tag:blogger.com,1999:blog-7980476699017651180.post9179760624375382042..comments2023-11-09T21:15:27.299-08:00Comments on സെന്റര്‍കോര്‍ട്ട്: ബാവലിമൻസൂർ അബ്ദു ചെറുവാടിhttp://www.blogger.com/profile/00994753837433077263noreply@blogger.comBlogger10125tag:blogger.com,1999:blog-7980476699017651180.post-88771438679663988222016-10-21T08:27:32.327-07:002016-10-21T08:27:32.327-07:00പോയിട്ടും കണ്ടിട്ടും ഉണ്ട് ഒന്ന് കൂടെ പോകാന്‍ തോന്...പോയിട്ടും കണ്ടിട്ടും ഉണ്ട് ഒന്ന് കൂടെ പോകാന്‍ തോന്നുന്നു vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-31917067317931510422016-10-17T04:18:24.215-07:002016-10-17T04:18:24.215-07:00ഞാനും കരുതി , ഈ ചങ്ങായി എവിടുന്നാ സെന്റര്‍ കോര്‍ട്...ഞാനും കരുതി , ഈ ചങ്ങായി എവിടുന്നാ സെന്റര്‍ കോര്‍ട്ടിലേക്ക് ചാടിയതെന്ന്....ഇനി നീളമുള്ള ഒരു പോസ്റ്റ് വരട്ടെ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-78064586762659028952016-09-26T08:29:07.129-07:002016-09-26T08:29:07.129-07:00അപൂര്‍ണ്ണമായി തോന്നി.ബാവലിപ്പുഴയെക്കുറിച്ച് കേട്ടി...അപൂര്‍ണ്ണമായി തോന്നി.ബാവലിപ്പുഴയെക്കുറിച്ച് കേട്ടിട്ടുണ്ട്.എന്തെങ്കിലും എഴുതുമെന്ന് തോന്നി..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-69273083986226468862016-09-26T07:28:10.349-07:002016-09-26T07:28:10.349-07:00'കാലങ്ങൾക്കപ്പുറത്ത് പഴശ്ശിരാജ്യത്തിൽ
മേഞ്ഞു ...'കാലങ്ങൾക്കപ്പുറത്ത് പഴശ്ശിരാജ്യത്തിൽ
മേഞ്ഞു നടന്നിരുന്ന മനസ്സിനെ തിരിച്ചു വിളിച്ചു . .
അടുത്ത തവണ വരുമ്പോൾ ബാവലി പുഴയുടെ തീരങ്ങളിലൂടെ
നടക്കണം . പുഴയിൽ നിന്നും കാട്ടിലേക്കുള്ള വഴിയിലൂടെ നടന്ന്
ഒരു പഴശ്ശിക്കാലത്തോളം ദൂരമെത്തണം...'

മാറ്റി കുത്തിയതാണേലും ബൂലോകത്ത് വീണ്ടും കണ്ടതിൽ വളരെ സന്തോഷം കേട്ടോ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-20168172212336170732016-09-25T16:54:54.841-07:002016-09-25T16:54:54.841-07:00ശോ
തേങ്ങാക്കൊല
സെന്റർകോർട്ട് എന്ന ഒരു മെയിൽ കണ്...ശോ
തേങ്ങാക്കൊല
സെന്റർകോർട്ട് എന്ന ഒരു മെയിൽ കണ്ടപ്പോ എത്ര ആഗ്രഹിച്ചു തുറന്നതാ

നീ ഇതുപോലെ ആണേൽ മേലാൽ ഇവിടെ update ഇടല്ലു :/Anonymoushttps://www.blogger.com/profile/11096663622230282115noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-2063006863377879782016-09-24T21:32:57.740-07:002016-09-24T21:32:57.740-07:00മിണ്ടരുത് . ഈ വഴിയൊന്നും ഇനി അബദ്ധത്തിൽ പോലും വന്ന...മിണ്ടരുത് . ഈ വഴിയൊന്നും ഇനി അബദ്ധത്തിൽ പോലും വന്നുപോവരുത് . ഇവിടത്തെ കച്ചോടം പൂട്ടി എഫ് ബി യിലേക്ക് മാറ്റി mahttps://www.blogger.com/profile/15601610165114945476noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-17121437265598368632016-09-24T21:31:31.338-07:002016-09-24T21:31:31.338-07:00തങ്കപ്പൻ ചേട്ടാ ...
ശരിക്കും പറഞ്ഞാൽ ഇത് ഒരു എഫ് ...തങ്കപ്പൻ ചേട്ടാ ...

ശരിക്കും പറഞ്ഞാൽ ഇത് ഒരു എഫ് ബി പോസ്റ്റ് ആണ് . അതിടാനായി വേറൊരു ബ്ലോഗ് ഉണ്ട് . ഇവിടെ മാറി പോസ്റ്റിയതാ . ഞാൻ കരുതി ബ്ലോഗ് ഒന്നും ഇപ്പോൾ ആരും നോക്കാറില്ലെന്ന് . നിങ്ങളെപ്പോലുള്ള വായനക്കാരെ മറന്നൊരു സമീപനം ആയിപ്പോയത് . ക്ഷമിക്കണം .mahttps://www.blogger.com/profile/15601610165114945476noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-8185035508306894832016-09-24T12:59:44.089-07:002016-09-24T12:59:44.089-07:00മടിക്ക് കൈയും കാലും വച്ചാല്‍ മന്‍സൂറിനെ പോലിരിക്കു...മടിക്ക് കൈയും കാലും വച്ചാല്‍ മന്‍സൂറിനെ പോലിരിക്കും!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-58789428146546945002016-09-24T12:58:34.659-07:002016-09-24T12:58:34.659-07:00തങ്കപ്പന് ചേട്ടാ ഇവനോട് പറഞ്ഞിട്ട് ഒരു കാര്യോല്യാ...തങ്കപ്പന് ചേട്ടാ ഇവനോട് പറഞ്ഞിട്ട് ഒരു കാര്യോല്യാ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-7980476699017651180.post-72390096124443679752016-09-24T10:21:57.956-07:002016-09-24T10:21:57.956-07:00എന്തേ ഇങ്ങനെയായത്?!!
ആഗ്രഹിപ്പിച്ച് നിരാശപ്പെടുത്ത...എന്തേ ഇങ്ങനെയായത്?!!
ആഗ്രഹിപ്പിച്ച് നിരാശപ്പെടുത്തിയത്....
ഇനിങ്ങനെ പറ്റീല്ല്യാട്ടോ.....
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com