tag:blogger.com,1999:blog-7980476699017651180.post8752089894867461589..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: കാടിനെ ധ്യാനിച്ച് ഗവിയിലേക്ക്മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger71125tag:blogger.com,1999:blog-7980476699017651180.post-9556693736517169232014-08-05T09:12:03.490-07:002014-08-05T09:12:03.490-07:00നന്നായിട്ടുണ്ട് . നിക്കും ഒരിസം പോണം
നന്നായിട്ടുണ്ട് . നിക്കും ഒരിസം പോണം
കോയാടന്‍https://www.blogger.com/profile/09338319092203727572noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-46297608826622803022014-06-11T02:44:50.724-07:002014-06-11T02:44:50.724-07:00ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു Anonymoushttps://www.blogger.com/profile/12035465633833769986noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-42438395326137901932013-12-23T00:56:34.250-08:002013-12-23T00:56:34.250-08:00ഗവിയുടെ ചാരുത വരച്ചിട്ടിരിയ്ക്കുന്നു വരികളിൽ. ഗവി ...ഗവിയുടെ ചാരുത വരച്ചിട്ടിരിയ്ക്കുന്നു വരികളിൽ. ഗവി കാണാതെ കണ്ട പ്രതീതി. ഈ നല്ല പോസ്റ്റിനു അഭിനന്ദനങ്ങൾ.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-5106181760530204752012-10-26T11:29:52.714-07:002012-10-26T11:29:52.714-07:00'ഓർഡിനറി'യിലൂടെ ഗവി വല്ലാതെ മോഹിപ്പിച്ചിരു...'ഓർഡിനറി'യിലൂടെ ഗവി വല്ലാതെ മോഹിപ്പിച്ചിരുന്നു....
ഈ വിർച്വൽ യാത്രകൂടി ആയപ്പോൾ ഗവി ഒരു ലഹരിയാകുന്നു, വനലഹരി..
നന്ദി...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-83100234275154318932012-08-09T21:11:07.714-07:002012-08-09T21:11:07.714-07:00എഴുത്ത് അസലായിഎഴുത്ത് അസലായിniDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-2797097971997257782012-08-07T05:14:16.384-07:002012-08-07T05:14:16.384-07:00ഓര്‍ഡിനറി എന്നാ സിനിമ കണ്ടപ്പോ ഒരാഗ്രഹം തോന്നിയ...ഓര്‍ഡിനറി എന്നാ സിനിമ കണ്ടപ്പോ ഒരാഗ്രഹം തോന്നിയതാണ് ഗവിയിലോന്നു പോകണം എന്ന് ..
ഇപ്പൊ ഗവിയെ കുരിചോരുപാടരിയുകയും ചെയ്തിരിക്കുന്നു.... നല്ല വിവരണം ഇക്ക....
പതിവുപോലെ പാതി കഥ പറയുന്ന ചിത്രങ്ങളും മനോഹരമാക്കിയ എഴുത്ത്........ ആശംസകള്‍.....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-77964667382867839402012-08-07T01:02:03.950-07:002012-08-07T01:02:03.950-07:00ബ്ലോഗില്‍ പുതിയ പോസ്റ്റ്..... കൊല്ലാം, പക്ഷെ തോല്...ബ്ലോഗില്‍ പുതിയ പോസ്റ്റ്..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-67023870111379549812012-08-05T00:36:06.090-07:002012-08-05T00:36:06.090-07:00supersuperAnonymousnoreply@blogger.comtag:blogger.com,1999:blog-7980476699017651180.post-33868834463783460722012-07-27T22:44:59.763-07:002012-07-27T22:44:59.763-07:00അപ്പോള്‍ ഗവി എന്നാല്‍ കുട്ടിക്കാനം ആണല്ലേ....സിനിമ...അപ്പോള്‍ ഗവി എന്നാല്‍ കുട്ടിക്കാനം ആണല്ലേ....സിനിമയില്‍ ....ഇലക്ട്രോണിക്സ് കേരളംhttps://www.blogger.com/profile/05320419335954750509noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-12211949893527188652012-07-19T10:44:49.699-07:002012-07-19T10:44:49.699-07:00കോട്ടയം വരെ ട്രെയിനിലും അവിടന്ന് എരുമേലി കുമളി കാഞ...കോട്ടയം വരെ ട്രെയിനിലും അവിടന്ന് എരുമേലി കുമളി കാഞ്ഞിരപ്പള്ളി വഴി ഗവിയിലേക്ക് എത്തിപ്പെടുന്നതുമാണ് ഞങ്ങളുടെ യാത്രാ പരിപാടി, മന്‍സൂര്‍ എന്തിനു നിങ്ങള്‍ കുമളി യില്‍ നിന്നും കാഞ്ഞിരപ്പള്ളിക്ക് പോയി ??, കുമളി യില്‍ നിന്നും നേരെ വണ്ടി പെരിയാര്‍ , കക്കികവല വഴി ഗവിയിലേക്ക് പോകാമായിരുന്നു വല്ലോ ? കുമളി - ഗവി 35KM ഉള്ളു , നിങ്ങള്‍ ഗവി എന്ന ചെറിയ പ്രദേശം സന്ദര്ശിചില്ലേ?? ഓര്‍ഡിനറി എന്ന സിനിമ ഗവി ഹിറ്റ് ആക്കിയന്കിലും സിനിമയില്‍ കാണിക്കുന്ന പല ഭാഗങ്ങളും ഗവിയില്‍ ഉള്ളതല്ല , മന്‍സൂറിന്റെ വാക്കുകളിലെ മനോഹാരിത ഗവിയെ, ഓര്‍ഡിനറി യെക്കാള്‍ ഹിറ്റ് ആക്കി ..Abdul Salamhttps://www.blogger.com/profile/03338116780493511386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-13838458855251721282012-07-14T09:38:19.730-07:002012-07-14T09:38:19.730-07:00ചിത്രങ്ങള്‍ കുറച്ച് കൂടി ഉള്‍പ്പെടുത്താമായിരുന്നു....ചിത്രങ്ങള്‍ കുറച്ച് കൂടി ഉള്‍പ്പെടുത്താമായിരുന്നു. ചരിത്രത്തൊടു കൂടിയുള്ള വിവരണം പ്രശംസനീയം തന്നെ.Mufeed | tech tipshttps://www.blogger.com/profile/00398135930788742348noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-70680930920271445202012-07-12T22:38:35.792-07:002012-07-12T22:38:35.792-07:00Thnx everybody. now time for a break. my heart fel...Thnx everybody. now time for a break. my heart felt thanx to all for the support you are given towards. hope we can meet soon. Insha Allah. keep in your prayers.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-67942099334663381212012-07-12T02:41:45.090-07:002012-07-12T02:41:45.090-07:00ഗവി മനോഹരം.ചെറുവാടിയുടെ വിവരണം അതി മനോഹരം........ഗവി മനോഹരം.ചെറുവാടിയുടെ വിവരണം അതി മനോഹരം........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-68302718382782561362012-07-11T12:25:34.750-07:002012-07-11T12:25:34.750-07:00പ്രകൃതി രമണീയമായ ഗവി ഒരു സിനിമയില്‍ കണ്ടതോര്ക്കുന...പ്രകൃതി രമണീയമായ ഗവി ഒരു സിനിമയില്‍ കണ്ടതോര്‍ക്കുന്നു. വിവരണം നന്നായി മന്‍സൂര്‍ .MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-48220837220339921012012-07-09T11:53:15.825-07:002012-07-09T11:53:15.825-07:00ഇതൊക്കെ കൊണ്ടാവാം കേരളത്തെ ദൈവത്തിന്റെ നാട് എന്ന്...ഇതൊക്കെ കൊണ്ടാവാം കേരളത്തെ ദൈവത്തിന്റെ നാട് എന്ന് വിശേഷിപ്പിക്കുന്നത് ,,ഗവിയിലെ പാരിസ്ഥിതിക പ്രശങ്ങളെ പ്പറ്റി ഈയടുത്ത് ഏഷ്യാനെറ്റില്‍ കണ്ടിരുന്നു ,,,
( പഹയാ നിങ്ങളെ വെക്കേഷന് തീരാരായില്ലേ? ..അസൂയ കുശുമ്പ് കൊണ്ട് ചോദിച്ചു പോയതാ ..)ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-24147463371823662152012-07-08T06:29:15.464-07:002012-07-08T06:29:15.464-07:00പ്രകൃതിയെ തൊട്ടറിഞ്ഞു, പ്രകൃതിയില്‍ ലയിച്ച്,
മനസ്സ...പ്രകൃതിയെ തൊട്ടറിഞ്ഞു, പ്രകൃതിയില്‍ ലയിച്ച്,
മനസ്സില്‍ പച്ചപ്പു നിറക്കുന്ന സുഖകരമായ
ഒരു വിവരണം.
പറ്റുമെങ്കില്‍ അടുത്ത മാസത്തെ ലീവിനങ്ങോട്ട്
തന്നെ പോവണം

അഭിനന്ദനങ്ങള്‍ ചെറുവാടി :)മെയ്ഫ്ലവര്‍https://www.blogger.com/profile/12104821497906304096noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-37840630202831171252012-07-08T00:05:27.328-07:002012-07-08T00:05:27.328-07:00പ്രകൃതിയുടെ വശ്യത മുഴുവൻ ചിത്രീകരിക്കുന്ന എഴുത്തും...പ്രകൃതിയുടെ വശ്യത മുഴുവൻ ചിത്രീകരിക്കുന്ന എഴുത്തും ചിത്രങ്ങളും. മനോഹരം. നല്ല അനുഭവമായി ഈ പോസ്റ്റ്.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-32085935226603267272012-07-06T01:00:37.843-07:002012-07-06T01:00:37.843-07:00എന്നാല്‍ പിന്നെ ഒന്ന് പോയിട്ട് തന്നെ ബാകി കാര്യത്ത...എന്നാല്‍ പിന്നെ ഒന്ന് പോയിട്ട് തന്നെ ബാകി കാര്യത്തിലേക്ക് ഉള്ളു ...!!!!.ആന ചൂര് മണക്കുന്ന കാട്ടു വഴിയില്‍ വച്ച് ആന കുത്തി കൊന്നില്ല എങ്കില്‍ നമുക്ക് വീണ്ടും കാണാം ...Anonymoushttps://www.blogger.com/profile/09297376051742059594noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-78438542442255770522012-07-04T20:59:19.443-07:002012-07-04T20:59:19.443-07:00ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്.....ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-41328478554443195852012-07-04T02:00:33.481-07:002012-07-04T02:00:33.481-07:00ചിത്രങ്ങള്‍ ഏതോ യുറോപ്പ് നാടിനെ തോന്നിപ്പിക്കുന്നു...ചിത്രങ്ങള്‍ ഏതോ യുറോപ്പ് നാടിനെ തോന്നിപ്പിക്കുന്നു .
പക്ഷെ,പറഞ്ഞിട്ടെന്തു ഫലം ?അവര്‍ക്ക് പരിസ്ഥിതി ബോധമുണ്ട്..നമുക്കില്ലാതെ പോയതും അത് തന്നെ
വിവരണം അതീവ ഹൃദ്യം..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-38481347472434483232012-07-01T03:29:38.831-07:002012-07-01T03:29:38.831-07:00പ്രിയപ്പെട്ട മന്‍സൂര്‍,
...പ്രിയപ്പെട്ട മന്‍സൂര്‍,

തിരിച്ചു പ്രവാസ ലോകത്തില്‍ എത്തിയപ്പോള്‍ തിരക്കില്‍ പെട്ടു.

ഈ മനോഹരമായ സ്ഥലത്തിനു എങ്ങിനെ ഗവി എന്ന് പേര് കിട്ടി എന്ന് ചോദിച്ചില്ലേ?ഇതൊരു മലയാളി പേരല്ലല്ലോ.

ഓര്‍ഡിനറി സിനിമാ ക്ലിപ്പിങ്ങ്സില് ഈ സ്ഥലം കണ്ടിരുന്നു.

ഈ മഴക്കാലം മുഴുവന്‍ മലകളുടെയും താഴ്വാരങ്ങളുടെയും ഭംഗി ആസ്വദിച്ചു നടക്കുകയാണോ?

അപ്പോള്‍ കര്‍ക്കിടകം കഴിഞ്ഞു പൊന്നിന് ചിങ്ങ മാസത്തില്‍ വീണ്ടും തിരക്കിലാകാം അല്ലെ?

കാണാത്ത സ്ഥലങ്ങള്‍......ഭംഗിയുള്ള വിവരണത്തോടെ,ഫോട്ടോകളിലൂടെ കണ്മുന്പില് കൊണ്ടുവന്നു തരുന്നതിനു ഒത്തിരി നന്ദി.

ഈ പച്ചപ്പും, കുളിരും, മഴയും ഹൃദയത്തില്‍ നിറയുന്നു,ചങ്ങായി.

മനോഹരമായൊരു ദിവസം ആശംസിച്ചു കൊണ്ടു,

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-16269897090894051662012-06-30T23:48:02.455-07:002012-06-30T23:48:02.455-07:00നാട്ടില്‍ പോയാല്‍ ഗവിയില്‍ പോകണം എന്ന് ഞാനും പറഞ്ഞ...നാട്ടില്‍ പോയാല്‍ ഗവിയില്‍ പോകണം എന്ന് ഞാനും പറഞ്ഞിരുന്നല്ലോ ചെറുവാടി ...:)
എന്തായാലും ഞങ്ങളുടെ നാടിന്റെ അടുത്ത് വരെ വന്നു ല്ലേ ...!
പലതവണ പോയിട്ടുള്ള സ്ഥലം ആണ് ട്ടോ ...!
അഞ്ചു വര്‍ഷം ആകുന്നെ ഉള്ളൂന്ന് തോന്നണു ആ വഴി ബസ് പോകാന്‍ തുടങ്ങീട്ടു ...പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പലരും ബസ്സില്‍ കുമുളി വരെ പോയി തിരിച്ചു ആ ബസ്സില്‍ തന്നെ പത്തനംതിട്ടയില്‍ വരുന്ന പതിവുണ്ട് ...:))
നല്ല മനോഹരമായ വിവരണം ...!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-54687925359700305412012-06-28T09:16:20.025-07:002012-06-28T09:16:20.025-07:00പ്രകൃതിയെ തൊട്ടറിഞ്ഞ്..പ്രകൃതിയെ തൊട്ടറിഞ്ഞ്..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-17411477756135195682012-06-28T01:23:17.952-07:002012-06-28T01:23:17.952-07:00നല്ല വിവരണം..
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്...നല്ല വിവരണം..

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗവിയില്‍ പോയിട്ടുണ്ട്..അന്ന് ആരാലും ശ്രധിക്കപ്പെടാതിരുന്നൊരു സ്ഥലമായിരുന്നു ഗവി..

താങ്കള്‍ പറഞ്ഞത് ശരിയാണ്...ഓര്‍ഡിനറി " ഗവിനെ ശ്രദ്ധാ കേന്ദ്രമാക്കാന്‍ ഒരു നിമിത്തമായി .Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-45428864859858032292012-06-27T05:25:57.160-07:002012-06-27T05:25:57.160-07:00നല്ലൊരു വിവരണം മൻസൂർ...
ആഘോഷങ്ങള്‍ക്ക് മാത്രമായി...നല്ലൊരു വിവരണം മൻസൂർ...

ആഘോഷങ്ങള്‍ക്ക് മാത്രമായി കാടുകയറി പ്രകൃതിയെ ഇങ്ങിനെ ബലാല്‍സംഘം ചെയ്യുന്നവരോട് നിയമം അല്പം കൂടി ഗൗരവമായി ഇടപെട്ടേ പറ്റൂ എന്നൊരു അപേക്ഷ കൂടി ഈ കുറിപ്പിനൊപ്പം വെക്കുന്നു.

പ്രസ്ക്തം...

പിന്നെ എനിക്ക് ഗവി എന്ന് പറയുമ്പോൾ പണ്ട് കൂടെ ജോലി ചെയ്ത ഒരു സുഹ്യത്തിനെ ഓർമ്മ വരും. അവിടെ ഒരു ഡാമിൽ അവനും സുഹ്യത്തും മുങ്ങി മരിച്ചു. വലിയ വിഷമം തോന്നിയ സംഭവം.Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.com