tag:blogger.com,1999:blog-7980476699017651180.post8945002431944804360..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: മഗാനിലെത്തും മുമ്പേ മൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger28125tag:blogger.com,1999:blog-7980476699017651180.post-52298693822495722842015-06-11T13:59:22.166-07:002015-06-11T13:59:22.166-07:00It's ok areekkodan. Let him... he Will survive...It's ok areekkodan. Let him... he Will survive everything.. ajmal https://www.blogger.com/profile/08251155730696044437noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-17831455230092470212015-05-15T08:28:00.955-07:002015-05-15T08:28:00.955-07:00 മരുഭൂമിയിലെ പുതിയ ചിന്തകൾ അല്പം കടന്ന അപകടം ആയതിന... മരുഭൂമിയിലെ പുതിയ ചിന്തകൾ അല്പം കടന്ന അപകടം ആയതിനാൽ ഇവിടെ കുത്തുക്കുറിക്കാനുള്ളത് എല്ലാം കഴിഞ്ഞിട്ട് പോയാൽ മതി ! Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-16795538835905782782015-05-08T21:13:15.195-07:002015-05-08T21:13:15.195-07:00Nannaayi ezhuthi cheruvaadee... njangal salala kku...Nannaayi ezhuthi cheruvaadee... njangal salala kku pokaan orungukayaa..:)Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-64607900264139144862015-05-07T21:02:08.050-07:002015-05-07T21:02:08.050-07:00മലകളേയും മരുഭൂമികളേയും വാദികളേയും മനസ്സുകൊണ്ട് തൊട...മലകളേയും മരുഭൂമികളേയും വാദികളേയും മനസ്സുകൊണ്ട് തൊട്ടറിഞ്ഞ വായന..
ചെരിപ്പൂരി ആ മണ്ണിനെ തൊട്ടപ്പോൾ ഉള്ളംകാലിൽ നനവറിയുന്നപോലെ . അതൊരു അനുഭവമാണ് . കുറേ സത്യങ്ങളും കുറേ കാൽപനികതയും കൂടി കലർന്ന മനസ്സിന്റെ പിടി തരാത്ത സമസ്യകൾ . അവിടെ ചുട്ടുപൊള്ളുന്ന മണ്ണിൽ തൊടുന്ന പാദങ്ങൾക്ക് പണ്ട് ഒഴുകിയ നദിയിലെ നനവ് അറിയാനാവും..
മനോഹരമായ അവതരണം..
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-54044935343504366962015-05-05T21:46:10.738-07:002015-05-05T21:46:10.738-07:00മരുഭൂമിയിലെ സംഗതികളെ ഏറെയൊന്നും ഇഷ്ടപ്പെടാത്ത എന്ന...മരുഭൂമിയിലെ സംഗതികളെ ഏറെയൊന്നും ഇഷ്ടപ്പെടാത്ത എന്നെ താങ്കളുടെ എഴുത്ത് മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതെ, ഞാനും മരുഭൂമിയെ സ്നേഹിച്ചുപോകുന്നു. അത് ആ വരികള്‍ക്കിടയിലെ കവിതയൂറുന്ന വാക്കുകള്‍ കാരണമോ മറ്റോ ആവാം. അനുഭവക്കുറിപ്പ്, യാത്രാവിവരണം, കവിത...ഇവയെല്ലാം അല്ലെങ്കില്‍ മറ്റുപലതും ഒരുപോലെ ആവാഹിച്ചിരിക്കുന്നു ആ വരികളില്‍. കൂടുതലൊന്നും എഴുതുന്നില്ല. നല്ല ഒരു പോസ്റ്റ് വായിച്ചതിന്റെ ചാരിതാര്‍ത്ഥ്യം മാത്രം. നന്ദി, ഭാവുകങ്ങള്‍..Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-73207141556147186572015-05-05T21:40:42.620-07:002015-05-05T21:40:42.620-07:00ഇവിടെ ഇരുന്നു വായിച്ചു ആസ്വദിക്കാം....
:(ഇവിടെ ഇരുന്നു വായിച്ചു ആസ്വദിക്കാം....
:(Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-14923367733455520542015-05-05T09:59:26.233-07:002015-05-05T09:59:26.233-07:00കവിതപോലെ യാത്രാവിവരണമെഴുതുന്ന ഒരാള്‍!!!!!!!!!!!!! ...കവിതപോലെ യാത്രാവിവരണമെഴുതുന്ന ഒരാള്‍!!!!!!!!!!!!! ആരായാലും ഇഷ്ടപ്പെട്ടുപോകും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-85424915986138190412015-05-05T06:56:13.581-07:002015-05-05T06:56:13.581-07:00തുടക്കം മുതലേ ഒരു ഗസലാണ് മനസ്സില്‍ നിറഞ്ഞത്. ഒടുക്...തുടക്കം മുതലേ ഒരു ഗസലാണ് മനസ്സില്‍ നിറഞ്ഞത്. ഒടുക്കം നിങ്ങളും ഗസലിൽ എത്തിയിരിക്കുന്നു.
ജഗ്ജിത്തും , ഗുലാം അലിയും , മെഹ്ദി ഹസ്സനും , അനൂപ് ജലോട്ടയും, ബുപിന്ദർ സിങ്ങും, അഹമ്മദ് മുഹമ്മദ് ഹുസൈന്മാരും, സാബ്രി മാരും ഒക്കെ ഗസല പാടുന്നുണ്ട്.
ഒതുക്കത്തിലുള്ള വാക്കുകളിലൂടെ ഉള്ളതും , കാല്പനികതയും ഒരു താലത്തിൽ വെച്ച് നീട്ടിയ നല്ല എഴുത്തിനെ ഞാൻ കിഷോര്‍ കുമാറിന്റെ മെലദിയായി ആസ്വദിക്കുന്നു
" മുസാഫിര്‍ ഹൂം യാരോ ---- നാ ഘര്‍ ഹേ നാ ടിഖാനാ ... മുഝെ ചൽതെ ജാനാ ഹേ............"ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-22758264809149719202015-05-05T03:15:05.319-07:002015-05-05T03:15:05.319-07:00beautifully written Mansoor. കാടിന്റെയും മരുഭൂമിയ...beautifully written Mansoor. കാടിന്റെയും മരുഭൂമിയുടെയും ഒരു മനോഹര സംഗമം ...കാല്‍പ്പനിക സൌന്ദര്യത്തിന്റെ മയക്കുന്ന മനോഹാരിത ഈ എഴുത്തിൽ ഉടനീളം...well written..Anonymoushttps://www.blogger.com/profile/11096663622230282115noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-18239631625234021522015-05-05T02:57:56.481-07:002015-05-05T02:57:56.481-07:00"നുഫൂദ് പോലൊരു മരുഭൂമിയിൽ ഒരൊട്ടകപ്പുറത്ത് യാ..."നുഫൂദ് പോലൊരു മരുഭൂമിയിൽ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഞാൻ . നേരിടുന്ന പ്രതിസന്ധികൾ ,..." നിന്റെ ഈ ഭ്രാന്തന് സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഒരു യാത്രാവിവരണം ഞാന്‍ അടുത്ത് വായിച്ചതേയുള്ളൂ. "Tracks" by Robyn Davidson. ഗസലിന്റെ സൗന്ദര്യം പോലെ ശാന്തമായി മനസ്സിലേക്ക് ഇറങ്ങുന്ന വരികള്‍...നന്നായി എഴുതി മന്‍സൂര്‍.... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-54567065888880929042015-05-05T02:12:45.159-07:002015-05-05T02:12:45.159-07:00ചില നിമിഷങ്ങൾ നമുക്കായി മാത്രം സൃഷിക്കപ്പെടുന്നതാണ...ചില നിമിഷങ്ങൾ നമുക്കായി മാത്രം സൃഷിക്കപ്പെടുന്നതാണ് . അതുപോലൊരു നിമിഷത്തിലാണ് ഞാനിപ്പോൾ . അനന്തമായ മരുഭൂമിയിൽ ഒരു ഗാഫ് മരച്ചുവട്ടിൽ ഏകനായി . മുന്നിൽ ഒരു പ്രഹേളിക പോലെ മരുഭൂമി . ഓരോരുത്തർക്കും അവരുടെ മനോവ്യാപരത്തിനനുസരിച്ച് എഴുതാനും വായിക്കാനും വരക്കാനുമായി അത് നീണ്ടു നിവർന്നു കിടക്കുകയാണ് . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-4190961487504374222015-05-04T18:36:33.078-07:002015-05-04T18:36:33.078-07:00ഗമ്പീരം ഈ എഴുത്ത്ഗമ്പീരം ഈ എഴുത്ത്Anonymoushttps://www.blogger.com/profile/06445642336166712113noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-85974511711378853192015-05-04T17:57:45.230-07:002015-05-04T17:57:45.230-07:00വന്യമായ മരുഭൂമിയുടെ ദാഹാര്‍ത്തമായ ഇരമ്പലും നിലാവ് ...വന്യമായ മരുഭൂമിയുടെ ദാഹാര്‍ത്തമായ ഇരമ്പലും നിലാവ് വഴിഞ്ഞൊഴുകി പാല്‍ക്കടലാക്കിയ മരുഭൂമി ഉണര്‍ത്തുന്ന അഭൌമസംഗീതവും ഈ വരികളില്‍നിന്ന് ഞാന്‍ മാറിമാറി കേട്ടു.

ഉഗ്രവിഷമുള്ള നാഗങ്ങളെ ഒളിപ്പിച്ച മരുഭൂമിയുടെ നിഗൂഡമായ ആസുരതയും സായാഹ്നത്തിലെ ഇളംവെളിച്ചത്തില്‍ ആലസ്യത്തിലാണ്ട്നില്ക്കുന്ന ഏകാന്തമായ ഗാഫ്മരത്തിന്റെ വിഷാദാര്‍ദ്രമായ കാഴ്ചനല്കുന്ന മരുഭൂമിയുടെ വിലോഭനീയസൌന്ദര്യവും ഈ വരികളില്‍നിന്ന് ഞാന്‍ കണ്ടു.

എഴുത്തില്‍ നിന്ന് ഏതാനും നാള് ഒഴിവെടുത്തത് ആ തൂലികത്തുമ്പിലേക്ക് കാല്പ്പനികസൌന്ദര്യം തേന്കണംപോലെ വഴിഞ്ഞെത്തുന്നതും കാത്തുകൊണ്ടായിരുന്നെങ്കില് ആ കാത്തിരിപ്പ് വിഫലമായിട്ടില്ല മന്‍സൂ.

ചന്തം ചിന്തുന്ന കുറിപ്പിനു നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-28227858380619359002015-05-04T10:56:51.214-07:002015-05-04T10:56:51.214-07:00മുമ്പൊക്കെ വായിക്കുമായിരുന്ന ചെറുവാടിയുടെ കാൽപ്പനി...മുമ്പൊക്കെ വായിക്കുമായിരുന്ന ചെറുവാടിയുടെ കാൽപ്പനികസ്വപ്നങ്ങളുടെ ഭാഷ വീണ്ടും തിരിച്ചുവരുന്നു. ഈ ഭാഷയാണ് എന്നെ മായാറിലേക്കും, മസിനഗുഡിയിലേക്കും കൂട്ടിക്കൊണ്ടു പോയത്. മരൂഭൂമിയെക്കുറിച്ച് കേട്ടറിഞ്ഞ പരുക്കൻ ഭാവമെന്ന സങ്കൽപ്പം മാറ്റിമറിച്ച് സ്വപ്നതുല്യമായ ആർദ്രതയുടെ ഏഴഴകാണ് അതിനെന്ന് ചെറുവാടിയെ വായിച്ചപ്പോൾ തോന്നുന്നു. പാസ്പോർട്ടില്ലാത്ത എനിക്ക് മായാറിൽ പോവുന്നപോലെ എത്താവുന്ന ഇടമല്ലല്ലോ ഹാജർ മലനിരകൾ എന്ന സങ്കടം ബാക്കി.....

ഗാഫ് മരത്തിന്റ ചിത്രത്തിന് എന്തെല്ലാമോ പ്രത്യേകതയുണ്ട്.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-80124972993867614622015-05-04T09:32:50.185-07:002015-05-04T09:32:50.185-07:00എഴുത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നിര്വചിക്കാനാവാത്തൊ...എഴുത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നിര്വചിക്കാനാവാത്തൊരനൂഭൂതി!
മനോഹരം!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-38625287514767076952015-05-04T09:20:45.559-07:002015-05-04T09:20:45.559-07:00കഴിഞ്ഞ ആറു മാസ കാലമായി ഒമാൻ സീബിൽ വസിക്കുന്നു .....കഴിഞ്ഞ ആറു മാസ കാലമായി ഒമാൻ സീബിൽ വസിക്കുന്നു ...ഓരോ മാസവസാനം ദുബൈയിലേക്ക് തിരിക്കാറുണ്ട് ജോലി ആവിശ്യം ..യാത്രയിൽ ഉടനീളം മരുഭൂമി കാഴിച്ചകൾ മിന്നായം പോലെ കണ്ടിരുന്നു ...ആ മിന്നായ കാഴിച്ചക്ക് ഇത്ര ഭംഗി ഉണ്ട് എന്ന് അറിയില്ലായിരുന്നു ...വരും ദിനങ്ങളിൽ ഞാൻ ആ ഭംഗി ആസ്വദിക്കും ...
നന്ദി
പ്രിയ സഹോദരനു Anonymoushttps://www.blogger.com/profile/10797503145899968762noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-80402373383070121102015-05-04T07:01:07.643-07:002015-05-04T07:01:07.643-07:00നല്ല രസായി ഇത്.. ഒമാനില്‍ നിന്ന് ദുബായ് പോകുമ്പോ വ...നല്ല രസായി ഇത്.. ഒമാനില്‍ നിന്ന് ദുബായ് പോകുമ്പോ വിസ , ചെക്കിംഗ് ഹാസില്സ് കാരണം ഇത്രേം ഭംഗിയായി ഇത് കാണാന്‍ കഴിഞ്ഞിട്ടില്ല..അല്ലെങ്കിലും കണ്ണുണ്ടായാല്‍ പോരല്ലോ.. കാണണമല്ലോ.. :) ഭംഗിയായി ഈ എഴുത്ത്.. kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-72155528312942253162015-05-04T06:55:50.098-07:002015-05-04T06:55:50.098-07:00യാത്രാനുഭവത്തില്‍ നിന്നുകൊണ്ടൊരു ആത്മാവിഷ്ക്കാരം.....യാത്രാനുഭവത്തില്‍ നിന്നുകൊണ്ടൊരു ആത്മാവിഷ്ക്കാരം......!!!! ആശംസകള്‍ ഭായ്.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-52845119889468148792015-05-04T06:51:50.297-07:002015-05-04T06:51:50.297-07:00നല്ല സുഖം ഈ എഴുത്തിനൊപ്പം യാത്ര ചെയ്യാന്‍..നല്ല സുഖം ഈ എഴുത്തിനൊപ്പം യാത്ര ചെയ്യാന്‍..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-43200387512157417352015-05-04T06:16:07.775-07:002015-05-04T06:16:07.775-07:00 സംഗീതത്തിന്റെ മാധുര്യമുള്ള എഴുത്ത്. മരുഭൂമിയു... സംഗീതത്തിന്റെ മാധുര്യമുള്ള എഴുത്ത്. മരുഭൂമിയും കടലും ഒരു പോലെയാണ്.നമുക്കെത്ര കണ്ടാലും മതി വരില്ല.പുനത്തില്‍ ഏതോ അഭിമുഖത്തില്‍ പറയുന്നത് കേട്ടതാണ്.മനോഹരമായ ഈ വിവരണം വായിച്ചപ്പോള്‍ എനിക്കത് തീര്‍ച്ചയായി.Anonymoushttps://www.blogger.com/profile/10868971795941547234noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-88228876581624197752015-05-04T05:55:26.741-07:002015-05-04T05:55:26.741-07:00മനോഹരം ഈ യാത്രാ വിവരണം , ആശംസകൾ .മനോഹരം ഈ യാത്രാ വിവരണം , ആശംസകൾ .Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-15824757872301316272015-05-04T05:21:15.513-07:002015-05-04T05:21:15.513-07:00മനോഹരമായ വിവരണം. അനുമോദനം.മനോഹരമായ വിവരണം. അനുമോദനം.ചെമ്മാണിയോട് ഹരിദാസന്https://www.blogger.com/profile/06652435751080734077noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-53527506659247948542015-05-04T04:45:21.728-07:002015-05-04T04:45:21.728-07:00ഇല്ലാത്തെത് എഴുതി വെയ്ക്കാന്‍ നിന്നോളം മിടുക്കനായ...ഇല്ലാത്തെത് എഴുതി വെയ്ക്കാന്‍ നിന്നോളം മിടുക്കനായി ആരുണ്ട്? എന്നാലും നമുക്ക് ഒന്ന് പോകേണ്ടേ..
" എപ്പോഴും സുഹൃത്തുക്കളോട് പങ്കുവെക്കുന്നൊരു സ്വപ്നമുണ്ട് . നിലാവും നക്ഷത്രങ്ങളും നിറഞ്ഞൊരു മരുഭൂമിയിലെ രാത്രി . ടെന്റിൽ നിന്നും ആ നിലാവിനെയും മയക്കി പുറത്തേക്കൊഴുകുന്ന ഗസലുകൾ . തണുപ്പിനെ അകറ്റാൻ പതുക്കെ കത്തുന്ന വിറക് കൊള്ളികൾ .........."Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-38305018729577948052015-05-04T03:53:15.723-07:002015-05-04T03:53:15.723-07:00മണൽത്തരികളിൽ കാറ്റ് മാറി മാറി വരയ്ക്കുന്ന ചിത്രങ്ങ...മണൽത്തരികളിൽ കാറ്റ് മാറി മാറി വരയ്ക്കുന്ന ചിത്രങ്ങളെ കാണാൻ, മലകളും മരുഭൂമിയും കുടിച്ചു തീർത്തതിന്റെ ബാക്കി ഒഴുകി വന്നുണ്ടായിട്ടില്ലാണ്ടായ ആ പുഴ കാഴ്ച്ച കാണാൻ , ഒഴുകി പോയ വെള്ളത്തിന്റെ ഓർമ്മകൾ ദാഹജലമാക്കിയ ആ ചെടികൾക്കിടയിൽ ചെന്നിരിക്കാൻ, ഗാഫ് മരത്തിന്റെ ഏകാന്തതയോട് കൂട്ട് കൂടാൻ ഒക്കെ ആഗ്രഹമായി വായിച്ചപ്പൊ. എനിക്കിപ്പോ മൻസൂർ ന്റെ സ്വപ്നങ്ങളോടാണ് കൊതി. സ്വപ്നങ്ങളുടെ കാവൽക്കാരനോട് പറയണം ഇനി ഇത്രേം മോഹിപ്പിക്കണ കിനാവുകളെ എന്നിലേക്ക് വഴി തിരിച്ചു വിടണമെന്ന്.
പിന്നേയ് വേണെങ്കിൽ ഇന്ന് രാത്രി വീണ്ടും ആ മരുഭൂമിയിലേക്ക് പൊക്കോളൂ. ഇന്നവിടെ നിലാവും നക്ഷത്രങ്ങളും നിറയും(ഇവടെ മഴയും). ഗസലിന്റെ പുതപ്പിൽ ഉറങ്ങാതെ കിടന്നാൽ , ഇനിയുമൊരുപാട് മനോഹര സ്വപ്നങ്ങൾ ചിലപ്പോ തേടി വന്നേക്കും.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-76446655727664889002015-05-04T02:36:54.652-07:002015-05-04T02:36:54.652-07:00നല്ല യാത്ര,നല്ല എഴുത്ത്നല്ല യാത്ര,നല്ല എഴുത്ത്vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com