്റ് ഇഷ്ടായതിനും ഒത്തിരി നന്ദി അലി.
@ രമേഷ് അരൂര്‍,
കുറച്ചു വാക്കുകളില്‍ താങ്കളും കുറെ കാര്യങ്ങള്‍ പറഞ്ഞു രമേഷ് ജീ. നന്ദിയുണ്ട് ഈ അഭിപ്രായത്തിനു.
@ മേയ് ഫ്ലവര്‍,
നന്ദി സന്തോഷം.
@ റിയാസ് മിഴിനീര്,
നന്ദി റിയാസ്. മുമ്പ് എഴുതിയത് തന്നെയാണ്.
@ ഹാഫീസ്,
നന്ദി സന്തോഷം ഹഫീസ്.
@ സ്വപ്നസഖി
നന്ദി സന്തോഷം
@ ശ്രീ.
അതെ ശ്രീ, നമ്മള് കൊടുക്കുന്നതെ തിരിച്ചി കിട്ടൂ. നന്ദി .
@ pushpamgad ,
ചാലിയാറിനെ ഞാനങ്ങിനെ വിടില്ല ട്ടോ :) നന്ദി
@ നൌഷു,
നന്ദി നുശു. ഇഷ്ടപ്പെട്ടതിന്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-76700395495332534982011-02-02T22:11:00.632-08:002011-02-02T22:11:00.632-08:00@ പട്ടേപ്പാടം റാംജി,
കൂട്ടായ്മയുടെ പ്രശ്നം തന്നെയാ...@ പട്ടേപ്പാടം റാംജി,
കൂട്ടായ്മയുടെ പ്രശ്നം തന്നെയാണ് പ്രതിഷേധങ്ങള്‍ എവിടെയും എത്താതെ പോകുന്നതിനു കാരണം . നന്ദി റാംജി ഭായ് .
@ നിശാസുരഭി
നന്ദി. വായനക്കും അഭിപ്രായത്തിനും . സന്തോഷം.
@ മുകില്‍.
നല്ല വാക്കുകള്‍ക്കു നന്ദി മുകില്‍. നീന്തലറിയാതെ പോയി. എന്താ ചെയ്യാ :)
@ നാമൂസ്
വിശദമായ അഭിപ്രായത്തിനും ചിന്തകള്‍ക്കും നന്ദി നാമൂസ്.
@ വര്‍ഷിണി.
നന്ദി സന്തോഷം വര്‍ഷിണി
@ നസീഫ് അരീക്കോട് ,
അതെ, അടുത്ത നാട്ടുകാരായ നമുക്ക് ഇത് മനസ്സിലാവും . നന്ദി നസീഫ്.
@ മുരളി മുകുന്ദന് ബിലാത്തി
എല്ലാവരും പറയുന്നത് ഇതുതന്നെ. എല്ലാ നദികളും നശിക്കുന്നു എന്ന് . നന്ദി മുരളി ഭായ്
@ അജിത്
നന്ദി അജിത്തേട്ടാ..വിശദമായ അഭിപ്രായത്തിനു. സന്തോഷം
@ എന്റെ ലോകം.
ചെറിയൊരു ചാലിയാര്‍ ഓര്‍മ്മ പങ്കുവെച്ചതിനും വായനക്കും നന്ദി അറിയിക്കുന്നു വിന്‍സെന്റ് ഭായ്.
@ ഇസ്ഹാഖ്, നന്ദി സുഹൃത്തേ., ഞാന്‍ അവിടെയും എത്തി.
@ എക്സ് പ്രവാസിനി.
കെ.എ.റഹ്മാന് സാഹിബിനെ ഓര്‍ത്തത് നല്ല കാര്യം. കൂടുതല്‍ അക്ബര്ക്ക പറയും .നന്ദി .
@ വീ കെ,
അങ്ങിനെ ഒരു അക്കിടി ഓര്‍ത്തു ഇപ്പോള്‍ ദുഖമുണ്ട് വീകെ. അവസരം കിട്ടിയിട്ട് പഠിച്ചില്ല. :)മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-80528396709535647862011-02-02T21:55:44.073-08:002011-02-02T21:55:44.073-08:00@ ഹാഷിക് ,
ചാലിയാറിനെ വിടാനൊരു മടി. ഏതായാലും ഇനിയി...@ ഹാഷിക് ,
ചാലിയാറിനെ വിടാനൊരു മടി. ഏതായാലും ഇനിയില്ല ട്ടോ :). നന്ദി ഹാഷിക്
@ ഫൈസു,
നന്ദി ഫൈസു,
@ ശരീഫ് പാറപ്പുറത്ത്.
നന്ദി ശരീഫ്. വായനക്കും വിശദമായ അഭിപ്രായത്തിനും. സന്തോഷം.
@ ശ്രീനാഥന്‍ ,
ഒരല്പം വിഷാദം ചാലിയാര്‍ നല്‍കിയിരുന്നു എന്നത് തന്നെയാണ് സത്യം. നന്ദി.
@ സലാം പൊറ്റെങ്ങല്‍,
വളരെ പ്രസക്തമായ വരികള്‍ സലാം ജീ. യോജിക്കുന്നു. നന്ദി വിശദമായ അഭിപ്രായത്തിനു.
@ ഇസ്മായില്‍ ചെമ്മാട് ,
നീന്തി കുളിക്കാനുള്ള ഭംഗിയൊക്കെ ഇപ്പോഴും ഉണ്ട് ഇസ്മായില്‍. പക്ഷെ നീന്തലരിയണം എന്ന് മാത്രം.
@ സെഫയര്‍
നന്ദി, സന്തോഷം
@ ജുനൈത്
ശരിയാണ്. എല്ലാം മാഫിയക്ക് പണയം വെച്ചു
@ മുല്ല,
നന്ദി മുല്ല. വായനക്കും നല്ല വാക്കുകള്‍ക്കും
@ ബീമാപ്പള്ളി
നന്ദി സുഹൃത്തേ, ഇവിടെ വന്നതില്‍ സന്തോഷം
@ ജയന് ഏവൂര്‍
അതെ ജയേട്ടാ. ചാലിയാര്‍ ഇന്നും ജീവിക്കുന്നു. നന്ദി സന്തോഷം
@ ഇളയോടന്‍,
നന്ദി ഷാനവാസ്. വായനക്കും നല്ല അഭിപ്രായത്തിനുംമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-55472516392526649012011-02-01T11:04:31.004-08:002011-02-01T11:04:31.004-08:00മുമ്പ് എവിടെയോ വായിച്ചതായോർക്കുന്നു.നന്നായിട്ടുണ്ട...മുമ്പ് എവിടെയോ വായിച്ചതായോർക്കുന്നു.നന്നായിട്ടുണ്ട്.ചാലിയാറിന്റെചിത്രം എത്രകണ്ടാലും മതിവരാറില്ല.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-42226169180886138612011-02-01T04:43:50.815-08:002011-02-01T04:43:50.815-08:00ചാലിട്ടൊഴുകുന്ന ചാലിയാറിന് ഇന്ന് പുളകത്തിന്‍ ഓളങ്...ചാലിട്ടൊഴുകുന്ന ചാലിയാറിന് ഇന്ന് പുളകത്തിന്‍ ഓളങ്ങള്‍ ആല്ല നെടുവീര്പ്പിന് ഒളി മന്ദവും കണ്ണുനീരിന്റെ തെളിവും മാത്രംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-89990649065475849142011-01-31T05:48:09.807-08:002011-01-31T05:48:09.807-08:00പുഴകളുടെ വേദനകള്‍ അറിയുന്നു ഈ പോസ്റ്റിലൂടെ. എല്ലാ ...പുഴകളുടെ വേദനകള്‍ അറിയുന്നു ഈ പോസ്റ്റിലൂടെ. എല്ലാ പുഴകളുടെയും ഗതി ഇതുതന്നെ.

എന്നാലും പുഴവക്കില്‍ താമസിച്ചിട്ടും നീന്തല്‍ പഠിക്കാതിരുന്നത് മോശമായിപ്പോയി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-58263115197050841622011-01-31T02:20:06.605-08:002011-01-31T02:20:06.605-08:00ചാലിയാറിന്റെ ദുഖം ....
നന്നായിട്ടുണ്ട് ....ആശമസകള...ചാലിയാറിന്റെ ദുഖം ....

നന്നായിട്ടുണ്ട് ....ആശമസകള്‍ ...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-29777170476091853952011-01-30T22:50:28.907-08:002011-01-30T22:50:28.907-08:00ഞാന്‍ ചാലിയാറിന്റെ നാട്ടുകാരന് അല്ല എന്നാലും പത്ത...ഞാന്‍ ചാലിയാറിന്റെ നാട്ടുകാരന് അല്ല എന്നാലും പത്തു ദിവസം ചാലിയാറിന്റെ കരയില്‍ ജീവിച്ചത് ഓര്‍കുന്നു.
ചാലിയാറിന്റെ ജീവനുവേണ്ടി പട പൊരുതി രക്തസാക്ഷിയായ കെ.എ.റഹ്മാനെ കുറിച്ച് അറിയാന്‍ http://mechandrikaonline.com/viewnews.asp?mcat=articlenews&mitem=AT201121442228
സ്നേഹാശംസകള്കുന്നെക്കാടന്https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-71345715281331035322011-01-30T20:16:47.920-08:002011-01-30T20:16:47.920-08:00എന്റെ വീടിനു അടുത്ത് കുടി ഒഴുകുന്ന അച്ഛന് കോവില്‍...എന്റെ വീടിനു അടുത്ത് കുടി ഒഴുകുന്ന അച്ഛന് കോവില്‍ ആര് ഇന്ന് ഓര്‍മ്മ മാത്രമാണ്. കുട്ടികാലത്ത് അവിടെ ഒരു പാട് നീന്തിത്തുട്ടിച്ചതാണ്. എല്ലാം നഷടമാവുകയാണ്.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-8393482395867887652011-01-30T04:40:29.090-08:002011-01-30T04:40:29.090-08:00ആറുകളുടെ കരള്‍ പറിച്ചു തിന്നുന്ന മണല്മാഫിയകള് .
...ആറുകളുടെ കരള്‍ പറിച്ചു തിന്നുന്ന മണല്മാഫിയകള് .
നാടിന്റെ രക്തക്കുഴലില്‍ നഞ്ച് കലക്കുന്ന ഫാക്ടറികള്‍ .
മഴക്കാലത്ത് കരഞ്ഞുകൊണ്ട് കരയെടുക്കുന്ന പുഴകള്‍.
എല്ലാം കണ്ടിട്ടും കാണാതെ നടക്കുന്ന നമ്മള്!!!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-26569217840351247492011-01-30T02:43:08.387-08:002011-01-30T02:43:08.387-08:00പുഴകളുടെയും നദികളുടേയും സ്പന്ദനങ്ങളറിഞ്ഞാണ് പോയ ത...പുഴകളുടെയും നദികളുടേയും സ്പന്ദനങ്ങളറിഞ്ഞാണ് പോയ തലമുറ ജീവിച്ചിരുന്നത്. ഇപ്പോഴത് മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ചെറിയ കോണ്‍ക്രീറ്റ് കനാലുകളൈലേക്കും പൈപ്പുകളിലേക്കും ഒതുങ്ങാന്‍ സാധ്യതകളേറെ.......

നന്നായി എഴുതി
ആശംസകള്‍!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-56240783239958895852011-01-29T22:54:01.151-08:002011-01-29T22:54:01.151-08:00ചെറുവാടി നീന്താന്‍ അറിയില്ലേ വളരെ മോശം അയ്യേ... പി...ചെറുവാടി നീന്താന്‍ അറിയില്ലേ വളരെ മോശം അയ്യേ... പിന്നെ ഒരു കാര്യം , എനിക്കും അറിയില്ലാട്ടോ... ആരോടും പറയണ്ട...
എന്തയാലും ചാലിയാറിന്റെ വേദന ഞങ്ങളും ഉള്‍കൊള്ളുന്നു, നഗരങ്ങള്‍ വികസിക്കുമ്പോള്‍ ഗ്രാമങ്ങള്‍ നശിക്കുന്നു,എല്ലാം നമ്മള് മനുഷ്യര്‍ നടത്തുന്ന ക്രൂരതകള്‍...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-375534617103986802011-01-29T07:04:39.411-08:002011-01-29T07:04:39.411-08:00ചാലിയാറിന്റെ വിവരണം കൊള്ളാം പിന്നെ പുഴയുടെ ഈ പരിഭവ...ചാലിയാറിന്റെ വിവരണം കൊള്ളാം പിന്നെ പുഴയുടെ ഈ പരിഭവത്തിന് നമ്മുടെയും കൈകടത്തലുകള്‍ ഉണ്ട് മണല്‍ മാഫിയകളെ വാര്തെടുക്കുന്നതും നമ്മള് തന്നെ കൊട്ടാരം പോലോത്ത വീടുകള്‍ വെക്കാന്‍ മണല്‍ കിട്ടാതെ ഓടുന്നതും നമ്മളൊക്കെ തന്നെ..
എങ്കിലും മണല്‍ മാഫിയകള്‍ പിടിച്ചടക്കാത്ത നിറഞ്ഞൊഴുകുന്ന സുന്ദരിയായ പുഴ ഇനി കാണാന്‍ ഒക്കുമോ..?സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-49858828427783610602011-01-29T06:06:50.864-08:002011-01-29T06:06:50.864-08:00ചാലിയാര്‍ എന്നും മനം മയക്കുന്ന ഒരു ഓര്‍മയാണെനിക്ക്...ചാലിയാര്‍ എന്നും മനം മയക്കുന്ന ഒരു ഓര്‍മയാണെനിക്ക്. ചെറുപ്പത്തിലും വലിപ്പത്തിലും പോയി ചാടിക്കുളിച്ചതെല്ലാം എന്നും ഒര്മയിലുണ്ടാകും. ഇപ്പോഴും നാട്ടില്‍ പോയാല്‍ ഒന്ന് ചാടി നീന്താതെ അവധി പൂര്‍ത്തിയാക്കാറില്ല. കേരളത്തിലെ മാറ്റെതൊരു നദിയെക്കാളും പ്രത്യേകിച്ച് നമ്മുടെ ഭാരതപ്പുഴയെക്കാളും എല്ലാ കാലത്തും വെള്ളം നിറഞ്ഞു അനുഗ്രഹീതമായ നദിയാണ് ചാലിയാര്‍. ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ പണ്ട് പുഴയിലൂടെ നടന്നു കടക്കാമായിരുന്നു എന്ന് പറഞ്ഞത് ഒരു പുഴയുടെ യോഗ്യത അല്ല. ചാളിയാരിലാനെങ്കില് ഒരു കാലത്തും നടന്നു കടക്കാനാവാത വിധം വെള്ളം നിറഞ്ഞു കിടപ്പാണ്. മണല്‍ വാരല്‍ മൂലം പുഴ നശിപ്പിക്കപ്പെടുന്നുന്ടെങ്കിലും നാമാരും മണല്‍ ഉപയോഗിക്കാതെ ഒരു കെട്ടിടവും നിര്‍മ്മിക്കാറുമില്ല. അപ്പോള്‍ പിന്നെ കുഴികള്‍ സ്വാഭാവികം. എന്നാലും ഗ്രാസിം കമ്പനി നില നിന്ന കാലത്തായിരുന്നു ചാലിയാര്‍ മാലിനീകരിക്കപ്പെട്ടത്. അത് പൂട്ടിയതോട് കൂടി പുഴ ഏകദേശം രക്ഷപ്പെട്ടു എന്നും ഞാന്‍ വിശ്വസിക്കുന്നു. അതിനു വാര്‍ദ്ധക്യം ബാധിച്ചു എന്ന് എനിക്ക് വിശ്വാസമാകുന്നില്ല. എന്റെ അന്ധ വിശ്വാസം ആയിരിക്കാം. എന്നാലും എക്കാലത്തും മാനസികൊല്ലാസത്തിന്റെ തെളിനീരൊഴുക്കി അത് നമ്മുടെ കൂടെ നില നില്ക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.-TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-33978004009563654582011-01-29T02:35:19.705-08:002011-01-29T02:35:19.705-08:00ലളിത സുന്ദരമായ വാക്കുകളിലൂടെ വീണ്ടും ചാലിയാറിന്റെ ...ലളിത സുന്ദരമായ വാക്കുകളിലൂടെ വീണ്ടും ചാലിയാറിന്റെ ഓരങ്ങലിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. ബാല്യത്തിലെ കുസൃതികളും പുഴയിലെ കളികളുമെല്ലാം വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ കഴിഞ്ഞു. ദൈവം നമുക്ക് വരദാനമായി നൽകിയ പുഴയും കാടുമെല്ലാം നമ്മുടെ തന്നെ കൈകടത്തൽ മൂലം നശിച്ചുകൊണ്ടിരിക്കുന്നു.. താങ്കൾ പറഞ്ഞപോലെ ഇന്ന് ഏതൊരു പുഴയിലും പേടിയില്ലാതെ സഞ്ചരിക്കാൻ കഴിയില്ല മണൽ കൊള്ളക്കാർ കുഴിച്ചു വെച്ച കുഴിയിൽ താഴ്ന്ന് പല യവ്വനങ്ങളും നിശ്ചലമായി കിടക്കുന്നത് ഞ്ഞാനും കണ്ടിട്ടുണ്ട്.. പത്ത് വർഷം മുൻപ് കുറ്റ്യാടി പുഴയിലൂടെ നടന്നു ക്കൊണ്ട് അക്കരെയെത്തിയിരുന്നെങ്കിൽ ഇന്ന് തോണിയിൽ അക്കരെയെത്തുന്നത് പേടിച്ചുകൊണ്ടാണ്.ചാലിയാർ എന്നു കേട്ടാൽ കെ.എ റഹ്മാൻ എന്ന നല്ല മനിഷ്യനെയാണു ഓർമ്മയാകുക ധാരാളം കേട്ടിട്ടുണ്ട് അദ്ദേഹത്തെ പറ്റി.. ഇത്തിരിയെ എഴുതിയുള്ളൂവെങ്കിലും വളരെ മനോഹരമായി എഴുതിരിരിക്കുന്നു... ആശംസകൾ..Anonymousnoreply@blogger.com