tag:blogger.com,1999:blog-7980476699017651180.post79508265797991260..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: തീർത്ഥാടനം പോലെ ചില യാത്രകൾ മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger20125tag:blogger.com,1999:blog-7980476699017651180.post-54106910446480518942015-12-09T06:33:40.529-08:002015-12-09T06:33:40.529-08:00മുറ്റം നിറയെ പനിനീർ സുഗന്ധം .
എത്ര പനിനീർ പൂക്കളാ...മുറ്റം നിറയെ പനിനീർ സുഗന്ധം .
എത്ര പനിനീർ പൂക്കളാണ് വിരിഞ്ഞു നിൽക്കുന്നത് ,
അവയിൽ നിന്നും വമിക്കുന്ന സുഗന്ധം തന്നെ എല്ലായിടത്തും .
ഈ സുഗന്ധം പടിയിറങ്ങിപ്പോയ പ്രണയ കാലങ്ങളെ ഓർമ്മിപ്പിക്കുന്നു .
പൂക്കളുടെ മേലെ ചിതറി നിൽക്കുന്ന മഞ്ഞുത്തുള്ളികൾ അത്തരം ഓർമ്മകൾക്ക്
മേലെ വീണ്ടും പെയ്യുന്നു . ഓർമ്മകളുടെ വീണ്ടെടുപ്പ് കൂടിയാണ് യാത്രകൾ .
ഒരാവേശത്തോടെ ഞാനറിയാതെ മുന്നോട്ട് ചലിക്കുന്നു പാദങ്ങൾ ....‘

ഇത്തരം എത്രയെത്ര മനോഹരമായ
വരികളാണ് മ്മ്ടെ ബൂലോഗത്തിന് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നത്
അല്ലേ ...
ങും വല്ലപ്പോഴും ഇതുപോലെ വരുന്നെങ്കിലുമുണ്ടെന്നുള്ള സമാധാനം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-26924921860774137282015-11-01T07:33:31.920-08:002015-11-01T07:33:31.920-08:00കുറച്ചൂടി വിശാലത ആവശ്യപ്പെടുന്നു......കുറച്ചൂടി വിശാലത ആവശ്യപ്പെടുന്നു......Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-22046881868546251192015-10-14T03:02:22.489-07:002015-10-14T03:02:22.489-07:00ഒറ്റയ്ക്കൊരിക്കലും യാത്രചെയ്യരുത്..
വല്ല കാട്ടാനയ...ഒറ്റയ്ക്കൊരിക്കലും യാത്രചെയ്യരുത്..
വല്ല കാട്ടാനയോ മറ്റോ.. ശ്ശൊ..
അതുകൊണ്ട്, ഇനിമുതല്‍ പോവുമ്പോള്‍ എന്നെയും അറിയിക്കൂ...

എഴുത്ത് ഭഹുകേമം..
ഒത്തിരി ഇഷ്ടം
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-39666506224380834772015-10-12T06:27:03.030-07:002015-10-12T06:27:03.030-07:00മനോഹരം.....മനോഹരം.....റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-72859591358602627062015-10-10T01:53:52.892-07:002015-10-10T01:53:52.892-07:00നിങ്ങളോട് കൂട്ടില്ല :) ഒരു യാത്രക്ക് കൂടെ കൂട്ടാം ...നിങ്ങളോട് കൂട്ടില്ല :) ഒരു യാത്രക്ക് കൂടെ കൂട്ടാം എന്ന് പറഞ്ഞു കൊതിപ്പിചില്ലേ ;) ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-55427524090852923912015-10-09T02:23:29.012-07:002015-10-09T02:23:29.012-07:00കുറെ ഫോട്ടോസ് കൂടെ ചേർക്കാമായിരുന്നു . നല്ല വിവരണം...കുറെ ഫോട്ടോസ് കൂടെ ചേർക്കാമായിരുന്നു . നല്ല വിവരണം. ഇനിയും എഴുതുക. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-77463968552264989022015-10-08T09:05:07.532-07:002015-10-08T09:05:07.532-07:00വളരെ മുൻപ് അവിടെ ചിലവിട്ട ഒരു ദിവസത്തേക്ക് എന്റെ മ...വളരെ മുൻപ് അവിടെ ചിലവിട്ട ഒരു ദിവസത്തേക്ക് എന്റെ മനസ്സും യാത്ര പോയി mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-69539108139724675302015-10-08T08:05:16.032-07:002015-10-08T08:05:16.032-07:00ജോണ്‍സണിലൂടെ പര്‍ണ്ണാശ്രമത്തിന്റെ വിശുദ്ധിയും കണ്...ജോണ്‍സണിലൂടെ പര്‍ണ്ണാശ്രമത്തിന്റെ വിശുദ്ധിയും കണ്ടു!
ഹൃദ്യമായി വിവരണം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-85942506681474671922015-10-08T06:39:05.088-07:002015-10-08T06:39:05.088-07:00Said it.....Said it.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-10812689763208527752015-10-08T06:38:33.819-07:002015-10-08T06:38:33.819-07:00ഇങ്ങിനെയാണെങ്കിൽ ചെറുവാടി എഴുതാതിരിക്കുന്നതാണ് നല്...ഇങ്ങിനെയാണെങ്കിൽ ചെറുവാടി എഴുതാതിരിക്കുന്നതാണ് നല്ലത്.....

കാരണം ഇത് അത്രമാത്രം മനുഷ്യനെ കൊതിപ്പിക്കുന്നു. എന്റെ മനസ്സിൽ നിറഞ്ഞു കവിയുന്ന അസൂയയോടെ നിങ്ങളെ ഞാൻ ഭാഗ്യവാൻ എന്നു വിളിക്കുന്നു......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-79379499289721252262015-10-08T05:26:22.374-07:002015-10-08T05:26:22.374-07:00കുറെ ഫോട്ടോസ് കൂടി ചേര്‍ക്കാമായിരുന്നു ചെറുവാടി.....കുറെ ഫോട്ടോസ് കൂടി ചേര്‍ക്കാമായിരുന്നു ചെറുവാടി..Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-44195788514477499922015-10-08T01:26:04.273-07:002015-10-08T01:26:04.273-07:00 Nalla vaayana thannu. Aazamsakal. .... Nalla vaayana thannu. Aazamsakal. ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-87815823983025413902015-10-08T01:26:02.435-07:002015-10-08T01:26:02.435-07:00 Nalla vaayana thannu. Aazamsakal. .... Nalla vaayana thannu. Aazamsakal. ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-23917748086163252142015-10-08T01:25:46.084-07:002015-10-08T01:25:46.084-07:00 Nalla vaayana thannu. Aazamsakal. .... Nalla vaayana thannu. Aazamsakal. ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-12040125221660190462015-10-07T10:00:00.367-07:002015-10-07T10:00:00.367-07:00അടുത്ത കാലത്ത് ഇത്തരം സങ്കേതങ്ങള്‍ ഭംഗിയായി സംരക്ഷ...അടുത്ത കാലത്ത് ഇത്തരം സങ്കേതങ്ങള്‍ ഭംഗിയായി സംരക്ഷിക്കപ്പെടുന്നു.പ്രകൃതി സംരക്ഷണം വനം വകുപ്പ് ശരിക്കും ഏറ്റെടുത്തിരിക്കുന്നു.മൃഗങ്ങള്‍ക്ക് മനുഷ്യനെ പേടിയോ അപരിചിതത്വമൊ ഇല്ല.ജോലിക്കു മിക്കവാറും ഗിരിവര്‍ഗ്ഗക്കാര്‍ തന്നെയാണ് താനും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-27391131798764965752015-10-07T09:54:04.980-07:002015-10-07T09:54:04.980-07:00ആഹാ... എന്നെയങ്ങ് കൊല്ല്... ഇങ്ങനെ കൊതിപ്പിക്കരുത...ആഹാ... എന്നെയങ്ങ് കൊല്ല്... ഇങ്ങനെ കൊതിപ്പിക്കരുത് മനുഷ്യനെ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-43102741417432984362015-10-07T09:11:14.824-07:002015-10-07T09:11:14.824-07:00മനോഹരമായ ഒരു സ്വപ്നദര്‍ശനം പോലെ തോന്നി ..വളരെ ഹൃദ്...മനോഹരമായ ഒരു സ്വപ്നദര്‍ശനം പോലെ തോന്നി ..വളരെ ഹൃദ്യമായ ഈ യാത്രാവിഷ്കാരം..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-57854431443679948442015-10-07T05:05:26.210-07:002015-10-07T05:05:26.210-07:00പ്രണയം എങ്ങും പടിയിറങ്ങി പോയിട്ടില്ല മൻസൂർ.പോയിരുന...പ്രണയം എങ്ങും പടിയിറങ്ങി പോയിട്ടില്ല മൻസൂർ.പോയിരുന്നെങ്കിൽ ഈ അനുഭവങ്ങളൊന്നും ഇത്രമേൽ മനോഹരമായ അനുഭൂതികളായി വാക്കുകളിൽ നിറയ്ക്കാനാവുമോ??????UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-86208692199925278232015-10-07T04:18:44.473-07:002015-10-07T04:18:44.473-07:00ഇലച്ചാർത്തുകൾ കാത്തുവെച്ച തണലും തണുപ്പും ഒരു മഴയ്ക...ഇലച്ചാർത്തുകൾ കാത്തുവെച്ച തണലും തണുപ്പും ഒരു മഴയ്ക്ക് പിന്നാലെ അവയിൽ നിന്ന് ഉതിരുന്ന നീർമണികളുടെ തണുപ്പും ഏറ്റുകൊണ്ട് നിന്നപോലെ ഒരനുഭവം ഈ വായന തന്നു. സ്വച്ഛം, സുന്ദരം, സുരഭിലം.....ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-82964313927840570622015-10-07T03:13:33.503-07:002015-10-07T03:13:33.503-07:00വല്ലാതെ പിശുക്ക് കാണിച്ചോ ? പോസ്റ്റ് വളരെ ചെറു...വല്ലാതെ പിശുക്ക് കാണിച്ചോ ? പോസ്റ്റ് വളരെ ചെറുതായി പോയി, ആശംസകള്‍ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.com